Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 9 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
IT ക്വിസ് 
UP/HS/HSS ഒക്ടോബര്‍ 15 നു നടക്കും.
UP -10 am
HS -12 
HSS-2pm
സ്ഥലം :IMNS GHSS മയ്യില്‍ 

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല ഗെയിംസ് മത്സര ഫലവും സെലെക്ഷന്‍ ലഭിച്ച കുട്ടികളുടെ പേരും ചുവടെ കൊടുക്കുന്നു.
Hand Ball
U/19 Senior Boys
I -GHSS Morazha
II-IMNS GHSS Mayyil

U/17 Junior Boys
I -GHSS Morazha
II-IMNS GHSS Mayyil

KABADI
U/19 Senior Boys
I   -GHSS Chattukappara
II  -IMNS GHSS Mayyil
III-GHSS Morazha

U/17 Junior Boys
I   -GHSS Chattukappara
II  -IMNS GHSS Mayyil
III -GHSS Morazha

CHESS
U/14 Sub Junior Boys
I  -Amal Pradeep(Morazha Central UPS)
II -Sreesanth.A(Parassini HSS)

U/17 Junior Boys
I  -Deepth.P.P(Parassini HSS)
II-Saifudeen.C(Kambil Mopla HSS)

U/17 Junior Girls
I-Vismaya.K.P(GHSS Chattukappara)

U/19 Senior Boys
I-Akshanth Ashokan.V(Parassini HSS)

VOLLEY BALL
U/19 Senior Boys
I  -Parassini HSS
II-GHSS Morazha

U/17 Junior Boys
I -GHSS Chattukappara
II-GHSS Morazha

BADMINTON
U/14 Sub Junior Boys
I  -AUP Kuttiattoor

U/14 Sub Junior Girls
I  -AUP Kuttiattoor
II -IMNS GHSS Mayyil

U/17 Junior Boys
I  -IMNS GHSS Mayyil
II -GHSS Chattukappara
III-Parassini HSS

U/17 Junior Girls
I  -Kambil Mopla HSS
II -GHSS Morazha
III-Parassini HSS

U/19 Senior Boys
I  -GHSS Morazha
II -GHSS Chattukappara
III-IMNS GHSS Mayyil

U/19 Senior Girls
I  -Kambil Mopla HSS
II -GHSS Chattukappara
III-Parassini HSS

BALL BADMINTON
I-GHSS Morazha

KARATE
U/19 Senior Boys Below 52kg
I -Kambil Mopla HSS

U/19 Senior Boys Below 82kg
I  -IMNS GHSS Mayyil

U/19 Senior Girls Below 44kg
I -GHSS Morazha

U/19 Senior Girls Below 52kg
I  -GHSS Morazha
II-GHSS Chattukappara

Selection List
Selection List2
Selection List3
Selection list4







//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഗാന്ധിജയന്തി വാരാഘോഷം -ഡോകുമെന്ററി മത്സരം സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്നു
 circular

Saturday, 5 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല ഗെയിംസ് ഹാന്‍ഡ്‌ ബോള്‍ റിസള്‍ട്ട്‌ ചുവടെ കൊടുക്കുന്നു.
Hand ball results
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല അത്ലടിക് മത്സര ഓണ്‍ലൈന്‍ എന്ട്രി നടത്തേണ്ട അവസാന തീയതി 14/10/19 ആണ്.
// അറിയിപ്പ് // 


ഒക്ടോബർ 16, 17  തീയതികളിൽ  നടക്കുന്ന  തളിപ്പറമ്പ  ഉപജില്ല  ശാസ്ത്രമേള  ഓൺലൈൻ  എൻട്രി   ഇന്നുവരെ  പരിശോധിച്ചപ്പോൾ  നിന്നും  ആകെ   13  സ്‌കൂളുകൾ  മാത്രമേ   ഓൺലൈൻ എൻട്രി  നടത്തിയതായി  കാണുന്നുള്ളൂ . ഇന്നും  നാളെയുമായി  ഓൺലൈൻ  എൻട്രി  നടത്തി  കുട്ടികളെ  മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന്  ഒരിക്കൽ  കൂടി  അറിയിക്കുന്നു . പ്രധാനാദ്ധ്യാപകർ  ഇക്കാര്യത്തിൽ  വീഴ്ച വരുത്താതിരിക്കാൻ പ്രേത്യകം   ശ്രെദ്ധിക്കണമെന്നു  അറിയിക്കുന്നു 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല ഗെയിംസ് ക്രിക്കറ്റ്‌ മത്സര  റിസള്‍ട്ട്‌ ചുവടെ കൊടുക്കുന്നു.







