Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 21 November 2019



// അറിയിപ്പ് // 



8 / 10 /2019  തീയ്യതിയിലെ  QI P  തീരുമാന  പ്രകാരം  30 .11 .2019  സ്‌കൂളുകൾക്ക്‌  പ്രവൃത്തി  ദിവസമായി  നിശ്ചയിച്ചിരുന്നു ;എന്നാൽ  ചില  പ്രത്യകേ  സാഹചര്യം  കണക്കിലെടുത്തു 
 30 .11 .2019 ന്  പ്രവൃത്തി  ദിവസം  ആയിരിക്കില്ലെന്ന്  ഇതിനാൽ  അറിയിക്കുന്നു.
കൂടാതെ  23 .11 .2019  നും  പ്രവൃത്തി  ദിവസമല്ല  എന്ന  കാര്യം കൂടി  ഇതിനാൽ  അറിയിക്കുന്നു .  സ്കൂളുകളിൽ  പ്രസ്തുത  ദിവസങ്ങളിൽ 
നടത്താൻ  നിശ്ചയിച്ചിരുന്ന  പരീക്ഷകളിൽ  മാറ്റമില്ല.  

Tuesday, 19 November 2019



// പ്രധാനധ്യാപകരുടെ  അടിയന്തിര ശ്രെദ്ധക്ക് // 

2020 -2021  വർഷത്തെ  ടെക്സ്റ്റ്   ബുക്ക്  ഇൻഡന്റ്  ചെയ്യാനുളള  നിർദ്ദേശങ്ങൾ   അടങ്ങിയ   circular  താഴെ  കൊടുക്കുന്നു . 26 -11 -19  മുൻപ്  ഇൻഡന്റ്  ചെയ്ത്  printout  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Circular
അറിയിപ്പ്-urgent
23-11-19 നു നടത്താന്‍ തീരുമാനിച്ച numats പരീക്ഷ 25-11-19 തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.

Monday, 18 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍ 21 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്
// അറിയിപ്പ് /


ബി.എസ്.എന്‍.എല്‍ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട് ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി KITE ന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നുടി അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പരാതിയുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ബി.എസ്.എന്‍.എല്‍ജനറല്‍ മാനേജറെ ആഭിസംബോധന ചെയ്ത്കൊണ്ടുള്ള പരാതി തയ്യാറാക്കി KITE ജില്ലാ ഓഫീസിലേക്ക് 21/ 11/ 2019ന് മുമ്പായി എത്തിക്കേണ്ടതാണ്.പരാതിയില്‍ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, കോണ്‍ടാക്ട് നമ്പര്‍ ഇവ നിര്‍ബന്ധമായും  ഉള്‍പ്പെടുത്തേണ്ടതാണ്.

Sunday, 17 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ ശാസ്ത്രരംഗം -ഉപജില്ലാ സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ യുണിഫോര്മില്‍ തന്നെ എത്തേണ്ടതാണ്.ഇന്‍സ്ട്രുമെന്റ് ബോക്സും കത്രികയും കരുതെണ്ടതാണ് 

Friday, 15 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
STEPS-സ്കൂള്‍തല മത്സരത്തില്‍ വിജയികളായവരുടെ ലിസ്റ്റ് 16-11-19 ഉച്ചക്ക് മുന്പ് ഓഫീസില്‍ എതികെണ്ടതാണ്.

Thursday, 14 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

URGENT


ഡൈനിങ്ങ്‌ ഹാള്‍ ആവശ്യമുള്ള സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച് പ്രപോസലുകള്‍ 20-11-19 നു മുന്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
നിര്‍ദേശം
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യാന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു

Wednesday, 13 November 2019

// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  പാചക തൊഴിലാളി കളുടെ  വിവരങ്ങൾ  update  ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് ) 

w.w.w.mdms.kerala.gov.in   സൈറ്റിൽ  പാചക തൊഴിലാളികളുടെ  വിവരങ്ങൾ  ചേർക്കുന്നതിന്   school details  ൽ  COOK  DETAILS  സെലക്ട്  ചെയ്യുക. അപ്പോൾ  ലഭിക്കുന്ന  വിൻഡോ യിൽ  പാചകതൊഴിലാളികളുടെ  പേരിനു  നേരെ  കാണുന്ന   EDIT   ബട്ടൻ  (പച്ച കളർ ) ക്ലിക്ക്  ചെയ്യുക ..പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ നൽകിയിട്ടുള്ള  സ്കൂളുകൾ  എല്ലാ   കോളങ്ങളിലും    വിവരങ്ങൾ  രേഖപ്പെടുത്തി  ACTIVE  BUTTON സെലക്ട് ചെയ്തതിനു ശേഷം FROM  DATE  01-06-2019 ഉം TO DATE 31-03-2020  ഉം കൊടുത്തതിനു ശേഷം update  ബട്ടൻ  ക്ലിക്ക്  ചെയ്യുക (പാചകത്തൊഴിലാളിയുടെ  വിവരങ്ങൾ   നൽകുമ്പോൾ  ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE  ഉം നിർബന്ധമായും  പൂരിപ്പിക്കണം) ആയതിനു ശേഷം   ചെയ്യുക.


