Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday 4 July 2019

ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്തിനുള്ള  അപേക്ഷകൾ 10/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Circular....Click...Here 

Circular page 2.....click...here

proforma....click...here  

Declaration....click...here 

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

2019-20 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അപേക്ഷിക്കേണ്ട നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
CIRCULAR1
CIRCULAR2
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

സ്കൂളുകളിലെ റാമ്പുകളും റയിലുകളും സംബന്ധിച്ച വിവരങ്ങള്‍ നാളെ 
(5-7-19)തന്നെ നിശ്ചിത praformayil ഓഫീസില്‍ എത്തിക്കേണ്ടതാണ്.
CIRCULAR
//ഗവ.സ്കൂളിലെ പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

അടിയന്തിരം 

1)സ്കൂളുകളില്‍ പൊളിച്ചു മാറ്റെണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
2)സ്വന്തമായി സ്ഥലം ഇല്ലാത്തതോ ,സ്ഥലം അപര്യാപ്തമായതോ ആയ സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തി Detailed Project Report 10-7-19നു മുന്‍പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനദ്ധ്യാപകരുടെ ശ്രദ്ധക്ക്//
 ഇന്‍സ്പയര്‍ അവാര്‍ഡ്‌ 2019-20ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.അര്‍ഹരായ കുട്ടികളുടെ നോമിനേഷനുകള്‍ പ്രൊജക്റ്റ്‌ സിനോപ്സിസ് സഹിതം EMIAS വെബ്‌ പോര്‍ട്ടലില്‍ അപലോഡ് ചെയ്യേണ്ടതാണ്.