ഡൈനിങ്ങ് ഹാള്‍ ആവശ്യമുള്ള സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച് പ്രപോസലുകള്‍ 20-11-19 നു മുന്‍പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്. നിര്‍ദേശം
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യാന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു