Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday 30 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ലാതല കലോത്സവം രജിസ്ട്രഷന്‍ 1-11-19 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല കലോല്‍സവം

എല്‍ പി വിഭാഗം പ്രസംഗ മത്സരം -മലയാളം,തമിഴ് ,കന്നഡ

വിഷയം-വിഷം ഭക്ഷിക്കുന്ന മലയാളി 
അറിയിപ്പ് 
കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് & ഗൈഡ്സ് തളിപ്പറമ്പ ജില്ലാ അസോസിയേഷന്‍ സ്കൌട്ടെര്സ് guiders സെമിനാറും ജില്ലാ കൌണ്‍സില്‍ യോഗവും 2-11-19 ശനിയാഴ്ച തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെകണ്ടറി സ്കൂള്‍ ഓഡി റ്റോറിയത്തില്‍ നടക്കുന്നു.രാവിലെ 10 മുതല്‍ 1 മണി വരെ Scouters Guiders സെമിനാര്‍ നടക്കും.ജില്ലയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്കൌട്ട് ,ഗൈഡ്,ക്ലബ്‌,ബുള്‍ ബുള്‍ ,ബണ്ണിസ് അധ്യാപകരും ജില്ലയിലെ എല്ലാ റോവര്‍ ranger ലീഡര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.ഉച്ചക്ക് 2 മണി മുതല്‍ ജില്ലാ കൌണ്‍സില്‍ യോഗം നടക്കും.എല്ലാവരും യൂണിഫോര്മില്‍ പങ്കെടുക്കണം.

Tuesday 29 October 2019



KASEPF-GAIN PF CIRCULAR  താഴെ കൊടുക്കുന്നു .

CIRCULAR  നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ്


CIRCULAR



ദേശീയ ഐക്യ ദിനം - ആചരിക്കുന്നത്  circular  താഴെ  കൊടുക്കുന്നു 





// അറിയിപ്പ് // 


               Ime-hÀj-s¡-Sp-Xn-aqew PnÃ-bn \jvS-s¸« {]hr-¯n- Zn-h-k-§Ä¡v ]I-c-ambn Xmsg    ]d-bp¶ Znh-k-§Ä {]-hr-¯n  Znh-k-ambn Xocp-am-\n-¨n-cn-¡p-¶p.

          \h-¼À 2, 30
          Unk-¼À 7
          P\-hcn 18    
                                                     
                                                  


// അറിയിപ്പ് // 

ടെക്സ്റ്റ് ബുക്ക്  CIRCULAR  താഴെ കൊടുക്കുന്നു

Circular

// അറിയിപ്പ് // 

സ്റ്റുഡന്റസ് സേവിങ്സ് സ്കീം നടപ്പാക്കിയ  സ്കൂളുകൾ   താഴെ  കൊടുത്ത   വിവരങ്ങൾ    30/ 10/ 2019 ന് 2 മണിക്ക് മുമ്പായി   ഓഫീസിൽ  അറിയിക്കേണ്ടതാണ് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം
ക്രമ നമ്പർ
സ്കൂളിന്റെ  പേര് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം എൻറോൾ ചെയ്ത  വിവരം   
അക്കൗണ്ടിലുള്ള ആകെ തുക
ടി.എസ്.ബി എസ. ബി 

Monday 28 October 2019

// പ്രധാനധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് // 

1 / 11 / 19  വെള്ളിയാഴ്ച  രാവിലെ  10 .30  ന്  ബി ആർ സി   മയ്യിൽ  വെച്ച്  ഉപജില്ലയിലെ  പ്രധാനാധ്യാപകരുടെ  യോഗം  ഉണ്ടായിരിക്കുന്നതാണ്; എല്ലാ 
L  P /UP /Govt     aided  /unaided  പ്രധാന  അധ്യാപകരും  ക്രിത്യസമയത്ത്   തന്നെ യോഗത്തിൽ  എത്തിച്ചേരണമെന്നറിയിക്കുന്നു .

Friday 25 October 2019

/പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് 29-10-2019 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
proforma
റിസള്‍ട്ട്‌ 

14-10-19 തിങ്കളാഴ്ച നടന്ന തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല ഉര്‍ദു ടാലെന്റ്റ്‌ മീറ്റ്‌ മത്സരഫലം താഴെ കൊടുക്കുന്നു.
Result

Thursday 24 October 2019


// അറിയിപ്പ് // 

26 -10 -19  ശനിയാഴ്ച  രാവിലെ  കണ്ണൂർ     St തെരേസാസ്  എച്ച്  എസ്  എസിൽ  നടത്താൻ  തീരുമാനിച്ച  പ്രധാനാധ്യാപക  യോഗം  മുൻസിപ്പൽ  ഹൈസ്കൂളിലേക്കും  ഉച്ചക്ക്  തീരുമാനിച്ച  PTA /MPTA  മാരുടെ  യോഗം  കണ്ണൂർ  മാറ്റിയിരിക്കുന്നു . സമയത്തിൽ  മാറ്റമില്ല.

