Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday 26 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

സംസ്കൃത കൌണ്‍സിലിന്‍റെ യോഗം ചൊവ്വ (2-7-19) ഉച്ചക്ക് 2 മണിക്ക് AEO ഓഫീസില്‍ വെച്ച് നടത്തുന്നതാണ് .എല്ലാ സംസ്കൃത അധ്യാപകരെയും പങ്കെടുപ്പിക്കുവാന്‍  പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .

അജണ്ട  : വാര്‍ഷിക റിപ്പോര്‍ട്ട്‌ 
                   വരവ് ചെലവു കണക്ക് 
                   പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ 
                    ഭാവി പ്രവര്‍ത്തനങ്ങള്‍ 

Tuesday 25 June 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക് //

OISCA ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ "ലവ് ഗ്രീന്‍ ക്ലബ്‌" എന്നൊരു ക്ലബ്‌ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ എത്രയും പെട്ടന്ന് ഓഫീസില്‍ ലഭ്യമാക്കെണ്ടതാണ്
//MOST URGENT//

// പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഭൗ തിക  സാഹ ചര്യങ്ങളെ    
കുറിച്ചുള്ള  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫോർമയിൽ  നാളെ  തന്നെ   സമർപ്പിക്കേണ്ടതാണ് .

//പ്രധാനധ്യാപകരുടെ  ശ്രദ്ധയ്ക്ക്‌ //

2019-20 വര്‍ഷത്തെ അറബിക് അധ്യാപക പിരിയോടിക്കല്‍ കോംപ്ലെക്സിന്‍റെ യോഗം 27-6-19 വ്യാഴാഴ്ച 10 AM മുതല്‍ 4PM വരെ കമ്പില്‍ മാപിള HSS ഹാളില്‍ നടത്തപ്പെടുന്നു .എല്ലാ LP,UP,HS അറബി അധ്യാപകര്‍ പങ്കെടുക്കുന്നതിനു വേണ്ട നടപടികള്‍ പ്രധാനധ്യപകര്‍ സ്വീകരിക്കണമെന്ന് AEO അറിയിക്കുന്നു 

Monday 24 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

പട്ടികജാതി വികസനo-പ്രീ മെട്രിക് വിദ്യാഭ്യാസനുകൂല്യം സമയ ബന്ധിതമായി  നടപ്പിലാക്കുവാന്‍ മുഴുവന്‍ പട്ടികജാതി വിധ്യര്തികളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി UPLOAD ചെയ്യേണ്ടതാണ് .സംശയ നിവൃത്തിക്കായി 8547630166 നമ്പറില്‍ ബന്ധപെടുക 
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//

സ്കൂളുകളില്‍ നിന്നും 2018-19 അധ്യയനവര്‍ഷത്തില്‍ കൊഴിഞ്ഞു പോയ കുട്ടികളുടെ പേര്,ക്ലാസ്,അഡ്രസ്‌,സ്കൂളിന്റെ പേര്,ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ എത്രയും പെട്ടന്ന് ഓഫീസില്‍ അറിയിക്കേണ്ടതാണ്

Sunday 23 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

റോഡ്‌ സുരക്ഷാവാരത്തിനോട്‌ അനുബന്ധിച് സ്കൂളില്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നു തന്നെ ഓഫീസില്‍ അറിയിക്കേണ്ടതാണ്

Saturday 22 June 2019


// അറിയിപ്പ് // 

24 -6 -19  ന്    രാവിലെ  9 .30  ന് DI ET  പാലയടിൽ  വെച്ച്  നടക്കുന്ന  വിദ്യാഭ്യാസ 
സെമിനാറിൽ  താഴെ  പറയുന്ന അധ്യാ പകർ  പങ്കെടുക്കേണ്ടതാണ് 



1
hn kn \mcm-b-W³
F¨v Fw F FÂ ]n Fkv tNtecn am¸nf
2
h\-P-Ip-amcn  Fw Fw
F¨v Fw F bp ]n Fkv Ib-cfw
3
Pe-P-Ip-amcn
F¨v Fw Pn FÂ ]n Fkv tImS-ÃqÀ
4
hnt\mZv kn
F¨v Fw F  FÂ ]n Fkv കണ്ടക്കൈ 
5
{io\n-hm-k³ hn hn
C ]n sI F³ Fkv sIm-f-t¨cn
6
Zmtam-Z-c³ H
sI F sI F³ Fkv F bp ]n kvIqÄ Ipäym-«qÀ
7
kpss_À ]n hn
F FÂ ]n Fkv \qtªcn
8
inip-]m ]n ]n
F bp ]n Fkv ]d-Èn-\n-¡-Shv
9
Acp¬ sI
F FÂ ]n Fkv IS-t¼cn
10
cmPo-h³ sI
F bp ]n Fkv sam-dmg sk³{SÂ






