Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday 30 December 2019


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

2020 ജനുവരി 1 മുതൽ ഓഫിസുകൾ തമ്മിലുള്ള ആശയവിനിമയം പൂർണമായും ഗവ. ഇമെയിൽ മുഖേനയാക്കാൻ  നിർദേശമുണ്ട്. സ്ക്കൂളുകള്‍ക്ക് ഒഫീഷ്യല്‍ മെയില്‍ ഐ.ഡി തയ്യാറാക്കുന്നതിനുള്ള ഹെല്‍പ്പ് ഫയൽ, ഇത് സംബന്ധിച്ച  സംബനധിച്ച DGE യുടെ സർക്കുലർ എന്നിവ ചുവടെ കൊടുക്കുന്നു ഈ നിർദേശം കൃത്യസമയത്തുതന്നെ നടപ്പിൽ വരുത്തണമെന്ന്  അറിയിക്കുന്നു 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ അധ്യാപകർക്കുള്ള  USS  പരീശീലനം         1 / 1/ 2020   ബുധനാഴ്ച   രാവിലെ  10  മണിക്ക്    ബി ആർ സി  മയ്യിൽ  വെച്ച്  നടക്കുന്നു ഏഴാം തരത്തിൽ   USS ക്ലാസ്സുകൾ  കൈകാര്യം   ഒരധ്യാപകനെ  (ഹൈ സ്‌കൂൾ  ഉൾപ്പെടെ ) നിർബന്ധമായും  ഹെഡ്മാസ്റ്റർമാർ  പങ്കെടുപ്പിക്കേണ്ടതാണ്  

Friday 27 December 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

 സ്‌കൂൾ  സുരക്ഷ-ഡിപിഐ യുടെ   proceedings  താഴെ  കൊടുക്കുന്നു .നിർദേശങ്ങൾ   പാലിക്കേണ്ടതും  വിവരങ്ങൾ  ഓഫീസിൽ  അറിയിക്കേണ്ടതുമാണ് 

Monday 23 December 2019

//സ്കൂൾ മാനേജർമാരുടെ ശ്രദ്ധക്ക്//

നിയമന അപ്പീൽ സമന്വയിൽ  എങ്ങനെ ചെയ്യാം

                                                            Samanwaya Direction
 പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

താഴെ കൊടുത്ത   പ്രൊഫോർമ  പൂരിപ്പിച്ച്  28 -12 -19 നുള്ളിൽ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Wednesday 18 December 2019

 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


17/12/2019 ഹർത്താൽ  ദിനത്തിൽ നടന്ന  പരീക്ഷ  എഴുതാൻ  സാധിക്കാത്ത  കുട്ടികളുടെ  എണ്ണം  നാളെ  ( 19/ 12/ 2019)   11  മണിക്ക്   മുൻപായി  ഈ  ഓഫീസിലേക്ക്  അറിയിക്കേണ്ടതാണ്.
              

Monday 16 December 2019





// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്//



സൂര്യഗ്രഹണം  സ്കൂൾ തല  പ്രവർത്തനത്തെ  പറ്റിയുള്ള  കത്ത്  താഴെ  കൊടുക്കുന്നു 

Letter

Sunday 15 December 2019

വളരെ അടിയന്തിരം  
 നൂൺമീൽ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പാചക ചെലവിനത്തിനുള്ള തുക BIMS വഴി മാറുന്നതിനായി താഴെ പറയുന്ന PROFORMA  17-12-19  ന് 5 മണിക്ക് മുൻപ് ഓഫിസിൽ എത്തിക്കേണ്ടതാണ് .


kvIqÄ tImUv,
kvIqfnsâ t]cv
\q¬ao A¡u-Wv Sn 01þ06þ2019 apX F{X XpI e`y-am-bn-«p­v
\q¬ao A¡uWv Sn \n¶v GXv amkw hsc XpI ]n³h-en-¨n-«pWv Sv
\q¬ao A¡u-Wv Sn Hcp amks¯ XpI ]qÀ®-ambn ]n³h-en-¡m³ CÃmsX `mKn-I-ambn XpI ]n³h-en-¨n-«p-s­-¦n Bb-Xnsâ hnh-c-§Ä
\q¬ao       A¡u-Wv Sn \ne-hn F{X XpI _me³kv D­v
(01-þ06þ19 apXÂ 13þ12þ19 hsc)
 _m¦v tÌävsaâv    (01-þ11þ19 apXÂ 13þ12þ19 hsc)

sNe-hmb amkw

 FCH A\p-h-Zn¨ XpI

A¡u-Wv Sn \n¶v `mKn-I-ambn F{X XpI ]n³h-en¨p



//urgent//

ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ എല്ലാ പ്രധാനാധ്യാപകരും പൂരിപ്പിച്ച് വെക്കേണ്ടതാണ്.AEO ഒഫ്ഫീസില്‍ നിന്നോ BRC യില്‍ നിന്നോ സ്റ്റാഫ് വന്നു കളെക്റ്റ് ചെയ്യുന്നതാണ്
.പ്രഫോര്‍മ