Wednesday 23 October 2019



അറിയിപ്പ് 

 സബ്ജില്ല  കായിക  മേളയിലെ  മത്സരങ്ങളുടെ   ക്രമം  ചുവടെ  കൊടുക്കുന്നു ;

Order of events
// അറിയിപ്പ് // urgent // 


           s]mXp    hnZym`ymk  kwc£W  bÚw  {]hÀ¯\§Ä  D#uÀÖ  kzeam¡p¶Xn\pw  s]mXp  P\  ]¦mfn¯w  Dd¸v  hcp¯p¶Xn\pambn   hnZym`ymk  Hm^okÀamÀ ,  {][m\  A[ym]IÀ,  ]n.Sn.F  {]Xn\n[nIÄ,  P\{]Xn\n[nIÄ ,  klIcW  _m¦v  {]knUâpamÀ ,  F¶nhcpsS  tbmKw    ta  kqN\  1  {]Imcw   _lp  hnZym`ymk  hIp¸v  a{´n   {io  s{]m^. kn  cho{µ  \mYv    26.10.2019(i\nbmgvN )  hnfn¨p  tNÀ¯n«p­v.  {]kvXpX  tbmKw  kw_Ôn¨v  kqN\  2  {]Imcw  FSp¯  Xocpam\§Ä  Xm¦sf  Adnbn¡p¶p.

aoänwKv  \w 1 þ  26.10.2019  i\nbmgvN  cmhnse  10  aWn
thZn þ  skâv  tXtcmtkmkv  Bwt¥m   C´y³   F¨v.Fkv  I®qÀ  HmUntämdnbw

]s¦Spt¡­hÀ
1.          ഡയറ്റ്  പ്രിൻസിപ്പലും  എല്ലാ ഡയറ്റ്  ഫാക്കൽറ്റിമാരും
2.          ഡിസ്ട്രിക്ട്  പ്രോഗ്രാം  ഓഫീസർ  SSA  Kannur
3.          അസിസ്റ്റന്റ്  ഡയറക്ടർ VHSC Payyannur
4.          വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്,അക്കൗണ്ട്സ് ഓഫീസർ, എപിഎഫ്ഒ.
5.        PnÃm /D]PnÃm  hnZym`ymk  Hm^okÀamÀ
6.        t»m¡v t{]m{Kmw   Hm^okÀamÀ
7.        PnÃm  hnZym`ymk  Hm^oknse  ]n.F/ D]PnÃm  hnZym`ymk ഓഫീസിലെ ko\nbÀ  kq{]­pamÀ
8.        Kh/FbnUUv  ss{]adn  {][m\  A[ym]IÀ
9.        FÂ.]n/ bp.]n  Aäm¨vUv  sslkvIqfnse  ss{]adn   hn`mK¯n    \n¶pÅ  Hcp  A[ym]I³

kabwþ  cmhnse   9  aWn  apX   dPnkvt{Sj³  Bcw`n¡pw.  9.30  aWn¡v  IrXyw  aoänwKv  XpS§pw.  10  aWn¡v  tijw  dPnkvt{Sj³  D­mhnÃ.  Hmtcm D]Pnápw  Hmtcm dPnkvt{Sj³  Iu­À  D­mbncn¡pw     
         
             
 aoänwKv \w.2 : 26.10.2017 i\n-bmgv¨ 11.30-þ\v
thZn : Ie-IvS-tdäv HmUntämdnbw
]s¦-Sp-t¡­-hÀ :
 1.-Fw.]n/Fw.-FÂ.-F-amÀ, Xt±i kzbw-`-cW Øm]-\-§-fpsS A[y-£³amÀ, hnZym-`ymk Ìm³UnwKv I½nän sNbÀam³amÀ, PnÃm ]©m-b¯v AwK-§Ä, tImÀ¸-td-j³ sU]yq«n tabÀ/ Ìmânw§v I½nän  sNbÀam³amÀ, {][m-\-s¸« kl-I-cW kwLw {]kn-U-­p-amÀ, {][m\ kÀ¡mÀ, AÀ[ kÀ¡mÀ ta[m-hn-amÀ, hnZym-`ymk {]hÀ¯-IÀ
kabw : cmhnse 10.30 apX cPn-kvt{S-j³ Bcw-`n-¡pw. 11.30-þ\v aoänwKv Bcw-`n-¡pw. D]-PnÃm hnZym-`ymk Hm^o-kÀamÀ Ah-cpsS D]-PnÃm DÄs¸-Sp¶ ]©m-b¯v/tImÀ¸-td-j³/ap³kn-¸m-enän A[y£³amscbpw kl-I-cW kwLw {]kn-U-­p-amscbpw ap³Iq«n hnhcw Adn-bn-t¡-­-Xm-Wv. (B-h-iy-amb \nÀt±iw 23.10.2019-þse aoänwKn  \ÂIn-bn-«p-­v).
aoänwKv \w.3
26.10.2019 i\n-bmgv¨ D¨bv¡v 02.00 aWn¡v
thZn
skâv sXtckmkv Bwt¥m C³Uy³ F¨v.-F-kv.-Fkv
Hm¸¬ HmUn-täm-dnbw, I®qÀ

