// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
09 / 06 / 2020 ന് രാവിലെ 10 മണിക്ക് മയ്യിൽ , കുറ്റിയാട്ടൂർ എന്നീ പഞ്ചായത്തുകളിലെ പ്രധാനാധ്യാപകരുടെ യോഗവും ഉച്ചതിരിഞ്ഞു 1 .30 ന് മറ്റ് പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിലെയും പ്രധാനാധ്യാപകരുടെ യോഗവും മയ്യിൽ ബി ആർ സി ൽ ചേരുന്നതായിരിക്കും. യോഗത്തിൽ വരുമ്പോൾ ഓൺലൈൻ സൗകര്യ മില്ലാത്ത വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ പ്രധാനാധ്യാപകർ കൊണ്ടുവരേണ്ടതാണ്