// അറിയിപ്പ് // 
 തളിപ്പറമ്പ സൗത്ത്  സബ്  ജില്ല  പ്രവൃത്തി  പരിചയ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ    ഒരു  ശിൽപശാല  ഐ  എം എൻ  എസ് ജി എ ച്ച്  എസ്   എസ്  മയ്യിൽ  വെച്ച്  30 -09 -2019  തിങ്കൾ   രാവിലെ  10  മണി മുതൽ  4  മണി  വരെ   നടത്തുന്നതാണ്. ഓരോ   സ്കൂളിൽ  നിന്ന്   ഒരു  ടീച്ചർ  നിർബന്ധമായും  പങ്കെടുക്കണം.
സ്കെയിൽ (1/ 2  മീറ്റർ ) പേപ്പർ  കട്ടർ , പെൻസിൽ , കത്രിക , ന്യൂസ്  പേപ്പർ , വെസ്റ്റ്  തുണി(ചെറുത് )എന്നിവ  കൊണ്ടുവരേണ്ടതാണ് 
No comments:
Post a Comment