]s¦-Sp-t¡-­-hÀ  : Kh/FbvUUv ss{]a-dn hnZym-e-b-§-fnse ]n.-Sn.F {]kn-U-­p-amÀ AsÃ-¦n aZÀ ]n.-Sn.F {]kn-U-­p-amÀ
kabw : D¨-bv¡v 02.00 aWn D¨bv¡v 01.00 aWn apXÂ cPn-kvt{S-j³ Bcw-`n¡pw. IrXyw 02.00 aWn¡v aoänwKpw Bcw`n¡pw.
      tbmK-¯n ]s¦-Sp-¡p-¶-hÀ¡v Nmb, IpSn-sh-ffw hnX-cWw sN¿p-¶-Xm-bn-cn-¡pw. FÃm PnÃm/D]-PnÃm hnZym-`ymk Hm^o-kÀamcpw Ah-c-h-cpsS Iognse AwK-§-tfmSv IrXy-k-a-b¯v aoänw-Kn ]s¦-Sp-¡m³ \nÀt±iw \ÂtI-­-Xm-Wv. aoänw-Kn\v skâv sXtckmkv Bwt¥m C³Uy³ lbÀ sk¡âdn kvIqfn hcp-¶-h-cpsS hml-\-§Ä skâv ssa¡nÄ sslkvIqÄ {Ku­n ]mÀ¡v sNt¿-­-Xm-Wv.
 

അറിയിപ്പ് -urgent 


ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക

. . circular

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൌത്ത് സബ് ജില്ലാ അത്‌ലടിക് മത്സരത്തിനു പങ്കെടുക്കുന്ന കുട്ടികളുടെയും എസ്കോര്ട്ടിംഗ് ടീചെര്സിന്റെയും  പേരും അഡ്രസ്സും  (സ്കൂള്‍ അഡ്രസ്‌ )വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

സ്കൂള്‍ വാഹനം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുമെങ്കില്‍ ഡ്രൈവറുടെ പേരും വാഹന നമ്പറും ഓഫീസില്‍ എത്തിക്കേണ്ടതാണ്.


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ല ഗണിത ശാസ്ത്ര അസ്സോസിയേഷന്‍ 
.................................................................................................................................
ഭാസ്കരാചാര്യ സെമിനാറും ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും 
..............................................................................................................................................................
2019 നവംബര്‍ 4 രാവിലെ 10 മണിക്ക് മയ്യില്‍ BRC ഹാളില്‍ 

സെമിനാര്‍ 
Multiples and factors(UP)
Number properties & algebra(HS)
History of calculas(HSS)

പേപ്പര്‍ പ്രസന്റേഷന്‍ 
Construction of polygons(HS)
Irrational numbers(HSS)

// അറിയിപ്പ്‌ // 

താഴെ  കൊടുത്ത  പ്രൊഫോർമ  പൂരിപ്പിച്ച്  25 / 10 / 19  ന്  മുൻപേ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

proforma

Tuesday 22 October 2019

// അറിയിപ്പ് // 



 3  ക്ലാസ്സിലെ  അധ്യാപകർക്ക്  October  24 , 25  തീയതികളിൽ  ഗണിത  വിജയം  പരിശീലനം  മയ്യിൽ  ബി ആർ  സി  യിൽ  വെച്ച്  നടക്കുന്നു . 3  ക്ലാസ്സ്  ചുമതലയുള്ള  ഒരു  അധ്യാപകൻ  വീതം  പങ്കെടുക്കേണ്ടതാണ് 

    ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി  സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍  (ലാപ്‌ടോപ്പ്പ്രൊജക്ടര്‍ , സ്പീക്കര്‍)  ഒക്ടോബര്‍ 25 (വെള്ളി),  ഒക്ടോബര്‍ 28 (തിങ്കള്‍) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നു
ഇതുവരെ മുദ്രപത്രം സമര്‍പ്പിക്കാത്ത സ്ക്കൂളുകള്‍ക്ക് ഉള്ള നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

സബ് ജില്ലാ തല athletics മത്സരത്തില്‍ കിഡിസ്  UP girls,boys വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കുന്നതാണ്.എന്‍ട്രി നടത്താത്ത സ്കൂളുകള്‍ ഒക്ടോബര്‍ 23 നു വൈകുന്നേരം 4 മണിക്ക് മുന്‍പ് എന്ട്രി നടത്തേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
25-10-19ന്  കണ്ണൂര്‍ യുണിവേര്‍സിറ്റി ഗ്രൗണ്ടില്‍ വെച്ച് ഹൈജമ്പ് ,ഹാമ്മര്‍ ത്രോ ,ഹര്‍ഡില്‍സ് എന്നീ മത്സരങ്ങള്‍ നടക്കുന്നതായിരിക്കും.പങ്കെടുക്കുന്ന  കുട്ടികളെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്  സഹിതം 9 am നു റിപ്പോര്‍ട്ട്‌ ചെയ്യിക്കെണ്ടതാണ്.എസ്കോര്‍ട്ടിംഗ് ടീചെര്‍സിനെ അയക്കുന്ന കാര്യത്തില്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Friday 18 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സബ് ജില്ലാ കലോത്സവത്തിന്റെ ഓണ്‍ലൈന്‍ എന്ട്രിക്കുള്ള അവസാന തീയതി 23-10-19 ആണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
IEDC സ്കൊലര്ഷിപ്പിന് അര്‍ഹാരായ കുട്ടികളുടെ ലിസ്റ്റ് (ഫ്രഷ്‌ ,റിന്യൂവല് )നാളെ (19-10-2019) 1 മണിക്ക് മുന്‍പായി ഓഫീസില്‍ എതികെണ്ടാതാണ്.


ഫ്രഷ്‌ ലിസ്റ്റിലുള്ള കുട്ടികളുടെ disability സര്‍ട്ടിഫിക്കറ്റ് ,ബാങ്ക് അക്കൗണ്ട്‌  details കോപ്പി കൂടി ഉള്പെടുതെണ്ടതാണ്.


Wednesday 16 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഒക്ടോബര്‍ 28,29 നടക്കുന്ന സബ് ജില്ലാതല കായികമേളയില്‍ എല്‍ പി വിഭാഗം കുട്ടികള്‍ പങ്കെടുക്കേണ്ടതില്ല.
//അറിയിപ്പ്//
ഭാരത്‌ Scout& Guides തളിപറമ്പ സൗത്ത് ലോക്കല്‍ അസ്സോസിയേഷന്‍ മീറ്റിംഗ്   18-10-19 വെള്ളിയാഴ്ച  രാവിലെ 10.30 നു BRC മയ്യില്‍ വെച്ച് നടക്കുന്നതാണ് .സ്കൌട്ട് ,ഗൈഡ്സ് ക്ലബ്‌ ,ബുള്‍ ബുള്‍ ടീച്ചേര്‍സ് കൃത്യ  സമയത്ത് എത്തിച്ചേരുക.

Tuesday 15 October 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

എ ൽ ;പി  വിഭാഗം  സ്കൂൾ  ശാസ്ത്രമേള  17 / 10 / 19  വ്യാഴാഴ്ച  മാണിയൂർ  സെൻട്രൽ   എൽ .പി  സ്കൂൾ  വെച്ച്  നടക്കുന്നതാണ് 

Monday 14 October 2019


// അറിയിപ്പ് // 

കഴിഞ്ഞ് വര്ഷം  ശാസ്ത്ര മേളയിൽ  വിജയി കളായ  സ്കൂളുകളിലെ  റോളിങ്ങ് ട്രോഫികൾ  നാളെ  (15/ 10 / 2019 ) ന്   രാവിലെ  തന്നെ ജി എ ച്ച്  എസ്  എസ് ചട്ടുകപ്പാറയിൽ  എത്തിക്കണമെന്ന്  അറിയിക്കുന്നു 


// പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് // 

വിദ്യാരംഗം  കലാസാഹിത്യവേദി - വിദ്യാർത്ഥികൾക്കായി   സംഘടിപ്പിക്കുന്ന  സർഗോൽ ത്സവം-സാഹിത്യ  ശില്പശാലയുടെ   ഉപജില്ലാതലം  -  ഒക്ടോബർ  -23  ബുധൻ   9 .30  മുതൽ മുല്ലക്കൊടി എ യു  പി സ്കൂളിൽ  നടക്കുന്നു.  യു .പി  /ഹൈ സ്കൂൾ  വിഭാഗങ്ങളിൽ   നിന്നും  ഇനി  പറയുന്ന  ഇനങ്ങളിൽ  ഓരോ കുട്ടിയെ  പങ്കെടുപ്പിക്കേണ്ടതാണ്.