Thursday 20 June 2019

//  പ്രധാന അധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് // 


അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് 2019 - 20 നുള്ള സമയപരിധി 21  - 06 - 2019 (വെളളിയാഴ്ച ) അവസാനിക്കുന്നതിനാൽ ഇൻഡന്റ് ഓൺലൈനായി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ ഉടൻ തന്നെ കൃത്യമായി ചെയ്യേണ്ടതാണ്. . കൂടാതെ അഡിഷണൽ ഇൻഡന്റ് നൽകുമ്പോൾ രണ്ടും മൂന്നും വോളിയം പാഠപുസ്തകങ്ങളുടെ എണ്ണവും കൃത്യമായി നൽകുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
 // അറിയിപ്പ് // 

2019 -20  വർഷത്തെ  ടെക്സ്റ്റ്  ബുക്ക്  volume  -1 ഇനിയും  ലഭിക്കാൻ  ബാക്കിയുള്ളവർ- ടെക്സ്റ്റ്  ബുക്കിന്റെ  എണ്ണം  ഓൺലൈൻ  ആയി  indent  ചെയ്യേണ്ടതാണ്. 

indent  ചെയ്യുന്നതിന്  മുൻപ്  text book   aeo /deo  office  കളിൽ  ഇല്ല  എന്ന്  ഉറപ്പ്  വരുത്തിയതിന്  ശേഷം  മാത്രമെ   indent   ചെയ്യാൻ  പാടുള്ളൂ 

DDE  office  ഫോൺ  no  -04972705149 
                                              9746920026 

// പ്രാധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2018 -19  അധ്യാപകരുടെ  ആർജ്ജിത  അവധി   കത്ത്  താഴെ കൊടുക്കുന്നു 


                                    // അറിയിപ്പ് // 


തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  പ്രവൃത്തി  പരിചയ  മേള   ക്ലബ്ബ്‌  അസോസിയേഷന്റെ  ഒരു   യോഗം  24/  6 / 19  തിങ്കളാഴ്ച്ച   കൃത്യം  3. 30  P M  ന്  മയ്യിൽ  ബി ആർ സി യിൽ  വെച്ച്  ചേരുന്നു. എല്ലാ  govt , Aided ,Unaided  ലെ  L P /UP ,   hS / hSS ലെ  പ്രവൃത്തി  പരിചയ  മേള       ക്ലബ്  കൺവീനർമാർ   പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.

N.B. L.P. വിഭാഗത്തിൽ     നാല്‌  ക്ലബ്ബുകൾക്കും  കൂടി    ഒരാളെ  പങ്കെടുപ്പിച്ചാൽ   മതി.
// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  സാമൂഹ്യ ശാസ്ത്ര    ക്ലബ്ബ്‌  അസോസിയേഷന്റെ  ഒരു   യോഗം  24/  6 / 19  തിങ്കളാഴ്ച്ച   കൃത്യം  3 .00   P M  ന്  മയ്യിൽ  ബി ആർ സി യിൽ  വെച്ച്  ചേരുന്നു. എല്ലാ  govt , Aided ,Unaided  സ്കൂളിലെ    L P /UP ,hS / hSS ലെ     സാമൂഹ്യ ശാസ്ത്ര     ക്ലബ്  കൺവീനർമാർ   പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.
// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  ഗണിത   ക്ലബ്ബ്‌  അസോസിയേഷന്റെ  ഒരു   യോഗം  24/  6 / 19  തിങ്കളാഴ്ച്ച   കൃത്യം  2 .30  P M  ന്  മയ്യിൽ  ബി ആർ സി യിൽ  വെച്ച്  ചേരുന്നു. എല്ലാ  govt , Aided ,Unaided  ലെ  L P /UP ,hS / hS S ലെ   ഗണിത   ക്ലബ്  കൺവീനർ മാർ   പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.
// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  സയൻസ്  ക്ലബ്ബ്‌  അസോസിയേഷന്റെ  ഒരു   യോഗം  24/  6 / 19  തിങ്കളാഴ്ച്ച   കൃത്യം  2 .00  P M  ന്  മയ്യിൽ  ബി ആർ സി യിൽ  വെച്ച്  ചേരുന്നു. L P /UP ,hS / hS S (govt , Aided ,Unaided ) ലെ  എല്ലാ  science  ക്ലബ്  കൺവീനർ മാരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.

