//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് //
പട്ടികജാതി വികസനo-പ്രീ മെട്രിക് വിദ്യാഭ്യാസനുകൂല്യം സമയ ബന്ധിതമായി നടപ്പിലാക്കുവാന്‍ മുഴുവന്‍ പട്ടികജാതി വിധ്യര്തികളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി UPLOAD ചെയ്യേണ്ടതാണ് .സംശയ നിവൃത്തിക്കായി 8547630166 നമ്പറില്‍ ബന്ധപെടുക