Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday 25 March 2020


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

kovid -19   പ്രതിരോധ  പ്രവർത്തനത്തിനായി   സംസ്ഥാനത്തെ   സ്കൂളിലെ പാചകപുരയും   മറ്റ്  അടിസ്ഥാന  സൗകര്യങ്ങളും  വിട്ടുകൊടുക്കുന്നത് സംബന്ധിച്ച  കത്ത്  താഴെ  കൊടുക്കുന്നു.


Monday 23 March 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

 ഉച്ചഭക്ഷണ  പദ്ധതിയുടെ പാചക ചെലവിനത്തിൽ  BIMS   ൽ ബാലൻസ്  ഉള്ള  തുക  സറണ്ടർ  ചെയ്യേണ്ടതും   approve  button  ക്ലിക്ക്  ചെയ്യേണ്ടതുമാണ് . ആ  വിവരം  ഓഫീസിൽ  അറിയിക്കേണ്ടതാണ് .

Friday 20 March 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ഉച്ച ഭക്ഷണ  പദ്ധതി - അരിവിതരണം  നടത്തിയതിന്റെ  റിപ്പോർട്ട്   ഓഫീസിൽ  അറിയിക്കേണ്ടതാണ് .



// പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് // 
            // വളരെ  അടിയന്തിരം // 

Gain  PF  Circular  താഴെ  കൊടുക്കുന്നു.

Circular

Thursday 19 March 2020

  
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019-2020 അവധിക്കാലത്ത് നടത്താന്‍ തീരുമാനിച്ച ഇ-ക്യൂബ് ഇംഗ്ലീഷ് പരിശീലനത്തിന് മുന്നോടിയായ പ്രൈമറി ഐ.സി.ടി പരിശീലനം  2020 മാര്‍ച്ച് 18 മുതല്‍ ആരംഭിച്ചു.  പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച -സ്പഷ്ടീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കണ്ടാലും.

Monday 16 March 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Circular
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട്‌ ,അനുബന്ധ രേഖകള്‍ (രചനകള്‍,പതിപ്പുകള്‍,നോട്ടീസ് ,ഫോട്ടോസ് )സഹിതം മാര്‍ച്ച്‌ 21 ശനിയാഴ്ചക്കുള്ളില്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Saturday 14 March 2020


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

kasepf  വരിക്കാരുടെ  2018-19  വർഷത്തെ   ക്രെഡിറ്റ്  കാർഡ്   പ്രസിദ്ധീകരിച്ചത് -നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു.


Friday 13 March 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

   മാർച്ച്  മാസത്തെ  അരി  ഇൻഡന്റ്  പ്രകാരം  മാവേലി  സ്റ്റോറിൽ  നിന്നും    16 / 3 / 20  ന് തന്നെ       എടുക്കേണ്ടതാണ് .   അരി   എടുത്തതിന്  ശേഷം  NM P 1 , K 2, വൗച്ചർ   എന്നിവ  സമർപ്പിക്കേണ്ടതാണ്.

Tuesday 10 March 2020


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

I®qÀ  dh-\yq PnÃ-bn \S-¯m³  \nÝ-bn-¨n-cn-¡p¶  FÃm ]T-t\m-Õ-h§fpw  {]tX-yI kml-N-cyw IW-¡n-se-Sp¯v C\n Hc-dn-bn-¸v D-­m-Ip-¶-Xp-hsc  \nÀ¯n-sh-t¡-­-Xm-sW¶v- A-dn-bn-¡p-¶p.

Wednesday 4 March 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ ശുപാര്‍ശയിലെ  നിര്‍ദ്ദേശ പ്രകാരം  വിദ്യാലയത്തില്‍ നിലവിലുള്ള ഐഇഡി റിസോഴ്സ് ടീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍, എന്‍ആര്‍എച്ച്എം നേഴസസ് എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍  കമ്മിറ്റി രീപീകരിക്കാന്‍     വിദ്യാഭ്യാസ  ഉപഡയറക്ടർ  ആവശ്യപെട്ടിട്ടുണ്ട് .  ആയതിനാൽ  കമ്മിറ്റി  രൂപീകരിച്ച്  ഓഫീസിൽ  2  ദിവസത്തിനുള്ളിൽ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

// അറിയിപ്പ് // 

7 / 3 / 2020  മാർച്ച്  7-  തീയതി  LS S  valuation  നിൽ  പങ്കെടുക്കാത്ത  പ്രധാനാധ്യാപകർ  ഉൾപ്പെടെ  എല്ലാ  അധ്യാപകരും   കുറുമാത്തൂർ  ഹൈസ്കൂളിൽ  വെച്ച്  നടക്കുന്ന  എഡ്യൂഫെസ്റ്റിൽ  പങ്കെടുക്കേണ്ടതാണ് . ബഹു.വിദ്യാഭ്യാസ  മന്ത്രി  പ്രൊഫ സർ  രവീന്ദ്രനാഥ്  കൃത്യം  10  മണിക്ക്   തന്നെ   അഭിസംബോധന  ചെയ്യുന്നതാണ്.

Tuesday 3 March 2020


// അറിയിപ്പ് // 

7 -3 -2020  ന്  നടക്കുന്ന LSS  പരീക്ഷയുടെ     valuation  ക്യാമ്പിലേക്ക്  I-ym¼v Hm^o-kÀ, No^v FIvkm-an-\À
FIvkm-an-\À  എന്നിവരെ  നിയമിച്ച  ഉത്തരവ്  താഴെ  കൊടുക്കുന്നു
ORDER