Friday, 4 October 2019

// അറിയിപ്പ് // 

2019 -20  വർഷത്തെ  ടെക്സ്റ്റ് ബുക്ക്  vol -I , Vol -II  ഇനിയും  ലഭിക്കാൻ  ബാക്കിയുള്ള  വിദ്യാലയങ്ങൾ  ഉണ്ടെങ്കിൽ  ടി  വിവരം  ഇന്ന്  വൈകുന്നേരം  5 മണിക്ക്  മുൻപായി  ഓഫീസിൽ   നേരിട്ട്  അറിയിക്കേണ്ടതാണ് .
പിന്നീട്  ടെക്സ്റ്റ് ബുക്ക് ലഭിച്ചിട്ടില്ല എന്ന  പരാതി  ഉണ്ടാവാൻ  ഇടയായാൽ  അതാത്  വിദ്യാലയത്തിലെ  പ്രധാനാദ്ധ്യാപകൻ  മാത്രമായിരിക്കും  ഉത്തരവാദി  എന്ന  വിവരം  കൂടി  അറിയിക്കുന്നു 
// അറിയിപ്പ് // 

തളിപ്പറമ്പ സൗത്ത്  ഉപജില്ലയിലെ  മുഴുവൻ  അറബിക്  അദ്ധ്യാപകർക്ക്  വേണ്ടി   അക്കാഡമിക് കോംപ്ലെസ്‌കളുടെ  കീഴിൽ   ഏകദിന  ശില്പശാല  ഒക്ടോബർ  9  ന്  മയ്യിൽ  ബി  ആർ സി  യിൽ  വെച്ച്  നടക്കുന്നു . ഉപജില്ലയിലെ  മുഴുവൻ LP/UP/HS  അറബിക്  അദ്ധ്യാപകരും   പങ്കെടുക്കേണ്ടതാണ് 
// അറിയിപ്പ് // 
തളിപ്പറമ്പ  സൗത്ത് ഉപജില്ലാതല  ഗെയിംസ്  മത്സര  ക്രമം  ചുവടെ  കൊടുക്കുന്നു 
1  ഫുട്ബോൾ    -        5 -10 -19                      IMNSGHSS,  MAYYIL 
                                            9 A  M          
2  ചെസ്സ്                   -        5 -10 -10                       IMNSGHSS,  MAYYIL 
                                             9 A  M                              PTA  Hall

3  Vollyball                 -         5 -10 -19                             ഒറപൊടി                 
                                               9   A  M                    അങ്കണവാടിക്ക്  സമീപം
                                                                                    കൂടുതൽ      വിവരങ്ങൾ ക്ക്
                                                                                        ബന്ധപ്പെടുക 9497 077368
                                                                              (/ഡ്യുട്ടി ക്ക്  നിയോഗിച്ച അദ്ധ്യാപകർ )
                                                                                1   Sreekanth .K.K -മുല്ലക്കൊടി AU P S )
                                                                                 2 .Rahul(Maniyoor Central ALPS)
                                                                                 3  Renil  (പെരുവങ്ങൂർ  A  L  P  S )
                                                                                                                                                             
 4 )ബാഡ്‌മിന്റൺ       -     6  -10 -19           Gracious English  മീഡിയം
                                                      9   A  M              സ്കൂൾ         (എട്ടെയാർ                                                                                                                           ബസ്  stop )   
                                                                                (ഡ്യുട്ടി ക്ക്  നിയോഗിച്ച അദ്ധ്യാപകർ )

                                                                             1  ഷനൂപ്  എം .ഒ (കുറ്റ്യാട്ടൂർ  സൗത്ത് )
                                                                              2  ബിനീഷ്  വി കെ  (കണ്ടക്കൈ കെവി
                                                                                   LPS )
                                                                              3  Rejin   (മാണിയൂർ സെൻട്രൽ ALPS )                                                                               

                                                                                                                                                     
                                                               
ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുള്ള  അദ്ധ്യാപകരെ  പ്രധാനാദ്ധ്യാപകർ  വിടുതൽ  ചെയ്യേണ്ടതാണ് .








