Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday 12 May 2020


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

vacation  ട്രെയിനിങ്  Circular  താഴെ  കൊടുക്കുന്നു 

Circular




// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

കുട്ടികളുടെ  പ്രൊമോഷൻ   circular  കാണുക 



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

KITE  circular താഴെക്കൊടുക്കുന്നു . നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ്

Circular

Thursday 7 May 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  തുറക്കുന്നതിന്  മുൻപായി   സ്വീകരിക്കേണ്ട  മാർഗ്ഗ   നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു . നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ് .

Circular

Tuesday 5 May 2020

                                                 //പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് // 


ഉച്ചഭക്ഷണ  പദ്ധതി  2017 -18 , 2018 -19   2019 -20  എന്നീ  അധ്യയന  വർഷങ്ങളിൽ  കുക്കിങ്ങ്  കോസ്ററ്  ഇനത്തിൽ  അനുവദിച്ച്   നല്‌കിയ  തുകയുടെ   ധനവിനിയോഗ  പത്രം  മൂന്ന്  അധ്യയന  വർഷത്തെയും പ്രത്യേകമായി   KFC  -44   ഫോറത്തിൽ  ഈ  കാര്യലയത്തിൽ  എത്രയും  പെട്ടെന്ന്   ലഭ്യമാക്കേണ്ടതാണ് 

Monday 4 May 2020

// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് // 

bims  പരിശോധിച്ച്   ഉച്ചഭക്ഷണ  പദ്ധതിയിലെ  ഒരു  ഷെയറിലും   തുക  ബാക്കി  ഇല്ല  എന്ന്  ഉറപ്പ്  വരുത്തി  റിപ്പോർട്ട്  ചെയ്യണ്ടതാണ് .