Flash News.
Wednesday, 11 December 2019
NOONMEAL COOKING COST (CONTINGENT CHARGE)
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ (12/12/2019 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ്
LIST OF SCHOOLS
SECOND ALLOTTMENT STATE SHARE
SECOND ALLOTTMENT CENTRAL SHARE
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ (12/12/2019 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ്
LIST OF SCHOOLS
SECOND ALLOTTMENT STATE SHARE
SECOND ALLOTTMENT CENTRAL SHARE
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2019-20വര്‍ഷത്തെ vol 3 ടെക്സ്റ്റ് ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച് നാളെ 13-12-19 വൈകുന്നേരം 3 മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല.
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ (12/12/2019 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ്
Tuesday, 10 December 2019
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ലോക ഭിന്ന ശേഷി ദിനാചരണതോടനുബന്ധിച് സ്കൂളില്‍ ചൊല്ലേണ്ട പ്രതിജ്ഞ ചുവടെ കൊടുക്കുന്നു.circular
Monday, 9 December 2019
Thursday, 5 December 2019
// അറിയിപ്പ് //
ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്.
Wednesday, 4 December 2019
Tuesday, 3 December 2019
// അറിയിപ്പ് //
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾ
പഠിക്കുന്ന സ്കൂളുകളുടെ പേരും കുട്ടികളുടെ
എണ്ണവും ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം
നാളെ ഉച്ചയ്ക്ക് മുമ്പായി ഈ ഓഫീസിൽ
ലഭ്യമാക്കേണ്ടതാണ്.
ക്രമ നമ്പർ സ്കൂളിന്റെ പേര് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ എണ്ണം
റിമാർക്സ്
ReplyReply allForward
|
Sunday, 1 December 2019
// അറിയിപ്പ് //
തളിപ്പറമ്പ നിയോജക മണ്ഡലം ഡിജിറ്റൽ ടീച്ചിങ്ങ് ലേർണിംഗ് പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം തളിപ്പറമ്പ സി എ ച്ച് എം എ ൽ .പി സ്കൂളിൽ 2019 ഡിസംബർ 2 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ് . പരിപാടിയിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
Saturday, 30 November 2019
//അറിയിപ്പ്//
പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് , അംഗ പരിമിതരായിട്ടുള്ള കുട്ടികളുള്ള സ്കോളർഷിപ്പ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)എന്നീ സ്കോളര്ഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും വിവിധ സ്കൂളുകളിൽ സൂക്ഷ്മ പരിശോധന നടത്താതെ സ്കൂൾ തലത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി 10.12.2019 ആയി ദീർഘിപ്പിച്ചിരിക്കുന്നു . Friday, 29 November 2019
അറിയിപ്പ്
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സംസഥാന സര്‍കാര്‍ കായിക യുവജന കാര്യാലയം വഴി സ്കൂള്‍ വിധ്യാര്തികള്‍ക്കായുള്ള പരിശീലന പദ്ധതിയെ കുറിച്ചുള്ള വിശദാംശം ചുവടെ കൊടുക്കുന്നു.Circular
Thursday, 28 November 2019
// അറിയിപ്പ് //
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail.
അറിയിപ്പ്
കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20 മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും ശ്രെദ്ധിക്കേണ്ടതാണ്
Wednesday, 27 November 2019
kvIqfpIġv
Ip¡nwKv tImÌn\pÅ XpI Atem«vsaâv apJm´ncw amdp¶Xn\pÅ \nÀt±i§Ä
Ø 2019þ20
A²yb\ hÀjs¯ ]mNIsNehn\pÅ XpI hnZym`ymk D]UbdIvSÀ apJm´ncw kvIqfpIÄ¡v Atem«vsaâv
Bbn A\phZn¨v \Âകുന്നതാണ് .
