Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 12 July 2019



// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലാതല  അറബിക്   അലീഫ് ടാലെന്റ്റ്  ടെസ്റ്റ്           16/7/ 19  ചൊവ്വാഴ്ച്ച  രാവിലെ  10 .30  മുതൽ  കമ്പിൽ  മാപ്പിള  ഹയർ  സെക്കണ്ടറി  സ്കൂളിൽ  വെച്ച്   നടത്തുന്നു.  സ്കൂൾ  തല  മത്സരത്തിൽ  ഉയർന്ന  സ്കോർ  ലഭിച്ച   LP -U P  വിഭാഗങ്ങളിലെ     2  വീതം   വിദ്യാർത്ഥികളെ  പങ്കെടുപ്പിക്കേണ്ടതാണ് 

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


ജവഹർ  നവോദയ  2020  പ്രോസ്പെക്ട്സ് 
application  form  എന്നിവ  താഴെ  കൊടുക്കുന്നു 


Thursday, 11 July 2019


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


2019 -20   ലെ  വിദ്യാഭ്യാസ  കലണ്ടർ   കൈപ്പറ്റാത്തവർ    50 /- രൂപ  അടച്ച്   ഓഫീസിൽ  നിന്നും    15  -7 -19  നകം  കൈപ്പറ്റേണ്ടതാണ് .

Monday, 8 July 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് /

സ്‌കൂളുകളിലെ  മിനിസ്റ്റീരിയൽ ജീവനക്കാരുടെ  വിവരങ്ങൾ  ഇതോടൊപ്പം  ഉള്ളടക്കം  ചെയ്ത  പ്രൊഫോർമയിൽ  ഇന്ന് തന്നെ (9-7-19) ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 


അറിയിപ്പ് 
ജൂലൈ 15നു മുമ്പായി താഴെ തരുന്ന ലിങ്കിലൂടെ എല്ലാ വിദ്യാലയവും സ്മാര്‍ട്ട്‌ എനര്‍ജി പ്രോഗ്രാമില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റര്‍ ചെയ്തതിനു ശേഷം 9400515869 നമ്പറില്‍ വിവരം അറിയിക്കുക.

                                                         രവീന്ദ്രന്‍.വി.വി.                                        

Friday, 5 July 2019



// പ്രധാന  അദ്ധ്യാപകരുടെ   അടിയന്തിര  ശ്രെദ്ധക്ക്// 

സർക്കാർ  ജീവനക്കാരുടെ  ഇൻഷുറൻസ്  പദ്ധതിയായ  (മെഡിസെപ്) ൽ   31 / 5 / 2019  ന്   മുൻപ്  ജോയിൻ  ചെയ്ത  ജീവനക്കാർ / അധ്യാപകർക്ക്  പോർട്ടലിൽ  വിശദാംശങ്ങൾ  ലഭിക്കാത്തവരും, MEDISEP   ഓപ്പൺ  ചെയ്യാൻ  കഴിയാത്തവരും  ഇതോടൊപ്പമുള്ള  എക്സൽ  ഷീറ്റിൽ  വിവരങ്ങൾ  രേഖപ്പെടുത്തി  ഇന്ന്  5  മണിക്ക്  മുൻപായി  ഓഫീസിൽ  എത്തിക്കേണ്ടതാണ് 

Thursday, 4 July 2019

ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്തിനുള്ള  അപേക്ഷകൾ 10/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Circular....Click...Here 

Circular page 2.....click...here

proforma....click...here  

Declaration....click...here 

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

2019-20 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അപേക്ഷിക്കേണ്ട നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
CIRCULAR1
CIRCULAR2
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

സ്കൂളുകളിലെ റാമ്പുകളും റയിലുകളും സംബന്ധിച്ച വിവരങ്ങള്‍ നാളെ 
(5-7-19)തന്നെ നിശ്ചിത praformayil ഓഫീസില്‍ എത്തിക്കേണ്ടതാണ്.
CIRCULAR
//ഗവ.സ്കൂളിലെ പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌//