/അറിയിപ്പ്-URGENT/
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിച്ച് നിര്ദേശങ്ങള്‍ ഇന്ന് വൈകുന്നേരത്തിന് മുന്‍പായി സംപൂര്‍ണയില്‍ അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ്.
സര്‍കുലര്‍

Friday 13 December 2019

urgent


ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് തിങ്കളാഴ്ച തന്നെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് 

സ്കൂളിന്‍റെ പേര്

കുട്ടികളുടെ എണ്ണം
Boys-Girls-Total
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷനുകളുടെ എണ്ണം

ഫിട്നെസ്സ് ലഭിച്ച ക്ലാസ്സ്‌ മുറികളുടെ എണ്ണം

വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ PTA യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടോ ?ഉണ്ടെങ്കില്‍ തീയതി (റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടന്ന് സമര്‍പ്പിക്കേണ്ടതാണ് )

യൂറിനലുകളുടെ എണ്ണം
Boys 1:40 / Girls1:25 /Total
ടോയ്ലട്ടുകളുടെ എണ്ണം (Boys –Girls-Total)
Boys –Girls-Total
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2018-19 വര്‍ഷത്തെ USS പരീക്ഷയുടെ ഒരു സര്‍ട്ടിഫിക്കറ്റ് ആരും കൈപ്പറ്റിയിട്ടില്ല .
പേര്-റിന്‍ഷ ഷെറിന്‍
രജിസ്റെര്‍ നമ്പര്‍-772032
ബന്ധപ്പെട്ട സ്കൂളുകാര്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വന്നു സര്‍ട്ടിഫിക്കറ്റ് കൈപ്പട്ടെണ്ടതാണ് 

Thursday 12 December 2019

//അറിയിപ്പ്//
തളിപ്പറമ്പ സൌത്ത് ഉപജില്ല ശാസ്ത്രരംഗം ജില്ലാ ശാസ്ത്ര സംഗമത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍

ക്രമ  നം
കുട്ടിയുടെ പേര്
ക്ലാസ്സ്‌
സ്കൂള്‍
ക്ലബ്
1 
ഫാതിമതുല്‍ നജ
7
കൊളച്ചേരി AUPS
ഗണിതം
2
നിപിന്‍ പ്രകാശ്‌
7
GHSS ചട്ടുകപ്പാറ
ഗണിതം
3
അരുണിമ.എന്‍.കെ
7
പെരുമാചെരി AUPS
ഗണിതം
4
റിഫ.സി
9
KMHSS കമ്പില്‍
പ്രവൃത്തി പഠനം
5
ശ്രീഹരി വിനോദ്
7
KAKNS AUPS
പ്രവൃത്തി പഠനം
6
അമിത്ര.ടി
7
ചേലേരി AUPS
പ്രവൃത്തി പഠനം
7
ദര്‍ശക് സുധീഷ്‌
6
IMNSGHSS മയ്യില്‍
സാമൂഹ്യശാസ്ത്രം
8
ദേവപ്രിയ.എസ്.എം
7
മൊറാഴ സെന്‍ട്രല്‍  AUPS
സാമൂഹ്യശാസ്ത്രം
9
ശ്രീഹരി.കെ
6
മൊറാഴ AUPS
സാമൂഹ്യശാസ്ത്രം
10
ആദിത്യ.എസ്
10
പറശ്ശിനിക്കടവ്‌HSS
ശാസ്ത്രം
11
കൃഷ്ണേന്ദ്‌ .ആര്‍
7
രാധാകൃഷ്ണ AUPS
ശാസ്ത്രം
12
അതുല്‍ കൃഷ്ണ.പി
7
കടംബേരി GUPS
ശാസ്ത്രം

Wednesday 11 December 2019

NOONMEAL  COOKING COST (CONTINGENT CHARGE)

noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS  ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ    (12/12/2019 ) വൈകുന്നേരം 5  മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ് 

LIST OF SCHOOLS

SECOND ALLOTTMENT STATE SHARE

SECOND ALLOTTMENT CENTRAL SHARE
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2019-20വര്‍ഷത്തെ vol 3 ടെക്സ്റ്റ്‌ ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച് നാളെ 13-12-19 വൈകുന്നേരം 3 മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല. 

പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS  ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ    (12/12/2019 ) വൈകുന്നേരം 5  മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ് 

Tuesday 10 December 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ലോക ഭിന്ന ശേഷി ദിനാചരണതോടനുബന്ധിച് സ്കൂളില്‍ ചൊല്ലേണ്ട പ്രതിജ്ഞ ചുവടെ കൊടുക്കുന്നു
.circular

Monday 9 December 2019



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണം -കുക്കിംഗ്  കോസ്‌റ്   നിർദ്ദേശങ്ങൾ   അടങ്ങിയ  ലെറ്റർ   താഴെ  കൊടുക്കുന്നു 

Friday 6 December 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

Inspire  അവാർഡ്  2019 -20  വർഷം   യോഗ്യത  നേടിയ  കുട്ടികൾക്കുള്ള  എക്സിബിഷൻ  -വിവരങ്ങൾ  താഴെ  കൊടുക്കുന്നു 

Thursday 5 December 2019


// അറിയിപ്പ് // 

7 / 12 / 19 (ശനിയാഴ്ച )   സ്കൂളുകൾക്ക്  പ്രവർത്തി  ദിവസമായിരിക്കും .

// അറിയിപ്പ് // 


ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്. 

Wednesday 4 December 2019

 
// പ്രധാനാദ്ധ്യാപകരുടെ  
അടിയന്തിര ശ്രെദ്ധക്ക് /


  2016-17 ലെ ക്രഡിറ്റ് കാർഡുകൾ നാളെ  11  മണിക്ക് മുൻപ് വെരിഫൈ ചെയ്തെന്ന് ഉറപ്പുവരുത്തി വിവരം ഈ ഓഫീസിൽ 
അറിയിക്കേണ്ടതാണ് .  



// അറിയിപ്പ് // 

HM  ഫോറം   എസ്ക്യൂട്ടീവ്  കമ്മിറ്റി  യോഗം  6 / 12 / 19  ന്  വെള്ളിയാഴ്ച   രാവിലെ  10  A .M  ന്  എഇഒ  ഓഫീസിൽ  ചേരുന്നതാണ് . യോഗത്തിൽ   എല്ലാ  കമ്മിറ്റി  അംഗങ്ങളും  പങ്കെടുക്കണം  എന്ന്  അറിയിക്കുന്നു. 

Tuesday 3 December 2019



// അറിയിപ്പ് // 
    ഇതര സംസ്ഥാന  തൊഴിലാളികളുടെ  മക്കൾ 
പഠിക്കുന്ന   സ്കൂളുകളുടെ  പേരും  കുട്ടികളുടെ 
എണ്ണവും ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം  
 നാളെ  ഉച്ചയ്ക്ക് മുമ്പായി ഈ ഓഫീസിൽ
 ലഭ്യമാക്കേണ്ടതാണ്.

ക്രമ നമ്പർ     സ്കൂളിന്റെ പേര്     ഒന്നാം ക്ലാസ് മുതൽ അഞ്ചാം  ക്ലാസ് വരെ  പഠിക്കുന്ന
                                                              ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ  എണ്ണം   
                                                              റിമാർക്സ് 

         

Sunday 1 December 2019



// അറിയിപ്പ് // 
തളിപ്പറമ്പ  നിയോജക  മണ്ഡലം  ഡിജിറ്റൽ  ടീച്ചിങ്ങ്  ലേർണിംഗ്   പ്ലാറ്റ്‌ഫോം  ഉദ്‌ഘാടനം  തളിപ്പറമ്പ  സി എ ച്ച് എം എ ൽ .പി  സ്കൂളിൽ  2019  ഡിസംബർ  2  തിങ്കൾ  ഉച്ചയ്ക്ക്  2  മണിക്ക്  നടക്കുന്നതാണ് . പരിപാടിയിൽ   മുഴുവൻ  പ്രധാനാധ്യാപകരും  കൃത്യ സമയത്ത്  തന്നെ  പങ്കെടുക്കണമെന്ന്  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു.