// അറിയിപ്പ് //
2019 -20 വർഷത്തെ ടെക്സ്റ്റ് ബുക്ക് volume -1 ഇനിയും ലഭിക്കാൻ ബാക്കിയുള്ളവർ- ടെക്സ്റ്റ് ബുക്കിന്റെ എണ്ണം ഓൺലൈൻ ആയി indent ചെയ്യേണ്ടതാണ്.
indent ചെയ്യുന്നതിന് മുൻപ് text book aeo /deo office കളിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ indent ചെയ്യാൻ പാടുള്ളൂ
DDE office ഫോൺ no -04972705149
9746920026
No comments:
Post a Comment