അടിയന്തിരം 

1)സ്കൂളുകളില്‍ പൊളിച്ചു മാറ്റെണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
2)സ്വന്തമായി സ്ഥലം ഇല്ലാത്തതോ ,സ്ഥലം അപര്യാപ്തമായതോ ആയ സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തി Detailed Project Report 10-7-19നു മുന്‍പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനദ്ധ്യാപകരുടെ ശ്രദ്ധക്ക്//
 ഇന്‍സ്പയര്‍ അവാര്‍ഡ്‌ 2019-20ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.അര്‍ഹരായ കുട്ടികളുടെ നോമിനേഷനുകള്‍ പ്രൊജക്റ്റ്‌ സിനോപ്സിസ് സഹിതം EMIAS വെബ്‌ പോര്‍ട്ടലില്‍ അപലോഡ് ചെയ്യേണ്ടതാണ്.

Tuesday, 2 July 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്//

PET അധ്യാപകരുടെ ഒരു യോഗം ഇന്ന് രാവിലെ 11 മണിക്ക് എഇഒ  ഓഫീസില്‍ നടക്കുന്നതാണ് .എല്ലാ PET അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .


// അറിയിപ്പ് // 

വിദ്യാരംഗം  കലാസാഹിത്യവേദി -ശിൽപ്പശാല  

LETTER   കാണുക 

Wednesday, 26 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

സംസ്കൃത കൌണ്‍സിലിന്‍റെ യോഗം ചൊവ്വ (2-7-19) ഉച്ചക്ക് 2 മണിക്ക് AEO ഓഫീസില്‍ വെച്ച് നടത്തുന്നതാണ് .എല്ലാ സംസ്കൃത അധ്യാപകരെയും പങ്കെടുപ്പിക്കുവാന്‍  പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .

അജണ്ട  : വാര്‍ഷിക റിപ്പോര്‍ട്ട്‌ 
                   വരവ് ചെലവു കണക്ക് 
                   പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ 
                    ഭാവി പ്രവര്‍ത്തനങ്ങള്‍ 

Tuesday, 25 June 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക് //

OISCA ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ "ലവ് ഗ്രീന്‍ ക്ലബ്‌" എന്നൊരു ക്ലബ്‌ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ എത്രയും പെട്ടന്ന് ഓഫീസില്‍ ലഭ്യമാക്കെണ്ടതാണ്
//MOST URGENT//

// പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഭൗ തിക  സാഹ ചര്യങ്ങളെ    
കുറിച്ചുള്ള  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫോർമയിൽ  നാളെ  തന്നെ   സമർപ്പിക്കേണ്ടതാണ് .

//പ്രധാനധ്യാപകരുടെ  ശ്രദ്ധയ്ക്ക്‌ //

2019-20 വര്‍ഷത്തെ അറബിക് അധ്യാപക പിരിയോടിക്കല്‍ കോംപ്ലെക്സിന്‍റെ യോഗം 27-6-19 വ്യാഴാഴ്ച 10 AM മുതല്‍ 4PM വരെ കമ്പില്‍ മാപിള HSS ഹാളില്‍ നടത്തപ്പെടുന്നു .എല്ലാ LP,UP,HS അറബി അധ്യാപകര്‍ പങ്കെടുക്കുന്നതിനു വേണ്ട നടപടികള്‍ പ്രധാനധ്യപകര്‍ സ്വീകരിക്കണമെന്ന് AEO അറിയിക്കുന്നു 

Monday, 24 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

പട്ടികജാതി വികസനo-പ്രീ മെട്രിക് വിദ്യാഭ്യാസനുകൂല്യം സമയ ബന്ധിതമായി  നടപ്പിലാക്കുവാന്‍ മുഴുവന്‍ പട്ടികജാതി വിധ്യര്തികളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി UPLOAD ചെയ്യേണ്ടതാണ് .സംശയ നിവൃത്തിക്കായി 8547630166 നമ്പറില്‍ ബന്ധപെടുക 
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//

