തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ SRG കണ്‍വീനര്‍മാരുടെ യോഗം 30-7-2020 വ്യാഴാഴ്ച 12 മണിക്ക് ഓണ്‍ലൈന്‍ (whatsapp) ആയി ചേരുന്നു.എല്ലാ കണ്‍വീനര്‍മാരും കൃത്യ സമയത്ത് ഓണ്‍ലൈനില്‍ ഉണ്ടായിരിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ LP,UP വിഭാഗം പ്രധാനധ്യാപകരുടെ യോഗം 30-7-2020 രാവിലെ 10.30 മണിക്ക് ഓണ്‍ലൈന്‍ (whatsapp) ആയി ചേരുന്നു.എല്ലാ പ്രധാനധ്യാപകരും കൃത്യ സമയത്ത് ഓണ്‍ലൈനില്‍ ഉണ്ടായിരിക്കേണ്ടതാണ്.