കണ്ണൂര്‍ ഏരിയ ഉറുദു ടീചെര്സ് അകാദമിക് കോംപ്ലെക്സ് മീറ്റിംഗ് 28-1-2020നു രാവിലെ 10 മണി മുതല്‍ 4 മണി വരെ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കും.എല്ലാ ഉറുദു അധ്യാപകരെയും പങ്കെടുപ്പിക്കെണ്ടതാണ്
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
ഉച്ചഭക്ഷണ പദ്ധതി -circular - താഴെ കൊടുക്കുന്നു ; നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്