   1 )കവിത  രചന
2 )കഥാരചന 
                           3 )ചിത്രരചന (പെൻസിൽ )
 4 )നാടൻപാട്ട് 
           5 )കാവ്യാലാപനം 
6 )അഭിനയം 
              7 )പുസ്തകാസ്വാദനം 


Sunday 13 October 2019

very urgent

DGE - Mid Day Meal Scheme - Global Hand washing day on 15/10/2019 - Observance -Reg.

Inbox
x

Director of Public Instruction NM

Attachments11:26 AM (38 minutes ago)

എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടേയും അടിയന്തിര ശ്രദ്ധയ്ക്ക്


ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 11/10/2019 ന് ഇ-മെയില്‍ മുഖാന്തിരം ഈ ആഫീസില്‍ നിന്ന് നല്‍കിയിരുന്നു. കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും 11/10/2019 ന് സർക്കുലേറ്റ് ചെയ്തിട്ടുണ്ട് ആയത് ഒരിക്കല്‍ കൂടി അയയ്ക്കുന്നു.

ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും നല്‍കേണ്ടതും ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും അഭ്യർത്ഥിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത്  ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്. ഓരോ സബ് ജില്ലയില്‍ നിന്നുമുള്ള   സംഘടിപ്പിക്കപ്പെട്ട മികവാർന്ന പരിപാടികളുടെ വിശദ വിവരങ്ങളും ഫോട്ടോ ഗ്രാഫുകളും ഒക്ടോബർ 20 നകം dpinoonmeal@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കേണ്ടതുമാണ്.
Mid Day Meal Scheme - Global Hand washing day

 //   പ്രാധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

 നാളെ  15 / 10 / 19  ചൊവ്വാഴ്ച  രാവിലെ   കൃത്യം  10 .30  ന്  ബി  ആർ  സി  മയ്യിൽ  വെച്ച്  പ്രധാനാധ്യാപകരുടെ  ഒരു  അടിയന്തിര യോഗം   ഉണ്ടായിരിക്കുന്നതാണ്. എല്ലാ  govt /എയിഡഡ് /unaided  L P /UP /      ഹൈ സ്കൂൾ   പ്രാധാനാധ്യാപകർ   നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് . 

കായിക മേളയുടെ  നടത്തിപ്പിന്  വേണ്ടി  ഡിഡി ഇ  യുടെ   നിർദ്ദേശ  പ്രകാരം  ഈ  ഉപജില്ലയിലെ  എല്ലാ  സ്കൂളിലെയും  അധ്യാപകരുടെ  വിഹിതമായ  (200 /-) അധ്യാപകരുടെ  എണ്ണത്തിനനുസരിച്ച്  ഈ  ഓഫീസിൽ  ഇന്ന്  തന്നെ  അടക്കേണ്ടതാണ്. ഇന്ന്  പണം  അടക്കാൻ  സാധിക്കാത്തവർ  നാളെ  കോൺഫറൻസ്  ന്  വരുമ്പോൾ  നിർബന്ധമായും  കൊണ്ടുവരേണ്ടതാണ്  എന്ന്   അറിയിക്കുന്നു;


അജണ്ട :-

മേളകൾ 

Friday 11 October 2019



//പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉപജില്ലാ മേളകളുടെ  ആവശ്യത്തിനായി  വിദ്യാഭ്യാസ   ഉപ ഡയറക്ടറുടെ  നിർദ്ദേശ  പ്രകാരം  അധ്യാപകർ  അടക്കേണ്ട  തുക  (per  200/-)14  -10 -19  ന്  മുൻപായി  ഈ  ഓഫീസിൽ  അടക്കേണ്ടതാണ്
// അറിയിപ്പ് // 

കല-കായിക   മേളകൾ  -കളർ പൊടി  വിതറുന്ന  സംഭവങ്ങൾ  തടയുന്നതിലേക്കുള്ള  നിർദ്ദേശങ്ങൾ  -circular  താഴെ കൊടുക്കുന്നു





// അറിയിപ്പ് // 

ജില്ലാ  തല  അത്ലറ്റിക്  മത്സരങ്ങളുടെ  ഓൺലൈൻ  എൻട്രി  നടത്തേണ്ടതിനുള്ള  തീയതി  ഒക്ടോബര് 17  വൈകുന്നേരം  5  മണിവരെ  നീട്ടിയിട്ടുണ്ട് 

