Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday 30 November 2019

//അറിയിപ്പ്//
  പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് , അംഗ പരിമിതരായിട്ടുള്ള കുട്ടികളുള്ള സ്കോളർഷിപ്പ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)എന്നീ സ്കോളര്ഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും വിവിധ സ്കൂളുകളിൽ സൂക്ഷ്മ പരിശോധന നടത്താതെ സ്കൂൾ തലത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി 10.12.2019  ആയി  ദീർഘിപ്പിച്ചിരിക്കുന്നു   . 
//അറിയിപ്പ്//

ചുവടെ കൊടുതിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 

Friday 29 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്കുലര്‍ ശ്രദ്ധിക്കുക
 Circular

അറിയിപ്പ് 

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും  cbcphotoksbb@gmail.com  ലും, ഉപന്യാസം  cbcessayksbb@gmail.com ലും, പെയിന്റിംഗ്   cbcpaintksbb@gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org  യിൽ ലഭിക്കും. 
//പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്//
സംസഥാന സര്‍കാര്‍ കായിക യുവജന കാര്യാലയം വഴി സ്കൂള്‍ വിധ്യാര്തികള്‍ക്കായുള്ള പരിശീലന പദ്ധതിയെ കുറിച്ചുള്ള വിശദാംശം ചുവടെ കൊടുക്കുന്നു.
Circular

Thursday 28 November 2019

// അറിയിപ്പ് // 

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും  cbcphotoksbb@gmail.com  ലും, ഉപന്യാസം  cbcessayksbb@gmail.com ലും, പെയിന്റിംഗ്   cbcpaintksbb@gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org  യിൽ ലഭിക്കും



അറിയിപ്പ് 

കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20  മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്‌ ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും   ശ്രെദ്ധിക്കേണ്ടതാണ് 

Wednesday 27 November 2019




kvIqfpIÄ¡v Ip¡nwKv tImÌn\pÅ XpI Atem«vsaâv apJm´ncw amdp¶Xn\pÅ  \nÀt±i§Ä

Ø     2019þ20 A²yb\ hÀjs¯ ]mNIsNehn\pÅ XpI hnZym`ymk D]UbdIvSÀ apJm´ncw kvIqfpIÄ¡v Atem«vsaâv Bbn A\phZn¨v \Âകുന്നതാണ് .

Ø                     kvIqfpIfnse Cu A²yb\ hÀjs¯ Hm¸WnwKv _me³kntâbpw BZy KUphmbn (45 Znhkt¯bv¡v) A\phZn¨v \ÂInb XpIbptSbpw ASnØm\¯nepw, BbXnsâ XpSÀ¨bpambmWv kvIqfpIÄ¡v Ate m«vsaâmbn XpI A\phZn¨n«pÅXv.
Ø     രണ്ട്   hyXykvX ioÀjI¯nemWv (tI{µ hnlnXw, kwØm\ hnlnXw F¶n§s\) Atem«vsaâv \ÂInbn«pÅXv. F¶m GsX¦nepw Hcp ioÀjI¯n³Iogn CXnt\mSIw A[nI XpI A\phZn¡s¸«n«pÅ kvIqfpIÄ¡v Hcp ioÀjI¯n am{Xta Atem«vsaâv XpI A\phZn¨n«pÅq.
Ø   Atem«vsaâmbn e`n¨ XpIbn \n¶v kvIqÄ {]Yam²ym]IÀ¡v Hcp amks¯ ]mNIsNehn\mhiyamb XpI AUzm³kv FSp¡mhp¶XmWv. (Hcp kabw ]camh[n 5 AUzm³kv hsc)
Ø   C§s\ FSp¡p¶ AUzm³kv XpI ASp¯ aq¶v amk¯n\Iw _nÃpw hu¨dpw {Sjdnbn kaÀ¸n¨v skän sNt¿­XmWv. 
Ø   Atem«vsaâv A\phZn¨ XpIbn \n¶v CXphsc ]mNIsNehn\¯n IpSnÈnIbpÅ XpI, BbXnsâ _nÃpw, hu¨dpw D]PnÃm hnZym`ymk Hm^okÀ ]mÊm¡n \ÂIp¶ \S]Sn D¯chnsâ ASnØm\¯n {Sjdnbn kaÀ¸n¨v skän sN¿mhp¶XmWv.









