ഉപജില്ലാ മേളകളുടെ ആവശ്യത്തിനായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം അധ്യാപകർ അടക്കേണ്ട തുക (per 200/-)14 -10 -19 ന് മുൻപായി ഈ ഓഫീസിൽ അടക്കേണ്ടതാണ്
// അറിയിപ്പ് //
കല-കായിക മേളകൾ -കളർ പൊടി വിതറുന്ന സംഭവങ്ങൾ തടയുന്നതിലേക്കുള്ള നിർദ്ദേശങ്ങൾ -circular താഴെ കൊടുക്കുന്നു