Thursday 10 October 2019



// അറിയിപ്പ് // 

കണ്ണൂർ  revanue  ജില്ലാ  ഗെയിംസ്  വിവിധ  മത്സരങ്ങൾ  കണ്ണൂരിലും  പരിസരപ്രദേശങ്ങളിലുംമായി  ഒക്‌ടോബർ  9  മുതൽ  നടന്നുവരികയാണ് . ഉപജില്ലയിൽ നിന്നും  സെക്ഷൻ ലഭിച്ച മത്സരാർത്ഥികളെ  അതാത്  മത്സര  വേദികളിൽ  (ടീം  ഇനം , വ്യക്തിഗതം ) എത്തിക്കേണ്ടത് മത്സരത്തിൽ   പങ്കെടുത്ത  വിദ്യാർത്ഥികൾ  പഠിക്കുന്ന   ഹെഡ്മാസ്റ്റർ/  പ്രിൻസിപ്പാളിന്റെ   ചുമതലയാണ് .


ഏതെങ്കിലും ഇനത്തിൽ  വിദ്യാർത്ഥിക്ക്  പങ്കെടുക്കാൻ  കഴിഞ്ഞിലെങ്കിൽ  അതിന്റെ  ഉത്തരവാദിത്വം  അവരുടെ  സ്ഥാപന  മേധാവികൾക്ക്  മാത്രമായിരിക്കും.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ   അവരുടെ  എലിജിബിലിറ്റി   certificate  നിർബന്ധമായും  കൂടെ  കരുതെണ്ടതാണ് 














Wednesday 9 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
IT ക്വിസ് 
UP/HS/HSS ഒക്ടോബര്‍ 15 നു നടക്കും.
UP -10 am
HS -12 
HSS-2pm
സ്ഥലം :IMNS GHSS മയ്യില്‍ 

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല ഗെയിംസ് മത്സര ഫലവും സെലെക്ഷന്‍ ലഭിച്ച കുട്ടികളുടെ പേരും ചുവടെ കൊടുക്കുന്നു.
Hand Ball
U/19 Senior Boys
I -GHSS Morazha
II-IMNS GHSS Mayyil

U/17 Junior Boys
I -GHSS Morazha
II-IMNS GHSS Mayyil

KABADI
U/19 Senior Boys
I   -GHSS Chattukappara
II  -IMNS GHSS Mayyil
III-GHSS Morazha

U/17 Junior Boys
I   -GHSS Chattukappara
II  -IMNS GHSS Mayyil
III -GHSS Morazha

CHESS
U/14 Sub Junior Boys
I  -Amal Pradeep(Morazha Central UPS)
II -Sreesanth.A(Parassini HSS)

U/17 Junior Boys
I  -Deepth.P.P(Parassini HSS)
II-Saifudeen.C(Kambil Mopla HSS)

U/17 Junior Girls
I-Vismaya.K.P(GHSS Chattukappara)

U/19 Senior Boys
I-Akshanth Ashokan.V(Parassini HSS)

VOLLEY BALL
U/19 Senior Boys
I  -Parassini HSS
II-GHSS Morazha

U/17 Junior Boys
I -GHSS Chattukappara
II-GHSS Morazha

BADMINTON
U/14 Sub Junior Boys
I  -AUP Kuttiattoor

U/14 Sub Junior Girls
I  -AUP Kuttiattoor
II -IMNS GHSS Mayyil

U/17 Junior Boys
I  -IMNS GHSS Mayyil
II -GHSS Chattukappara
III-Parassini HSS

U/17 Junior Girls
I  -Kambil Mopla HSS
II -GHSS Morazha
III-Parassini HSS

U/19 Senior Boys
I  -GHSS Morazha
II -GHSS Chattukappara
III-IMNS GHSS Mayyil

U/19 Senior Girls
I  -Kambil Mopla HSS
II -GHSS Chattukappara
III-Parassini HSS

BALL BADMINTON
I-GHSS Morazha

KARATE
U/19 Senior Boys Below 52kg
I -Kambil Mopla HSS

U/19 Senior Boys Below 82kg
I  -IMNS GHSS Mayyil

U/19 Senior Girls Below 44kg
I -GHSS Morazha

U/19 Senior Girls Below 52kg
I  -GHSS Morazha
II-GHSS Chattukappara

Selection List
Selection List2
Selection List3
Selection list4







//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഗാന്ധിജയന്തി വാരാഘോഷം -ഡോകുമെന്ററി മത്സരം സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്നു
 circular