Ø kvIqfpIfnse Cu A²yb\ hÀjs¯ Hm¸WnwKv
_me³kntâbpw BZy KUphmbn (45 Znhkt¯bv¡v) A\phZn¨v \ÂInb XpIbptSbpw ASnØm\¯nepw, BbXnsâ
XpSÀ¨bpambmWv kvIqfpIÄ¡v Ate m«vsaâmbn XpI A\phZn¨n«pÅXv.
Ø രണ്ട് hyXykvX ioÀjI¯nemWv (tI{µ
hnlnXw, kwØm\ hnlnXw F¶n§s\) Atem«vsaâv \ÂInbn«pÅXv. F¶m GsX¦nepw Hcp
ioÀjI¯n³Iogn CXnt\mSIw A[nI XpI A\phZn¡s¸«n«pÅ kvIqfpIÄ¡v Hcp ioÀjI¯n am{Xta Atem«vsaâv
XpI A\phZn¨n«pÅq.
Ø
Atem«vsaâmbn e`n¨ XpIbn \n¶v kvIqÄ
{]Yam²ym]IÀ¡v Hcp amks¯ ]mNIsNehn\mhiyamb XpI AUzm³kv FSp¡mhp¶XmWv. (Hcp kabw
]camh[n 5 AUzm³kv hsc)
Ø
C§s\ FSp¡p¶ AUzm³kv XpI ASp¯ aq¶v
amk¯n\Iw _nÃpw hu¨dpw {Sjdnbn kaÀ¸n¨v skän sNt¿XmWv.
Ø
Atem«vsaâv A\phZn¨ XpIbn \n¶v
CXphsc ]mNIsNehn\¯n IpSnÈnIbpÅ XpI, BbXnsâ _nÃpw, hu¨dpw D]PnÃm hnZym`ymk
Hm^okÀ ]mÊm¡n \ÂIp¶ \S]Sn D¯chnsâ ASnØm\¯n {Sjdnbn kaÀ¸n¨v skän sN¿mhp¶XmWv.
| NuMATS SUB DISTRICT LEVEL EXAM 2019-20 | |||||||||||||||||
| NuMATS EXAM RESULT-2019-20 | |||||||||||||||||
| SL
NO. |
REG.No. | NAME OF STUDENT | NAME OF SCHOOL | CATEGORY G/SC/ST/DA |
RURAL/URBAN | MALE/ FEMALE |
MEDIUM MAL/ENG/KANNADA/TAMIL |
SCORE | |||||||||
| PART I | PART II | PART III | PART IV | TOTAL | |||||||||||||
| 1 | 119 | Akshar.V.K. | GUPS Kadamberi | G | Urban | M | MAL | 0 | 5 | 12 | 13 | 30 | |||||
| 2 | 120 | Devanag.P.V. | GUPS Kadamberi | G | Urban | M | MAL | 1 | 6 | 12 | 7 | 26 | |||||
| 3 | 122 | Abhijith.R. | Morazha Central AUPS | G | Urban | M | MAL | 5 | 5 | 7 | 8 | 25 | |||||
| 4 | 107 | Adithyan.K.I. | GHSS Chattukappara | G | RURAL | M | MAL | 5 | 6 | 13 | 15 | 39 | |||||
| 5 | 130 | Karthika.O.C. | GHSS Chattukappara | G | RURAL | F | MAL | 6 | 8 | 12 | 6 | 32 | |||||
| 6 | 114 | Jumana Wafira.C. | Kambil Mopila HSS | G | RURAL | F | MAL | 1 | 6 | 10 | 10 | 27 | |||||
| 7 | 117 | Navaneeth.U. | IMNSGHSS Mayyil | SC | RURAL | M | MAL | 4 | 7 | 14 | 12 | 37 | |||||
| 8 | 118 | Niranjana.B | IMNSGHSS Mayyil | ST | RURAL | F | MAL | 0 | 5 | 2 | 0 | 7 | |||||
Tuesday, 26 November 2019
Subscribe to:
Posts (Atom)