// അറിയിപ്പ് // 


അടുക്കള  തോട്ടം  ഉള്ള  സ്കൂളുകൾ  തോട്ടത്തിന്റെ  ഫോട്ടോഗ്രാഫ്  സിഡി കളിൽ  പകർത്തി   ഓഫീസിൽ  എത്തിക്കേണ്ടതാണ് അടുക്കള  തോട്ടത്തിന്റെ  ഫോട്ടോകൾ  പത്രത്തിൽ   വന്നിട്ടുണ്ടെകിൽ  ആയതിന്റെ  ക്ലിപ്പിങ്ങും  മികച്ച  ഉച്ച ഭക്ഷണ  വിതരണം, പാചകശാല  എന്നിവയുടെ  ഫോട്ടോകളും  ഉൾപ്പെടുത്താവുന്നതാണ് 

Tuesday, 12 November 2019

STEPS QUESTION PAPER  താഴെ  കൊടുക്കുന്നു

Question paper
//urgent//

steps സാമൂഹ്യ ശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി

Question Paper password-2019@13

steps മാര്‍ഗനിര്‍ദേശം 
circular ശ്രദ്ധിക്കുക

Monday, 11 November 2019

//urgent//

ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക.
Circular

Friday, 8 November 2019

അറിയിപ്പ്-urgent

വിദ്യാലയം പ്രതിഭകലോടൊപ്പം പരിപാടിയില്‍ സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന പ്രതിഭകളുടെ വിവരങ്ങള്‍ നവംബര്‍ 11 ഉച്ചക്ക് 2  മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Thursday, 7 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപറമ്പ സൗത്ത് ഉപജില്ലാ ഗണിതം -ടാലെന്റ്റ്‌ സെര്‍ച്ച്‌ എക്സാമിനേഷന്‍
 2019 നവംബര്‍ 16 ശനി രാവിലെ 10.30  മുതല്‍ 12.30 വരെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടക്കും.
1)UP/HS/HSS വിഭാഗങ്ങളിലാണ് മത്സരം.ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.മലയാളത്തിലും

2)പങ്കെടുക്കുന്ന കുട്ടികളുടെ പേര് 12-11-19 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പിന്നീട് തരുന്ന പേരുകള്‍ സ്വീകരിക്കുന്നതല്ല.



// അറിയിപ്പ് // 

കണ്ണൂർ  ജില്ലാ  കായിക മേളയുടെ   revised  events  താഴെ  കൊടുക്കുന്നു 

Wednesday, 6 November 2019

വിദ്യാലയംപ്രതിഭകളോടോപ്പം
CIRCULAR  
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍  8 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
പ്രോഫോര്‍മ

Tuesday, 5 November 2019

//അറിയിപ്പ്//
കണ്ണൂര്‍ റെവന്യു ജില്ലാ സ്കൂള്‍ കായികമേള order of events ചുവടെ കൊടുക്കുന്നു.
order of events
അറിയിപ്പ്


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
N u MATS circular ചുവടെ കൊടുക്കുന്നു.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.നവംബര്‍ 15 നു മുന്‍പായി കുട്ടികളുടെ എണ്ണവും അപേക്ഷ ഫീസും ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Circular

Monday, 4 November 2019

അറിയിപ്പ് 

ജില്ലാ കായിക മത്സരത്തിനു പോകുന്ന കുട്ടികള്‍ സ്കൂളില്‍നിന്നുള്ള എലിജിബിലിറ്റി  സര്‍ട്ടിഫിക്കറ്റ് സഹിതം  കണ്ണൂർ യൂണിവേഴ്സിറ്റി  ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ ) രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്.

സബ് ജില്ലാ കണ്‍വീനര്‍ -ഷാജേഷ് -9447236682
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ല കായിക മത്സരം-Higher level report
 report

Saturday, 2 November 2019

//അറിയിപ്പ്//
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular