Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday 1 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയനവര്‍ഷം സംസ്കൃതം സ്കൊലര്ഷിപ് പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പറുകളുടെ എണ്ണം നവംബര്‍ 10നു മുന്പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്. 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സമ്പൂർണയിൽ  വിദ്യാർത്ഥികളുടെ   UID   സംബന്ധമായ  എല്ലാ വിധ  തെറ്റ് തിരുത്തലുകളും    നടത്തുവാനുള്ള  സമയപരിധി  7 / 11 / 19  വരെ  ദീ ർ ഘി പ്പിച്ചി ട്ടുണ്ട് . ഈ  തീയതിക്ക്  ശേഷം  നടത്തുന്ന  ഫിസിക്കൽ  വെരിഫിക്കേഷനിൽ   കൃതിമങ്ങൾ  കണ്ടെത്തിയാൽ  കുറ്റക്കാർക്കെതിരെ  കർശന  അച്ചടക്ക  നടപടി  സ്വീകരിക്കുന്നതാണ്  എന്ന്  പൊതു വിദ്യാഭ്യാസ  ഡയറക്ടർ  1 -11 -19  ന്  അയച്ച  കത്തിൽ   അറിയിച്ചിട്ടുണ്ട് 
//അറിയിപ്പ്//

സ്റ്റുഡെന്റ്സ് സേവിങ്ങ്സ് സ്കീം പദ്ധതിയെ കുറിച്ചുള്ള സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിച് നവംബര്‍ 4 നു മുന്‍പ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.


Circular
circular
Circular



അറിയിപ്പ് // 

    2019-20 വർഷത്തെ ന്യൂനപക്ഷ   സ്കോളർഷിപ്പിന്  സ്കോളര്ഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് /റിന്യൂവൽ )  സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി, സ്കൂൾ തലത്തിൽ വെരിഫയ്‌ ചെയ്യാനുള്ള അവസാന തീയതി എന്നിവ  2019 നവംബർ 15 വരെ   ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യുന പക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു 
// അറിയിപ്പ് // 

ഉച്ചഭക്ഷണ  പദ്ധതിയുടെ 2019  ജൂൺ  മുതൽ  ഒക്ടോബർ  31  വരെ ഉള്ള    ബാങ്ക്  സ്റ്റേറ്റ്മെന്റ്  നവംബര്-5  ന്  എല്ലാ  പ്രധാനാധ്യാപകരും  ഹാജരാക്കേണ്ടതാണ് .
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


പ്രൈമറി സ്കൂളുകളുടെ   മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്ത വിവരം അറിയിക്കുന്നു   തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യേണ്ടതാണ്`.


// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  പാചക തൊഴിലാളി കളുടെ  വിവരങ്ങൾ  update  ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് ) 

w.w.w.mdms.kerala.gov.in   സൈറ്റിൽ  പാചക തൊഴിലാളികളുടെ  വിവരങ്ങൾ  ചേർക്കുന്നതിന്   school details  ൽ  COOK  DETAILS  സെലക്ട്  ചെയ്യുക. അപ്പോൾ  ലഭിക്കുന്ന  വിൻഡോ യിൽ  പാചകതൊഴിലാളികളുടെ  പേരിനു  നേരെ  കാണുന്ന   EDIT   ബട്ടൻ  (പച്ച കളർ ) ക്ലിക്ക്  ചെയ്യുക ..പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ നൽകിയിട്ടുള്ള  സ്കൂളുകൾ  എല്ലാ   കോളങ്ങളിലും    വിവരങ്ങൾ  രേഖപ്പെടുത്തി  ACTIVE  BUTTON സെലക്ട് ചെയ്തതിനു ശേഷം FROM  DATE  01-06-2019 ഉം TO DATE 31-03-2020  ഉം കൊടുത്തതിനു ശേഷം update  ബട്ടൻ  ക്ലിക്ക്  ചെയ്യുക (പാചകത്തൊഴിലാളിയുടെ  വിവരങ്ങൾ   നൽകുമ്പോൾ  ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE  ഉം നിർബന്ധമായും  പൂരിപ്പിക്കണം) ആയതിനു ശേഷം   ചെയ്യുക.