Saturday 5 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല ഗെയിംസ് ഹാന്‍ഡ്‌ ബോള്‍ റിസള്‍ട്ട്‌ ചുവടെ കൊടുക്കുന്നു.
Hand ball results
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല അത്ലടിക് മത്സര ഓണ്‍ലൈന്‍ എന്ട്രി നടത്തേണ്ട അവസാന തീയതി 14/10/19 ആണ്.
// അറിയിപ്പ് // 


ഒക്ടോബർ 16, 17  തീയതികളിൽ  നടക്കുന്ന  തളിപ്പറമ്പ  ഉപജില്ല  ശാസ്ത്രമേള  ഓൺലൈൻ  എൻട്രി   ഇന്നുവരെ  പരിശോധിച്ചപ്പോൾ  നിന്നും  ആകെ   13  സ്‌കൂളുകൾ  മാത്രമേ   ഓൺലൈൻ എൻട്രി  നടത്തിയതായി  കാണുന്നുള്ളൂ . ഇന്നും  നാളെയുമായി  ഓൺലൈൻ  എൻട്രി  നടത്തി  കുട്ടികളെ  മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന്  ഒരിക്കൽ  കൂടി  അറിയിക്കുന്നു . പ്രധാനാദ്ധ്യാപകർ  ഇക്കാര്യത്തിൽ  വീഴ്ച വരുത്താതിരിക്കാൻ പ്രേത്യകം   ശ്രെദ്ധിക്കണമെന്നു  അറിയിക്കുന്നു 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല ഗെയിംസ് ക്രിക്കറ്റ്‌ മത്സര  റിസള്‍ട്ട്‌ ചുവടെ കൊടുക്കുന്നു.







Friday 4 October 2019

// അറിയിപ്പ് // 

2019 -20  വർഷത്തെ  ടെക്സ്റ്റ് ബുക്ക്  vol -I , Vol -II  ഇനിയും  ലഭിക്കാൻ  ബാക്കിയുള്ള  വിദ്യാലയങ്ങൾ  ഉണ്ടെങ്കിൽ  ടി  വിവരം  ഇന്ന്  വൈകുന്നേരം  5 മണിക്ക്  മുൻപായി  ഓഫീസിൽ   നേരിട്ട്  അറിയിക്കേണ്ടതാണ് .
പിന്നീട്  ടെക്സ്റ്റ് ബുക്ക് ലഭിച്ചിട്ടില്ല എന്ന  പരാതി  ഉണ്ടാവാൻ  ഇടയായാൽ  അതാത്  വിദ്യാലയത്തിലെ  പ്രധാനാദ്ധ്യാപകൻ  മാത്രമായിരിക്കും  ഉത്തരവാദി  എന്ന  വിവരം  കൂടി  അറിയിക്കുന്നു 
// അറിയിപ്പ് // 

തളിപ്പറമ്പ സൗത്ത്  ഉപജില്ലയിലെ  മുഴുവൻ  അറബിക്  അദ്ധ്യാപകർക്ക്  വേണ്ടി   അക്കാഡമിക് കോംപ്ലെസ്‌കളുടെ  കീഴിൽ   ഏകദിന  ശില്പശാല  ഒക്ടോബർ  9  ന്  മയ്യിൽ  ബി  ആർ സി  യിൽ  വെച്ച്  നടക്കുന്നു . ഉപജില്ലയിലെ  മുഴുവൻ LP/UP/HS  അറബിക്  അദ്ധ്യാപകരും   പങ്കെടുക്കേണ്ടതാണ് 
// അറിയിപ്പ് // 
തളിപ്പറമ്പ  സൗത്ത് ഉപജില്ലാതല  ഗെയിംസ്  മത്സര  ക്രമം  ചുവടെ  കൊടുക്കുന്നു 
1  ഫുട്ബോൾ    -        5 -10 -19                      IMNSGHSS,  MAYYIL 
                                            9 A  M          
2  ചെസ്സ്                   -        5 -10 -10                       IMNSGHSS,  MAYYIL 
                                             9 A  M                              PTA  Hall

3  Vollyball                 -         5 -10 -19                             ഒറപൊടി                 
                                               9   A  M                    അങ്കണവാടിക്ക്  സമീപം
                                                                                    കൂടുതൽ      വിവരങ്ങൾ ക്ക്
                                                                                        ബന്ധപ്പെടുക 9497 077368
                                                                              (/ഡ്യുട്ടി ക്ക്  നിയോഗിച്ച അദ്ധ്യാപകർ )
                                                                                1   Sreekanth .K.K -മുല്ലക്കൊടി AU P S )
                                                                                 2 .Rahul(Maniyoor Central ALPS)
                                                                                 3  Renil  (പെരുവങ്ങൂർ  A  L  P  S )
                                                                                                                                                             