NuMATS SUB DISTRICT LEVEL EXAM 2019-20
NuMATS EXAM RESULT-2019-20
SL
NO.
 
REG.No. NAME OF STUDENT NAME OF SCHOOL CATEGORY
G/SC/ST/DA
RURAL/URBAN MALE/
FEMALE
MEDIUM
MAL/ENG/KANNADA/TAMIL
SCORE
PART I PART II PART III PART IV TOTAL
1

119 Akshar.V.K. GUPS Kadamberi G Urban M MAL 0 5 12 13 30
2
120 Devanag.P.V. GUPS Kadamberi G Urban M MAL 1 6 12 7 26
3
122 Abhijith.R. Morazha Central AUPS G Urban M MAL 5 5 7 8 25
4
107 Adithyan.K.I. GHSS Chattukappara G RURAL M MAL 5 6 13 15 39
5 130 Karthika.O.C. GHSS Chattukappara G RURAL F MAL 6 8 12 6 32
6
114 Jumana Wafira.C. Kambil Mopila HSS G RURAL F MAL 1 6 10 10 27
7 117 Navaneeth.U. IMNSGHSS Mayyil SC RURAL M MAL 4 7 14 12 37
8

118 Niranjana.B IMNSGHSS Mayyil ST RURAL F MAL 0 5 2 0 7

Tuesday 26 November 2019


// അറിയിപ്പ് // 


അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും

Monday 25 November 2019



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

അറബിക്  സെമിനാർ  നോട്ടീസും  CIRCULARഉം  കാണുക 

CIRCULAR   ലെ  നിർദ്ദേശങ്ങൾ   പാലിക്കുക 

NOTICE

Friday 22 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
നവംബര്‍ 26 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രധാനധ്യാപകരുടെ യോഗം മയ്യില്‍ ബി ആര്‍ സി ഹാളില്‍ വെച്ച് ചേരുന്നു.എല്ലാ പ്രധാനധ്യാപകരും കൃത്യ സമയത്ത് യോഗത്തില്‍  പങ്കെടുക്കേണ്ടതാണ്.പകരക്കാരെ അനുവദിക്കുന്നതല്ല.

// അറിയിപ്പ് // 





ചുവടെ  പറയുന്ന  നിർദ്ദേശങ്ങൾ  പാലിച്ച്  റിപ്പോർട്ട്  നവംബർ   30  മുൻപായി  ഓഫീസിൽ  എത്തിക്കേണ്ടതാണ് 


* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം

വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പി.ടി.എ.കൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ച്ചെടികളും, പടർപ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സത്വരനടപടി കൈക്കൊള്ളണം. വൃത്തിയുള്ള സ്ഥിതി തുടരുന്നതിന് ജനപ്രതിനിധികളുമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം സിമന്റും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കം ചെയ്യണം. ഇവയെല്ലാം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറികൾ സ്വാഭാവികവെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർത്ഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അദ്ധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പി.ടി.എയും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനദ്ധ്യാപകരും അതീവ പ്രാധാന്യം നൽകണമെന്നും നിർദ്ദേശം നൽകുന്നു ;
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശങ്ങള്‍ അടിയന്തിരമായി പാലിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2018-19 വര്ഷം USS ലഭിച്ച കുട്ടികളുടെ രജിസ്റ്റര്‍ നമ്പറും പേരും സഹിതം ഓഫീസില്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റെണ്ടതാണ്

Thursday 21 November 2019



// അറിയിപ്പ് // 



8 / 10 /2019  തീയ്യതിയിലെ  QI P  തീരുമാന  പ്രകാരം  30 .11 .2019  സ്‌കൂളുകൾക്ക്‌  പ്രവൃത്തി  ദിവസമായി  നിശ്ചയിച്ചിരുന്നു ;എന്നാൽ  ചില  പ്രത്യകേ  സാഹചര്യം  കണക്കിലെടുത്തു 
 30 .11 .2019 ന്  പ്രവൃത്തി  ദിവസം  ആയിരിക്കില്ലെന്ന്  ഇതിനാൽ  അറിയിക്കുന്നു.
കൂടാതെ  23 .11 .2019  നും  പ്രവൃത്തി  ദിവസമല്ല  എന്ന  കാര്യം കൂടി  ഇതിനാൽ  അറിയിക്കുന്നു .  സ്കൂളുകളിൽ  പ്രസ്തുത  ദിവസങ്ങളിൽ 
നടത്താൻ  നിശ്ചയിച്ചിരുന്ന  പരീക്ഷകളിൽ  മാറ്റമില്ല.  