Thursday, 3 October 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

അടിയന്തിരം// 

ഒ .ബി .സി  പ്രീമെട്രിക്  സ്കോളർഷിപ്  2019 -20  CIRCULAR  താഴെ  കൊടുക്കുന്നു.

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ശാസ്ത്രോല്‍സവം സയന്‍സ് ക്വിസ് HS -10am,HSS-11am,UP-1.30pm നടക്കും 
തീയതി :9/10/19
സ്ഥലം :മയ്യില്‍ BRC ഹാള്‍ 

HS,HSS വിഭാഗങ്ങള്‍ക്കുള്ള ടാലെന്റ്റ് ടെസ്റ്റ്‌ 1.30 pmനടക്കും
തീയതി :9/10/19
സ്ഥലം : IMNSGHSS,മയ്യില്‍  

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019 -2020  സ്പോർട്സ്  മത്സരത്തിന്റെവിവരങ്ങൾ  താഴെ  കൊടുക്കുന്നു .

Thaliparamba South Sub Jilla Sports & Games  Competition

Sl.No
Game
Date
Reporting time
Venue
 Name of teachers
1
Handball
4-10-19
9.00A.M.
GHSS Morazha
1)Pranav.A.O
Kuttiattor  South ALPS
2)Hemath
Cherupazhassi West ALPS
3)Rejin.K.
Maniyoor Central ALPS
2
Kabadi
4-10-19
9.00  A.M.
 Andoor Muncipal Stadium ground
1)Sreerag.M.V.Morazha South ALPs
2)Visal
Pavanoor ALPS
3)Vishnu N.V., Morazha AUPS
3
Karate
4-10-19
9.00 A.M.
GHSS Morazha
1)Arun.K., Kadaberi ALPS
2)Rajeevan GLPS Koralaithuruthi
3)Sooraj, Muyyam AUPS
4
Football
5-10-19
8.30 A.M.
IMNSGHSS Mayyil
1)Ragesh.V.P. Naniyoor Nambrum HALPS
2)Shyju, Naniyoor ALPS
3)Vinodkumar
PET, Kadamberi GUPS
5
Chess
5-10-19
9.00 A.M.
Parassinikkadavu HSS
1)Noufal.K.
Mayyil ALPS

)Amal.V.P. Kandakkai ALPS



Vollyball, Badminton  മത്സരത്തിന്റെ  തീയതിയും  സ്ഥലവും  ഉടൻ  അറിയിക്കുന്നതാണ് .
ഓരോ  സ്കൂളും  മത്സരത്തിന്  പങ്കെടുക്കുന്ന കുട്ടികളോടൊപ്പം  നിർബന്ധമായും  escorting  teachers  നെ  വിടേണ്ടതാണ് . Headmaster മാർ  പ്രിൻസിപ്പിൾ മാർ  ഈ  കാര്യം  പ്രത്യേകം  ശ്രെദ്ധിക്കണമെന്നറിയിക്കുന്നു . ഒപ്പം  മത്സര  ഗ്രൗണ്ടിൽ  ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുള്ള  അദ്ധ്യാപകരെ  പ്രധാനാദ്ധ്യാപകർ  വിടുതൽ  ചെയ്യേണ്ടതാണ് .
ഉപജില്ലാ മേളകളുടെ  ആവശ്യത്തിനായി  വിദ്യാഭ്യാസ   ഉപ ഡയറക്ടറുടെ  നിർദ്ദേശ  പ്രകാരം  അധ്യാപകർ  അടക്കേണ്ട  തുക  (per  200/-)10 -10 -19  ന്  മുൻപായി  ഈ  ഓഫീസിൽ  അടക്കേണ്ടതാണ്




Tuesday, 1 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ശാസ്ത്ര മേളയുടെ ഭാഗമായുള്ള ക്വിസ് ,ടാലെന്റ്റ്‌ സെര്‍ച്ച്‌ എക്സാമിനെഷന്‍  എന്നിവയില്‍ മത്സരിക്കുന്ന വിധ്യാര്തികളുടെ പേര് ശാസ്ത്രോല്സവതിന്റെ ഓണ്‍ലൈന്‍ എന്‍ട്രിയില്‍ ഉള്‍പ്പെടുതെണ്ടതാണ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല അത്ലടിക് മത്സരങ്ങള്‍ ഒക്ടോബര്‍ 28,29 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.