 4 )ബാഡ്‌മിന്റൺ       -     6  -10 -19           Gracious English  മീഡിയം
                                                      9   A  M              സ്കൂൾ         (എട്ടെയാർ                                                                                                                           ബസ്  stop )   
                                                                                (ഡ്യുട്ടി ക്ക്  നിയോഗിച്ച അദ്ധ്യാപകർ )

                                                                             1  ഷനൂപ്  എം .ഒ (കുറ്റ്യാട്ടൂർ  സൗത്ത് )
                                                                              2  ബിനീഷ്  വി കെ  (കണ്ടക്കൈ കെവി
                                                                                   LPS )
                                                                              3  Rejin   (മാണിയൂർ സെൻട്രൽ ALPS )                                                                               

                                                                                                                                                     
                                                               
ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുള്ള  അദ്ധ്യാപകരെ  പ്രധാനാദ്ധ്യാപകർ  വിടുതൽ  ചെയ്യേണ്ടതാണ് .








Thursday 3 October 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

അടിയന്തിരം// 

ഒ .ബി .സി  പ്രീമെട്രിക്  സ്കോളർഷിപ്  2019 -20  CIRCULAR  താഴെ  കൊടുക്കുന്നു.

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ശാസ്ത്രോല്‍സവം സയന്‍സ് ക്വിസ് HS -10am,HSS-11am,UP-1.30pm നടക്കും 
തീയതി :9/10/19
സ്ഥലം :മയ്യില്‍ BRC ഹാള്‍ 

HS,HSS വിഭാഗങ്ങള്‍ക്കുള്ള ടാലെന്റ്റ് ടെസ്റ്റ്‌ 1.30 pmനടക്കും
തീയതി :9/10/19
സ്ഥലം : IMNSGHSS,മയ്യില്‍  

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019 -2020  സ്പോർട്സ്  മത്സരത്തിന്റെവിവരങ്ങൾ  താഴെ  കൊടുക്കുന്നു .

Thaliparamba South Sub Jilla Sports & Games  Competition

Sl.No
Game
Date
Reporting time
Venue
 Name of teachers
1
Handball
4-10-19
9.00A.M.
GHSS Morazha
1)Pranav.A.O
Kuttiattor  South ALPS
2)Hemath
Cherupazhassi West ALPS
3)Rejin.K.
Maniyoor Central ALPS
2
Kabadi
4-10-19
9.00  A.M.
 Andoor Muncipal Stadium ground
1)Sreerag.M.V.Morazha South ALPs
2)Visal
Pavanoor ALPS
3)Vishnu N.V., Morazha AUPS
3
Karate
4-10-19
9.00 A.M.
GHSS Morazha
1)Arun.K., Kadaberi ALPS
2)Rajeevan GLPS Koralaithuruthi
3)Sooraj, Muyyam AUPS
4
Football
5-10-19
8.30 A.M.
IMNSGHSS Mayyil
1)Ragesh.V.P. Naniyoor Nambrum HALPS
2)Shyju, Naniyoor ALPS
3)Vinodkumar
PET, Kadamberi GUPS
5
Chess
5-10-19
9.00 A.M.
Parassinikkadavu HSS
1)Noufal.K.
Mayyil ALPS

)Amal.V.P. Kandakkai ALPS



Vollyball, Badminton  മത്സരത്തിന്റെ  തീയതിയും  സ്ഥലവും  ഉടൻ  അറിയിക്കുന്നതാണ് .
ഓരോ  സ്കൂളും  മത്സരത്തിന്  പങ്കെടുക്കുന്ന കുട്ടികളോടൊപ്പം  നിർബന്ധമായും  escorting  teachers  നെ  വിടേണ്ടതാണ് . Headmaster മാർ  പ്രിൻസിപ്പിൾ മാർ  ഈ  കാര്യം  പ്രത്യേകം  ശ്രെദ്ധിക്കണമെന്നറിയിക്കുന്നു . ഒപ്പം  മത്സര  ഗ്രൗണ്ടിൽ  ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുള്ള  അദ്ധ്യാപകരെ  പ്രധാനാദ്ധ്യാപകർ  വിടുതൽ  ചെയ്യേണ്ടതാണ് .
ഉപജില്ലാ മേളകളുടെ  ആവശ്യത്തിനായി  വിദ്യാഭ്യാസ   ഉപ ഡയറക്ടറുടെ  നിർദ്ദേശ  പ്രകാരം  അധ്യാപകർ  അടക്കേണ്ട  തുക  (per  200/-)10 -10 -19  ന്  മുൻപായി  ഈ  ഓഫീസിൽ  അടക്കേണ്ടതാണ്