Tuesday 19 November 2019



// പ്രധാനധ്യാപകരുടെ  അടിയന്തിര ശ്രെദ്ധക്ക് // 

2020 -2021  വർഷത്തെ  ടെക്സ്റ്റ്   ബുക്ക്  ഇൻഡന്റ്  ചെയ്യാനുളള  നിർദ്ദേശങ്ങൾ   അടങ്ങിയ   circular  താഴെ  കൊടുക്കുന്നു . 26 -11 -19  മുൻപ്  ഇൻഡന്റ്  ചെയ്ത്  printout  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Circular
അറിയിപ്പ്-urgent
23-11-19 നു നടത്താന്‍ തീരുമാനിച്ച numats പരീക്ഷ 25-11-19 തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.

Monday 18 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍ 21 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്
// അറിയിപ്പ് /


ബി.എസ്.എന്‍.എല്‍ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട് ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി KITE ന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നുടി അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പരാതിയുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ബി.എസ്.എന്‍.എല്‍ജനറല്‍ മാനേജറെ ആഭിസംബോധന ചെയ്ത്കൊണ്ടുള്ള പരാതി തയ്യാറാക്കി KITE ജില്ലാ ഓഫീസിലേക്ക് 21/ 11/ 2019ന് മുമ്പായി എത്തിക്കേണ്ടതാണ്.പരാതിയില്‍ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, കോണ്‍ടാക്ട് നമ്പര്‍ ഇവ നിര്‍ബന്ധമായും  ഉള്‍പ്പെടുത്തേണ്ടതാണ്.

Sunday 17 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ ശാസ്ത്രരംഗം -ഉപജില്ലാ സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ യുണിഫോര്മില്‍ തന്നെ എത്തേണ്ടതാണ്.ഇന്‍സ്ട്രുമെന്റ് ബോക്സും കത്രികയും കരുതെണ്ടതാണ് 

Friday 15 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
STEPS-സ്കൂള്‍തല മത്സരത്തില്‍ വിജയികളായവരുടെ ലിസ്റ്റ് 16-11-19 ഉച്ചക്ക് മുന്പ് ഓഫീസില്‍ എതികെണ്ടതാണ്.

Thursday 14 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

URGENT


ഡൈനിങ്ങ്‌ ഹാള്‍ ആവശ്യമുള്ള സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച് പ്രപോസലുകള്‍ 20-11-19 നു മുന്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
നിര്‍ദേശം
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യാന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു

Wednesday 13 November 2019

// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  പാചക തൊഴിലാളി കളുടെ  വിവരങ്ങൾ  update  ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് ) 

w.w.w.mdms.kerala.gov.in   സൈറ്റിൽ  പാചക തൊഴിലാളികളുടെ  വിവരങ്ങൾ  ചേർക്കുന്നതിന്   school details  ൽ  COOK  DETAILS  സെലക്ട്  ചെയ്യുക. അപ്പോൾ  ലഭിക്കുന്ന  വിൻഡോ യിൽ  പാചകതൊഴിലാളികളുടെ  പേരിനു  നേരെ  കാണുന്ന   EDIT   ബട്ടൻ  (പച്ച കളർ ) ക്ലിക്ക്  ചെയ്യുക ..പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ നൽകിയിട്ടുള്ള  സ്കൂളുകൾ  എല്ലാ   കോളങ്ങളിലും    വിവരങ്ങൾ  രേഖപ്പെടുത്തി  ACTIVE  BUTTON സെലക്ട് ചെയ്തതിനു ശേഷം FROM  DATE  01-06-2019 ഉം TO DATE 31-03-2020  ഉം കൊടുത്തതിനു ശേഷം update  ബട്ടൻ  ക്ലിക്ക്  ചെയ്യുക (പാചകത്തൊഴിലാളിയുടെ  വിവരങ്ങൾ   നൽകുമ്പോൾ  ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE  ഉം നിർബന്ധമായും  പൂരിപ്പിക്കണം) ആയതിനു ശേഷം   ചെയ്യുക.


// അറിയിപ്പ് // 


അടുക്കള  തോട്ടം  ഉള്ള  സ്കൂളുകൾ  തോട്ടത്തിന്റെ  ഫോട്ടോഗ്രാഫ്  സിഡി കളിൽ  പകർത്തി   ഓഫീസിൽ  എത്തിക്കേണ്ടതാണ് അടുക്കള  തോട്ടത്തിന്റെ  ഫോട്ടോകൾ  പത്രത്തിൽ   വന്നിട്ടുണ്ടെകിൽ  ആയതിന്റെ  ക്ലിപ്പിങ്ങും  മികച്ച  ഉച്ച ഭക്ഷണ  വിതരണം, പാചകശാല  എന്നിവയുടെ  ഫോട്ടോകളും  ഉൾപ്പെടുത്താവുന്നതാണ് 

Tuesday 12 November 2019

STEPS QUESTION PAPER  താഴെ  കൊടുക്കുന്നു

Question paper
//urgent//

steps സാമൂഹ്യ ശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി

Question Paper password-2019@13

steps മാര്‍ഗനിര്‍ദേശം 
circular ശ്രദ്ധിക്കുക

Monday 11 November 2019

//urgent//

ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക.
Circular

Friday 8 November 2019

അറിയിപ്പ്-urgent

വിദ്യാലയം പ്രതിഭകലോടൊപ്പം പരിപാടിയില്‍ സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന പ്രതിഭകളുടെ വിവരങ്ങള്‍ നവംബര്‍ 11 ഉച്ചക്ക് 2  മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Thursday 7 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപറമ്പ സൗത്ത് ഉപജില്ലാ ഗണിതം -ടാലെന്റ്റ്‌ സെര്‍ച്ച്‌ എക്സാമിനേഷന്‍
 2019 നവംബര്‍ 16 ശനി രാവിലെ 10.30  മുതല്‍ 12.30 വരെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടക്കും.
1)UP/HS/HSS വിഭാഗങ്ങളിലാണ് മത്സരം.ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.മലയാളത്തിലും

2)പങ്കെടുക്കുന്ന കുട്ടികളുടെ പേര് 12-11-19 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പിന്നീട് തരുന്ന പേരുകള്‍ സ്വീകരിക്കുന്നതല്ല.



// അറിയിപ്പ് // 

കണ്ണൂർ  ജില്ലാ  കായിക മേളയുടെ   revised  events  താഴെ  കൊടുക്കുന്നു 

Wednesday 6 November 2019

വിദ്യാലയംപ്രതിഭകളോടോപ്പം
CIRCULAR  
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍  8 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
പ്രോഫോര്‍മ

Tuesday 5 November 2019

//അറിയിപ്പ്//
കണ്ണൂര്‍ റെവന്യു ജില്ലാ സ്കൂള്‍ കായികമേള order of events ചുവടെ കൊടുക്കുന്നു.
order of events
അറിയിപ്പ്


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
N u MATS circular ചുവടെ കൊടുക്കുന്നു.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.നവംബര്‍ 15 നു മുന്‍പായി കുട്ടികളുടെ എണ്ണവും അപേക്ഷ ഫീസും ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Circular

Monday 4 November 2019

അറിയിപ്പ് 

ജില്ലാ കായിക മത്സരത്തിനു പോകുന്ന കുട്ടികള്‍ സ്കൂളില്‍നിന്നുള്ള എലിജിബിലിറ്റി  സര്‍ട്ടിഫിക്കറ്റ് സഹിതം  കണ്ണൂർ യൂണിവേഴ്സിറ്റി  ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ ) രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്.

സബ് ജില്ലാ കണ്‍വീനര്‍ -ഷാജേഷ് -9447236682
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ല കായിക മത്സരം-Higher level report
 report

Saturday 2 November 2019

//അറിയിപ്പ്//
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular
//അറിയിപ്പ്//
അണ്‍ എകണോമിക് സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ച് സ്കോളര്‍ പൌര്‍ണമിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.ആയതിനാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്.
//അറിയിപ്പ്-urgent //

4-11-19  തിങ്കള്‍ മയ്യില്‍ ബി ആര്‍ സി യില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഭാസ്കരാചാര്യ സെമിനാറും ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും അതേ ദിവസം തന്നെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടതപ്പെടുന്നതാണ്.ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഇന്ന് തന്നെ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

കെ.ഇബ്രാഹിം.
സെക്രട്ടറി
ഗണിത അസോസിയേഷന്‍

9947961135

Friday 1 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയനവര്‍ഷം സംസ്കൃതം സ്കൊലര്ഷിപ് പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പറുകളുടെ എണ്ണം നവംബര്‍ 10നു മുന്പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്. 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സമ്പൂർണയിൽ  വിദ്യാർത്ഥികളുടെ   UID   സംബന്ധമായ  എല്ലാ വിധ  തെറ്റ് തിരുത്തലുകളും    നടത്തുവാനുള്ള  സമയപരിധി  7 / 11 / 19  വരെ  ദീ ർ ഘി പ്പിച്ചി ട്ടുണ്ട് . ഈ  തീയതിക്ക്  ശേഷം  നടത്തുന്ന  ഫിസിക്കൽ  വെരിഫിക്കേഷനിൽ   കൃതിമങ്ങൾ  കണ്ടെത്തിയാൽ  കുറ്റക്കാർക്കെതിരെ  കർശന  അച്ചടക്ക  നടപടി  സ്വീകരിക്കുന്നതാണ്  എന്ന്  പൊതു വിദ്യാഭ്യാസ  ഡയറക്ടർ  1 -11 -19  ന്  അയച്ച  കത്തിൽ   അറിയിച്ചിട്ടുണ്ട് 
//അറിയിപ്പ്//

സ്റ്റുഡെന്റ്സ് സേവിങ്ങ്സ് സ്കീം പദ്ധതിയെ കുറിച്ചുള്ള സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിച് നവംബര്‍ 4 നു മുന്‍പ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.


Circular
circular
Circular



അറിയിപ്പ് // 

    2019-20 വർഷത്തെ ന്യൂനപക്ഷ   സ്കോളർഷിപ്പിന്  സ്കോളര്ഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് /റിന്യൂവൽ )  സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി, സ്കൂൾ തലത്തിൽ വെരിഫയ്‌ ചെയ്യാനുള്ള അവസാന തീയതി എന്നിവ  2019 നവംബർ 15 വരെ   ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യുന പക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു 
// അറിയിപ്പ് // 

ഉച്ചഭക്ഷണ  പദ്ധതിയുടെ 2019  ജൂൺ  മുതൽ  ഒക്ടോബർ  31  വരെ ഉള്ള    ബാങ്ക്  സ്റ്റേറ്റ്മെന്റ്  നവംബര്-5  ന്  എല്ലാ  പ്രധാനാധ്യാപകരും  ഹാജരാക്കേണ്ടതാണ് .
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


പ്രൈമറി സ്കൂളുകളുടെ   മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്ത വിവരം അറിയിക്കുന്നു   തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യേണ്ടതാണ്`.


// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  പാചക തൊഴിലാളി കളുടെ  വിവരങ്ങൾ  update  ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് ) 

w.w.w.mdms.kerala.gov.in   സൈറ്റിൽ  പാചക തൊഴിലാളികളുടെ  വിവരങ്ങൾ  ചേർക്കുന്നതിന്   school details  ൽ  COOK  DETAILS  സെലക്ട്  ചെയ്യുക. അപ്പോൾ  ലഭിക്കുന്ന  വിൻഡോ യിൽ  പാചകതൊഴിലാളികളുടെ  പേരിനു  നേരെ  കാണുന്ന   EDIT   ബട്ടൻ  (പച്ച കളർ ) ക്ലിക്ക്  ചെയ്യുക ..പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ നൽകിയിട്ടുള്ള  സ്കൂളുകൾ  എല്ലാ   കോളങ്ങളിലും    വിവരങ്ങൾ  രേഖപ്പെടുത്തി  ACTIVE  BUTTON സെലക്ട് ചെയ്തതിനു ശേഷം FROM  DATE  01-06-2019 ഉം TO DATE 31-03-2020  ഉം കൊടുത്തതിനു ശേഷം update  ബട്ടൻ  ക്ലിക്ക്  ചെയ്യുക (പാചകത്തൊഴിലാളിയുടെ  വിവരങ്ങൾ   നൽകുമ്പോൾ  ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE  ഉം നിർബന്ധമായും  പൂരിപ്പിക്കണം) ആയതിനു ശേഷം   ചെയ്യുക.