Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

മേളകൾസബ് ജില്ലാ സ്കൂള്‍ കലോത്സവം 2014-15- റിസള്‍ട്ട്‌ 

മയ്യില്‍ ഐ എം എന്‍ എസ് ജി എച് എസ് എസ്സില്‍ വെച്ച് നടക്കുന്ന സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ഇതുവരെയുള്ള റിസള്‍ട്ട്‌ ചുവടെ:

സംസ്ഥാന സ്കൂള്‍ സാഹിത്യോത്സവ വേദി മാറ്റി 
2014 ഡിസംബര്‍ 20 മുതല്‍ 2 3 വരെ കോഴിക്കോട് നടക്കാവ് ഗവ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂള്‍ സാഹിത്യോത്സവവും അദ്ധ്യാപക സാക്ഷരം ശില്പശാലയും ചില സാങ്കേതിക കാരണങ്ങളാല്‍ കൊല്ലം ജില്ലയിലെ കരിക്കോട് ടി കെ എം ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി. തീയതികളില്‍ മാറ്റമില്ല.

കേരള സ്കൂള്‍ ശാസ്തോത്സവം 

പ്രോഗ്രാം നോട്ടിസ് 

2014 നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ വെച്ച് നടക്കുന്ന കേരള സ്കൂള്‍ ശാസ്തോത്സവത്തിന്‍റെ പ്രോഗ്രാം നോട്ടിസ് ഇവിടെ ക്ലിക്ക് ചെയ്തു കണ്ടാലും.

Monday, 17 November 2014

സബ് ജില്ലാ സ്കൂള്‍ കലോത്സവം 2014-15

ഐ എം എന്‍ എസ് ജി എച് എസ് എസ്സില്‍വെച്ച് 2014 നവംബര്‍ 19 മുതല്‍ 22 വരെ നടക്കുന്ന സബ് ജില്ലാ സ്കൂള്‍ കലോത്സവം   പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്തു കണ്ടാലും.
കേരള സ്കൂൾ കലോത്സവം 2014-15 : അപ്പീൽ സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

സ്പോർട്സ് മീറ്റ് മാന്വൽ 

ശാസ്ത്രോത്സവം മാന്വൽ 

കലോത്സവം മാന്വൽ  

പരിഷ്ക്കരിച്ച മാന്വൽ 


 കണ്ണൂർ റവന്യു ജില്ലാ കായികമേള സംഘാടക സമിതി രൂപീകരണം..നോട്ടീസ്

സബ് ജില്ലാ അത്ലറ്റിക് മീറ്റുമായി ബന്ധപ്പെട്ടു 7 സ്കൂളുകള്‍ ഇനിയുംhttp://schoolsports.in/schoolsports2014-15/index.php/login വെബ്സൈറ്റില്‍  ഡാറ്റ എന്‍ട്രി ചെയ്തിട്ടില്ല. ലിസ്റ്റ് ചുവടെ:
1. ചെറുപഴശ്ശി LPS
2. കോള്‍തുരുത്തി LPS
3. മുല്ലക്കൊടി മോപ്ല LPS
4. ഭഗവതി വിലാസം LPS
5. മാണിയൂര്‍ സെന്‍ട്രല്‍ LPS
6. രാധാകൃഷ്ണ UPS
7. JAYBEES പബ്ലിക് സ്കൂള്‍ ബക്കളം
ഡാറ്റ എന്‍ട്രി ചെയ്തിട്ടുണ്ടെങ്കിലും മിക്ക സ്കൂളുകളും അവ കണ്‍ഫേം ചെയ്തിട്ടില്ല. പോരായ്മകള്‍ ഇന്നു തന്നെ പരിഹരിക്കണം.

ഉപജില്ലാ കലോത്സവം 2014

നം.ഇ3/12418/14 ഡി.ഡി.ഇ കണ്ണൂർ തിയതി:18-09-2014

2014-15 വര്‍ഷം കണ്ണൂര്‍ റവന്യൂ ജിലലാ/ഉപജിലലാസ്കൂള്‍ ശാസ്ത്രോത്സവം-കലോത്സവം-കായികമേള  എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും/ അദ്ധ്യാപകരില്‍ നിന്നും താഴെപറയുന്ന പട്ടിക പ്രകാരം തുകകള്‍ ശേഖരിച്ച് 2014 ഒക്ടോബര്‍ 20 നകം ഉപജിലലാ വിദ്യാഭ്യാസ ഓഫീസിലെ 'F' സെക്ഷനില്‍ അടച്ച് റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്. കലോത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് മേല്‍ സമയക്രമം ക്യത്യമായി പാലിച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


വിഭാഗം


1 മുതല്‍ 4 വരെ

5 മുതല്‍7 വരെ

8 മുതല്‍ 10 വരെ

11 മുതല്‍ 12 വരെ

അദ്ധ്യാപകര്‍
ര്‍ക്കാര്‍/എയിഡഡ്
5
12
30
20
175
അണ്‍ എയിഡഡ്
5
25
30
40
-
                                                                                   ഉപജിലലാ വിദ്യാഭ്യാസ ഓഫീസര്‍


                                                                                                    

സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം

സംഘാടക സമിതി രൂപീകരണ യോഗം

സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നവമ്പര്‍ ആദ്യവാരം ചേലേരി എ യു പി സ്കൂളില്‍വെച്ചു നടക്കുന്നു. അതിന്നായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2014 ഒക്ടോബര്‍ 15 ബുധനാഴ്ച ഉച്ചക്ക് 2.30 നു ചേലേരി എ യു പി സ്കൂളില്‍വെച്ചു ചേരുന്നു. എല്ലാ പ്രഥമ അദ്ധ്യാപകരും സ്കൂളിലെ വിദ്യാരംഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപകരും സംഘാടക സമിതി യോഗത്തില്‍ കൃത്യസമയത്തുതന്നെ സംബന്ധിക്കേണ്ടതാണ്.  
----------------------------------------------------------------------------------------------------
ശാസ്ത്രോത്സവം വെബ്സൈറ്റ് സ്കൂള്‍ ലോഗിനില്‍ മുകളില്‍ കാണുന്ന Registration മെനു പ്രവര്‍ത്തിക്കില്ല. ലോഗിന്‍ പേജില്‍ കാണുന്ന സ്കൂള്‍ നെയിമില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന School Entry പേജിന്റെ ചുവടെയായി എല്ലാ മേളകളുടെയും Registration  ചെയ്യാനുള്ള ലിങ്കുകള്‍ ലഭ്യമാണ്. സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക. 
.....................................................................................................

തളിപറമ്പ് സൌത്ത് സബ് ജില്ലാ ശാസ്ത്രോത്സവം 

2014 ഒക്ടോബര്‍ 24, 25 തീയ്യതികളില്‍

ചട്ടുകപ്പാറ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍

ജനറല്‍ കണ്‍വീനര്‍
ജയരാജന്‍ എ വി, പ്രിന്‍സിപ്പല്‍
9495027591
കണ്‍വീനര്‍
ഗീത പി കെ, ഹെഡ്മിസ്ട്രസ്സ്
9447004214
വിവധ കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം
സുരേന്ദ്രന്‍ കെ
9447324126
ഫുഡ്‌
സുരേഷ് ബാബു പി
9846882182
ധനകാര്യം
ശശീന്ദ്രന്‍ എം സി
9446429190
രജിസ്ട്രേഷന്‍
രജനി കെ ആര്‍
8281617420
സര്ടിഫികറ്റ് & ട്രോഫി
സതീശന്‍ കൊപ്രത്
9947688564
വെല്‍ഫയര്‍
ഉഷ കെ പി
9447858770
ബ്രോഷര്‍ & പബ്ലിസിറ്റി
അശോകന്‍ പി
9961448643
ലൈറ്റ് & സൌണ്ട്
മുഹമ്മദ് അസ്ലം
9605465471
റിസപ്ഷന്‍
വിലാസിനി പി
8547507883
accomodation
സന്തോഷ്‌ കെ
9446738486
ഡിസിപ്ലിന്‍
സുധീര്‍ കെ
9605554448
വിവധ വിഭാഗം കണ്‍വീനര്‍മാര്‍
ഐ ടി മേള-24/10/14 ന്
സുരേന്ദ്രന്‍ കെ
9447324126
വര്‍ക്ക്‌ എക്സ്പീരിയന്‍സ്-24/10/14 ന്
സീതാലക്ഷ്മി എന്‍
9562160768
സോഷ്യല്‍ സയന്‍സ്-24/10/14 ന്
മാധവന്‍ കെ കെ
9544833452
സയന്‍സ്-25/10/14 ന്
സുരേന്ദ്രന്‍ കെ
9447324126
മാത്സ്-25/10/14 ന്
രമേശന്‍ എം
9744194799
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 15/10/2014 നു വൈകുന്നേരം 5 മണി വരെ


 2014-15 അധ്യയന വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 08-10-2014 (ബുധനാഴ്ച്ച) ഉച്ചക്ക് 2.30 മണിക്ക് ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്നു..ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു..

സ്കൂൾ ശാസ്ത്രോത്സവം 2014


സാമ്പിൾ അപേക്ഷ ഫോറം

USER MANUAL


2 comments:

  1. 2015 കസിൽ HSS ശാസ്ത്രമേള റിസൽട്ട് കിട്ടുമോ സർ

    ReplyDelete
  2. 2015 കസിൽ HSS ശാസ്ത്രമേള റിസൽട്ട് കിട്ടുമോ സർ

    ReplyDelete