Monday, 30 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത് സബ്ജില്ല ഗെയിംസ് ഓണ്‍ലൈന്‍ എന്‍ട്രി 30/9/2019 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കും.സബ്ജില്ല ഗെയിംസ് മത്സരങ്ങള്‍ ഒക്ടോബര്‍ 4,5,9,10 തീയതികളില്‍ വിവിധ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതായിരിക്കും.നടത്തപ്പെടുന്ന ഗെയിംസ് ഇനങ്ങളും അവയുടെ തീയതിയും ഉടന്‍ തന്നെ അറിയിക്കും.

സബ്ജില്ല അത്ലറ്റിക് മത്സരങ്ങള്‍ ഒക്ടോബര്‍ 23,24 തീയതികളില്‍  KAP ഗ്രൌണ്ട് ധര്‍മശാലയില്‍ വെച്ച് നടത്തപ്പെടുന്നു.ഇനങ്ങളും തീയതികളും പിന്നീട് അറിയിക്കും

അത്ലടിക് മത്സര ഇന ഓണ്‍ലൈന്‍ എന്‍ട്രി അവസാന തീയതി ഒക്ടോബര്‍ 13 വൈകുന്നേരം 5മണി വരെയായിരിക്കും.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പരമ്പ സൌത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി രൂപികരണ യോഗം സംബന്ധിച്ച അറിയിപ്പ് ചുവടെ കൊടുക്കുന്നു.
അറിയിപ്പ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ക്ലാസ് മോണിറ്ററിംഗ് ഫോര്‍മാറ്റ്‌ ചുവടെ കൊടുക്കുന്നു.വിവരങ്ങള്‍ ശേഖരിച് വെക്കേണ്ടതാണ്

.Proforma

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
  
 ഉപജില്ലാ തല ഐ.ടി മേളയുടെ ഭഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക്  സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.

Sunday, 29 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
 ഈ വര്‍ഷത്തെ ഉപജില്ലാതല  കായിക മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് (30-9-19)ഇന്ന് ഉച്ചക്ക് 2 മണിക്ക് മയ്യില്‍ BRC യില്‍ വെച്ച്നടത്തപ്പെടും .എല്ലാ പ്രിന്‍സിപ്പല്‍ ,പ്രധാനധ്യാപകര്‍,PET അധ്യാപകര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്‌ 
തിരുത്ത്:എല്ലാ HS പ്രധാനധ്യാപകര്‍ ആണ് പങ്കെടുക്കേണ്ടത്.

Saturday, 28 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
അറബിക് അധ്യാപകര്‍ക്ക് വേണ്ടി അക്കാദമിക്ക് കോംപ്ലക്സുകളുടെ കീഴില്‍ ഏകദിന ശില്പശാല ഒക്ടോബര്‍ 14 നു BRC മയ്യില്‍ വെച്ച് നടത്തപ്പെടും.ആയതിനാല്‍ LP/UP/HSഅറബി അധ്യാപകരെ പങ്കെടുപ്പിക്കെണ്ടാതാണ്.
പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് //

മുഖ്യമന്ത്രിയുടെ  സന്ദേശം  താഴെ  കൊടുക്കുന്നു .


CHief Ministers sandesam

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019      സെപ്റ്റംബർ 29 ആം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി   സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. യോഗത്തിൽ എല്ലാ പ്രധാനധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ് .

Friday, 27 September 2019

// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് //

 //അടിയന്തിരം // 

ജി ഐ എസ്  മാപ്പിംഗ്  ചെയ്ത  എല്ലാ  സ്കൂളുകാരും  ആ  വിവരം   ഇന്ന്  തന്നെ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //

  2019 -20  സബ് ജില്ലാ  തല ഗെയിംസ് മത്സര ഇനങ്ങളില്‍  ഓൺലൈൻ  എൻട്രി  നടത്തുവാനുള്ള   അവസാന തീയതി 30//9/2019 5pm, വരെ  നീട്ടിയിട്ടുണ്ട് .അത്ലറ്റിക്  മത്സരങ്ങളുടെ എന്‍ട്രി ലാസ്റ്റ് ഡേറ്റ്  ഉടൻ തന്നെ  അറിയിക്കുന്നതാണ്