Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday 13 December 2019

urgent


ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് തിങ്കളാഴ്ച തന്നെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് 

സ്കൂളിന്‍റെ പേര്

കുട്ടികളുടെ എണ്ണം
Boys-Girls-Total
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷനുകളുടെ എണ്ണം

ഫിട്നെസ്സ് ലഭിച്ച ക്ലാസ്സ്‌ മുറികളുടെ എണ്ണം

വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ PTA യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടോ ?ഉണ്ടെങ്കില്‍ തീയതി (റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടന്ന് സമര്‍പ്പിക്കേണ്ടതാണ് )

യൂറിനലുകളുടെ എണ്ണം
Boys 1:40 / Girls1:25 /Total
ടോയ്ലട്ടുകളുടെ എണ്ണം (Boys –Girls-Total)
Boys –Girls-Total
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2018-19 വര്‍ഷത്തെ USS പരീക്ഷയുടെ ഒരു സര്‍ട്ടിഫിക്കറ്റ് ആരും കൈപ്പറ്റിയിട്ടില്ല .
പേര്-റിന്‍ഷ ഷെറിന്‍
രജിസ്റെര്‍ നമ്പര്‍-772032
ബന്ധപ്പെട്ട സ്കൂളുകാര്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വന്നു സര്‍ട്ടിഫിക്കറ്റ് കൈപ്പട്ടെണ്ടതാണ്