കണ്ണൂര്‍ റെവന്യു ജില്ലാ സ്കൂള്‍ കായികമേള order of events ചുവടെ കൊടുക്കുന്നു. order of events അറിയിപ്പ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
N u MATS circular ചുവടെ കൊടുക്കുന്നു.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.നവംബര്‍ 15 നു മുന്‍പായി കുട്ടികളുടെ എണ്ണവും അപേക്ഷ ഫീസും ഓഫീസില്‍ എത്തിക്കേണ്ടതാണ്.