സ്കൂളുകളില്‍ നിന്നും 2018-19 അധ്യയനവര്‍ഷത്തില്‍ കൊഴിഞ്ഞു പോയ കുട്ടികളുടെ പേര്,ക്ലാസ്,അഡ്രസ്‌,സ്കൂളിന്റെ പേര്,ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ എത്രയും പെട്ടന്ന് ഓഫീസില്‍ അറിയിക്കേണ്ടതാണ്

Sunday, 23 June 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

റോഡ്‌ സുരക്ഷാവാരത്തിനോട്‌ അനുബന്ധിച് സ്കൂളില്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നു തന്നെ ഓഫീസില്‍ അറിയിക്കേണ്ടതാണ്

Saturday, 22 June 2019


// അറിയിപ്പ് // 

24 -6 -19  ന്    രാവിലെ  9 .30  ന് DI ET  പാലയടിൽ  വെച്ച്  നടക്കുന്ന  വിദ്യാഭ്യാസ 
സെമിനാറിൽ  താഴെ  പറയുന്ന അധ്യാ പകർ  പങ്കെടുക്കേണ്ടതാണ് 



1
hn kn \mcm-b-W³
F¨v Fw F FÂ ]n Fkv tNtecn am¸nf
2
h\-P-Ip-amcn  Fw Fw
F¨v Fw F bp ]n Fkv Ib-cfw
3
Pe-P-Ip-amcn
F¨v Fw Pn FÂ ]n Fkv tImS-ÃqÀ
4
hnt\mZv kn
F¨v Fw F  FÂ ]n Fkv കണ്ടക്കൈ 
5
{io\n-hm-k³ hn hn
C ]n sI F³ Fkv sIm-f-t¨cn
6
Zmtam-Z-c³ H
sI F sI F³ Fkv F bp ]n kvIqÄ Ipäym-«qÀ
7
kpss_À ]n hn
F FÂ ]n Fkv \qtªcn
8
inip-]m ]n ]n
F bp ]n Fkv ]d-Èn-\n-¡-Shv
9
Acp¬ sI
F FÂ ]n Fkv IS-t¼cn
10
cmPo-h³ sI
F bp ]n Fkv sam-dmg sk³{SÂ






Thursday, 20 June 2019

//  പ്രധാന അധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് // 


അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് 2019 - 20 നുള്ള സമയപരിധി 21  - 06 - 2019 (വെളളിയാഴ്ച ) അവസാനിക്കുന്നതിനാൽ ഇൻഡന്റ് ഓൺലൈനായി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ ഉടൻ തന്നെ കൃത്യമായി ചെയ്യേണ്ടതാണ്. . കൂടാതെ അഡിഷണൽ ഇൻഡന്റ് നൽകുമ്പോൾ രണ്ടും മൂന്നും വോളിയം പാഠപുസ്തകങ്ങളുടെ എണ്ണവും കൃത്യമായി നൽകുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
 // അറിയിപ്പ് // 

2019 -20  വർഷത്തെ  ടെക്സ്റ്റ്  ബുക്ക്  volume  -1 ഇനിയും  ലഭിക്കാൻ  ബാക്കിയുള്ളവർ- ടെക്സ്റ്റ്  ബുക്കിന്റെ  എണ്ണം  ഓൺലൈൻ  ആയി  indent  ചെയ്യേണ്ടതാണ്. 

indent  ചെയ്യുന്നതിന്  മുൻപ്  text book   aeo /deo  office  കളിൽ  ഇല്ല  എന്ന്  ഉറപ്പ്  വരുത്തിയതിന്  ശേഷം  മാത്രമെ   indent   ചെയ്യാൻ  പാടുള്ളൂ 

DDE  office  ഫോൺ  no  -04972705149 
                                              9746920026 

// പ്രാധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2018 -19  അധ്യാപകരുടെ  ആർജ്ജിത  അവധി   കത്ത്  താഴെ കൊടുക്കുന്നു