പ്രധാന അധ്യാപകരുടെ പ്രത്യേക ശ്രെദ്ധക്ക്
ഉച്ച ഭക്ഷണ പദ്ധതി - ഗുണഭോക്താക്കളായ കുട്ടികൾക്ക് - ഭക്ഷ്യ സുരക്ഷാ അലവൻസ് - ഭക്ഷ്യ കിറ്റ് വിതരണം - മാർഗ നിർദേശങ്ങൾ സംബന്ധിച്ചുള്ള -- circular ൽ രേഖപ്പെടുത്തിയിട്ടുള്ള dpi ടീം അംഗങ്ങളുടെ ഫോൺ നമ്പറിൽ ഒരു കരണവശാലും സംശയ നിവാരണത്തിനായി ഫോൺ വിളിക്കാൻ പാടില്ല എന്ന് അറിയിക്കുന്നു.. സംശയ നിവാരണത്തിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉച്ച ഭക്ഷണ സെക്ഷനുമായി ബന്ധപ്പെടണം എന്ന കാര്യം അറിയിക്കുന്നു
KIT- DISTRIBUTION - CIRCULAR