Flash News.
Thursday, 13 June 2019
Wednesday, 12 June 2019
Tuesday, 11 June 2019
അറിയിപ്പ്
ഹെഡ്മാസ്റ്റസ് റൂമിന്റെ ഉദ്ഘാടനവും HM കോണ്ഫറന്സും 13-06 -19 ന് നടത്തും . മുഴുവൻ പ്രധാനാധ്യാപകരും കൃത്യം 1 .30 നു AEO ഓഫിസി
ൽ എത്തിച്ചേരേണ്ടതാണ്
അജണ്ട
1 . sixth working day ഫോർമാറ്റ്- 2 കോപ്പി
2 . സമന്വയ - staffixation
3. textbook വിതരണം
4 . ഭിന്നശേഷി വിദ്യാർത്ഥികളുടെ ലിസ്റ്റും മെഡിക്കൽ ക്യാമ്പും
ഹെഡ്മാസ്റ്റസ് റൂമിന്റെ ഉദ്ഘാടനവും HM കോണ്ഫറന്സും 13-06 -19 ന് നടത്തും . മുഴുവൻ പ്രധാനാധ്യാപകരും കൃത്യം 1 .30 നു AEO ഓഫിസി
ൽ എത്തിച്ചേരേണ്ടതാണ്
അജണ്ട
1 . sixth working day ഫോർമാറ്റ്- 2 കോപ്പി
2 . സമന്വയ - staffixation
3. textbook വിതരണം
4 . ഭിന്നശേഷി വിദ്യാർത്ഥികളുടെ ലിസ്റ്റും മെഡിക്കൽ ക്യാമ്പും
Monday, 10 June 2019
2019 -20 അധ്യയന വർഷം ആറാംപ്രവൃത്തി ദിനം കുട്ടികളുടെ കണക്കെടുപ്പ് എല്ലാ സ്‌കൂളുകളിലും (മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂൾ ഉൾപ്പെടെ ) ജൂൺ 13 തിയ്യതിയിൽ നടത്തേണ്ടതാണ്. ഓരോ സ്‌കൂളും ആറാംപ്രവൃത്തി ദിനത്തിൽ 1 മണിക്ക്
മുൻപായി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ സമ്പൂർണ്ണ സോഫ്റ്റ് വെയർ മുഖേന 2019
-20 അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്.
Friday, 7 June 2019
Tuesday, 4 June 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
ജൂൺ 6 ന് സ്കൂൾ തുറക്കുമ്പോൾ കുടിവെള്ള ക്ഷാമം നേരിടുന്ന സ്കൂളുകളിൽ ജല വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് .ആയതിനാൽ കുടിവെള്ള ക്ഷാമം നേരിടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ പഞ്ചായത്ത്മായി ബന്ധപ്പെട്ട് കുടി വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഉച്ചഭക്ഷണം മുടക്കം കൂടാതെ നടത്തേണ്ടതുമാണ്.
Subscribe to:
Posts (Atom)