// അറിയിപ്പ് //
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ സയൻസ് ക്ലബ്ബ് അസോസിയേഷന്റെ ഒരു യോഗം 24/ 6 / 19 തിങ്കളാഴ്ച്ച കൃത്യം 2 .00 P M ന് മയ്യിൽ ബി ആർ സി യിൽ വെച്ച് ചേരുന്നു. L P /UP ,hS / hS S (govt , Aided ,Unaided ) ലെ എല്ലാ science ക്ലബ് കൺവീനർ മാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment