3-2-2020 നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കണ്‍വെര്‍ജെന്‍സ് മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാല്‍ HM കോണ്‍ഫരന്‍സ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.ദിവസവും സമയവും പിന്നീട് അറിയിക്കുന്നതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
GPAIS പദ്ധതി 2020 വര്‍ഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി നീട്ടിയതിന്റെ ഉത്തരവ് ചുവടെ കൊടുക്കുന്നു.
പിന്നോക്ക വിഭാഗ വികസനം -OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പ് (2015 -16 മുതല്‍ 2018 -19 വരെ )തുക ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് സഹിതമുള്ള വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ എത്തിക്കാന്‍ ഡി ഡി ഇ ഇല് നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആയതിനാല്‍ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പ്രസ്തുത വിവരം നിശ്ചിത പ്രഫോര്‍മയില്‍ ഫെബ്രുവരി 10 നകം ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള സ്കൂള്‍ അധികൃതര്‍ bcddkkd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 0495-2377786 എന്ന ഫോണ്‍ നമ്പറിലോ ബന്ധപെടണo പ്രഫോര്‍മ