Tuesday 18 June 2019

//പ്ര ധാനധ്യപകരുടെ ശ്രദ്ധക്ക്//

വിദ്യാരംഗം സ്കൂള്‍ കണ്‍വീനര്‍മാരുടെ ഒരു യോഗം 21.6.19 വെള്ളിയാഴ്ച 3 മണിക്ക് BRC യില്‍ വെച്ച് നടത്തുന്നു.ഉപജില്ലയിലെ മുഴുവന്‍ കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് AEO അറിയിക്കുന്നു


അജണ്ട:സബ് ജില്ല കണ്‍വീനര്‍ തിരഞ്ഞെടുപ്പ്

Monday 17 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//



 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച് വിദ്യാലയങ്ങളില്‍ രചനാമല്‍സരങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്‍റെ  സര്‍ക്കുലര്‍ ശ്രദ്ധിക്കുക


Circular

Saturday 15 June 2019

അറിയിപ്പ്


സ്കൂള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള കുട്ടികളുടെ ക്ലാസ്സ്‌ തിരിച്ചുള്ള ലിസ്റ്റ്(ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ചതും  കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍ എന്നിവരുടെ ഒപ്പുകള്‍ രേഖപെടുത്തിയ ലിസ്റ്റ്) ഈ  ഓഫീസിൽ  ജൂണ്‍18 നു മുന്നേ സമര്‍പ്പിച് അംഗീകാരം  വാങ്ങേണ്ടതാണ്.രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിചിടുണ്ടെന്നും ആയത്തിന്റെ  അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളതെന്നുമുള്ള പ്രധാനധ്യപകന്‍റെ സാക്ഷ്യപത്രം കൂടി         ലിസ്റ്റിനോടൊപ്പം  സമര്‍പ്പികേണ്ടതാണ്


// അറിയിപ്പ്‌ // 

2019 -20  വർഷത്തെ  volume  -1 (1  മുതൽ  7  വരെ ) textbook  അധികമായി ലഭിച്ച  വിദ്യാലയങ്ങൾ   ഉണ്ടെങ്കിൽ   അധികമായി ലഭിച്ച പാഠപുസ്തകങ്ങളുടെ  എണ്ണം , വിഷയം  എന്നിവ  ഡി സെക്ഷൻ   ക്ലർക്കിനെ  അറിയിക്കേണ്ടതാണ്.

2019 -20  വർഷത്തെ  (1  മുതൽ  7  വരെ ) textbook  എഇഒ  ഓഫീസിൽ  എത്തിയിട്ടുണ്ട് . shortage  നൽകിയവരും  ഇനി  പുസ്‌തകം  ആവശ്യമുള്ളവരും   ഇന്ന്  തന്നെ  ഓഫീസിൽ  നിന്ന്  കൈപ്പറ്റേണ്ടതാണ് . ആവശ്യ മുള്ള  പുസ്തകങ്ങൾ  ഓഫീസിൽ  ലഭ്യമല്ല  എന്ന്  ഉറപ്പ് വരുത്തിയതിന്  ശേഷം  മാത്രമേ  ഓൺ  ലൈൻ  ആയി  ഇൻഡന്റ്  ചെയ്യാൻ  പാടുള്ളു 

Thursday 13 June 2019

പുതിയ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങള്‍- 
മാർഗ്ഗ നിർദ്ദേശങ്ങള്‍

Wednesday 12 June 2019


// അറിയിപ്പ് // 


പിന്നോക്ക  വിഭാഗ  വികസന  കോർപറേഷന്റെ  circular  താഴെ  കൊടുക്കുന്നു .circular  ലെ  നിർദ്ദേശങ്ങൾ  പാലിക്കുക 


// പ്രാധാന    അധ്യാപകരുടെ   അടിയന്തിര  ശ്രെദ്ധക്ക് // 

സാനിറ്റോറിയൽ  സ്റ്റാമ്പ് തുക   ഓഫീസിൽ   അടക്കാത്ത  പ്രധാനാധ്യാപകർ  നാളെ   തന്നെ  ഓഫീസിൽ  അടക്കേണ്ടതാണ് 

Tuesday 11 June 2019

// പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് // 

Tour  TA  ഇനത്തിൽ  ആവശ്യമായ  തുക   താഴെ കൊടുത്ത  പ്രൊഫോർമയിൽ  20 / 6 / 19  നുള്ളിൽ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  


{Ia \w
UnUnH tImUv
kvIqfnsâ t]cv
31þ03þ2019 hsc Bhiyapff XpI
31þ03þ2020 hsc Bhiyamb XpI







Htcm ioÀjI¯nepw {]tXyIw {]tXyIw {]t^mÀa kaÀ¸nt¡­XmWv.

അറിയിപ്പ് 
ഹെഡ്മാസ്റ്റസ് റൂമിന്റെ ഉദ്ഘാടനവും HM  കോണ്ഫറന്സും 13-06 -19 ന് നടത്തും . മുഴുവൻ പ്രധാനാധ്യാപകരും കൃത്യം 1 .30   നു AEO ഓഫിസി

ൽ  എത്തിച്ചേരേണ്ടതാണ് 
അജണ്ട 
1 . sixth working day ഫോർമാറ്റ്- 2 കോപ്പി 
2 . സമന്വയ -  staffixation 
3. textbook  വിതരണം 
4 . ഭിന്നശേഷി വിദ്യാർത്ഥികളുടെ ലിസ്റ്റും മെഡിക്കൽ ക്യാമ്പും  


Monday 10 June 2019

2019 -20  അധ്യയന വർഷം ആറാംപ്രവൃത്തി  ദിനം കുട്ടികളുടെ കണക്കെടുപ്പ് എല്ലാ സ്‌കൂളുകളിലും  (മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂൾ ഉൾപ്പെടെ ) ജൂൺ 13 തിയ്യതിയിൽ നടത്തേണ്ടതാണ്ഓരോ സ്‌കൂളും   ആറാംപ്രവൃത്തി  ദിനത്തിൽ 1 മണിക്ക് മുൻപായി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ സമ്പൂർണ്ണ സോഫ്റ്റ് വെയർ മുഖേന  2019 -20  അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ  നൽകേണ്ടതാണ്
ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ സമ്പൂർണയിൽ എന്റർ ചെയ്തതിനുശേഷം പ്രൊഫോര്മ 2 യിൽ synchronize എന്ന ബട്ടൺ അമർത്തിയാൽ മാത്രമേ  വിവരങ്ങൾ അപ്ഡേറ്റ് ആവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് 

Friday 7 June 2019

// പ്രധാനാധ്യാപകരുടെ  അടിയന്തിര   ശ്രെദ്ധക്ക് // 

  2019  ജനുവരി   മുതൽ   2019   ഏപ്രിൽ    വരെയുള്ള   expenditure  statement    സമർപ്പിക്കാത്തവർ  10/6/2019   തന്നെ  സമർപ്പിക്കേണ്ടതാണ് 
// പ്രാധാന  അധ്യാപകരുടെ  ശ്രെദ്ധക്ക് // 

സാനിറ്റോറിയൽ  സ്റ്റാമ്പ് തുക   ഓഫീസിൽ   അടക്കാത്ത  പ്രധാനാധ്യാപകർ  10/ 5/  2019  ന്  തന്നെ  ഓഫീസിൽ  അടക്കേണ്ടതാണ് 

Tuesday 4 June 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ബഹു.മുഖ്യമന്ത്രി സ്കൂള്‍ പ്രവേശന ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശ കാര്‍ഡുകള്‍ ഇന്ന് തന്നെ ബിആര്‍സിയില്‍ നിന്നും കൈപ്പറ്റെണ്ടതാണ്
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


  ജൂൺ   6 ന്    സ്കൂൾ  തുറക്കുമ്പോൾ  കുടിവെള്ള   ക്ഷാമം   നേരിടുന്ന   സ്കൂളുകളിൽ  ജല  വിതരണം  നടത്തുന്നതിന്   ആവശ്യമായ  നടപടികൾ  സ്വീകരിക്കാൻ  എല്ലാ  പഞ്ചായത്തുകൾക്കും  നിർദ്ദേശം  നൽകിയിട്ടുണ്ട് .ആയതിനാൽ  കുടിവെള്ള   ക്ഷാമം   നേരിടുന്ന  സ്കൂളുകളിലെ  പ്രധാനാധ്യാപകർ  പഞ്ചായത്ത്മായി  ബന്ധപ്പെട്ട്  കുടി വെള്ളം എത്തിക്കുന്നതിനുള്ള   നടപടികൾ സ്വീകരിക്കുകയും  ഉച്ചഭക്ഷണം  മുടക്കം  കൂടാതെ  നടത്തേണ്ടതുമാണ്.