ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തികേണ്ടുന്ന സ്കൂളുകൾ അവധിദിവസങ്ങളിലും തുറന്നു കൊടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാൻ നിർദ്ദേശിക്കുന്നു .
// അറിയിപ്പ് //
താഴെ പറയുന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് ഓഫീസിൽ അറിയിക്കേണ്ടതാണ്
ഇ ടി ക്ലബ് കണ്‍വീനര്‍മാരുടെ ഒരു യോഗം നാളെ (വ്യാഴാഴ്ച ) ഉച്ചക്ക് 2 മണിക്ക് ബി ആര് സി ഹാളില്‍ വെച്ചു നടക്കു൦.എല്ലാ കണ്‍വീനര്‍മാരെയും പങ്കെടുപ്പിക്കേണ്ടതാണ്
Monday, 5 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്കുലര് ശ്രദ്ധിക്കുക Circular
ഉപജില്ലതലം ആഗസ്ത് 20 ചൊവ്വാഴ്ച ഉച്ചക്ക് 2.30 നു ബിആര്‍സി ഹാളില്‍ നടക്കും.
Friday, 2 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ല സയന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ആഗസ്ത് 9 വെള്ളിയാഴ്ച BRC ഹാളില്‍ വെച്ചു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
സമയം :LP-10.30AM, UP-11.30AM ,HS,HSS-2PM
എല്‍ പി വിഭാഗം 1ഉം യു പി,എച്ച്എസ് ,എച് എസ്എസ് 2 ഉം വീതം കുട്ടികളെയും പങ്കെടുപ്പിക്കണം
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്കുലര് ശ്രദ്ധിക്കേണ്ടതാണ്
ഭിന്ന ശേഷിക്കാരായ വിധ്യാര്ത്തികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡട് സ്കൂളുകളിലും ഗ്രീവന്‍സ് റിട്രസല് അധ്യാപകരെ നിയമിക്കാന്‍ നിര്‍ദേശം വന്നിടുണ്ട്.ആയതിനാല്‍ മേല്‍ പറഞ്ഞ തസ്തികയില്‍ സ്കൂളിലെ ഒരു അധ്യാപകനെ നിയമിച്ച് ചുവടെ കൊടുക്കുന്ന പ്രഫോര്‍മ ജൂലൈ 29 തിങ്കളാഴ്ച ഉച്ചക്ക് മുന്‍പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
സംസ്കൃതം,അറബിക്,ഉര്‍ദു അധ്യാപക പരിശീലനം-ഭാഷാധ്യാപക യോഗ്യതയ്ക്കായി നടത്തുന്ന ടീച്ചിംഗ് പ്രാക്ടീസ് സംബന്ധിച്ച നിര്‍ദേശം ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോത്ഘാടനം ജൂലൈ 30 ചൊവ്വാഴ്ച മാണിയൂര്‍ സെന്‍ട്രല്‍ എ എല്‍ പി സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനധ്യാപകരും എല്‍ പി -2,യു പി-3 വീതം കുട്ടികളെ പങ്കെടുപ്പിക്കണം .ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 5 കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്
Friday, 26 July 2019
അറിയിപ്പ് //
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ ഉർദു അധ്യാപകർക്കുള്ള *അക്കാദമിക് കോംപ്ലക്സ്* പുതുക്കിയ തിയ്യതി പ്രകാരം *30/07/2019 ചൊവ്വാഴ്ച്ച* നടക്കുന്നതാണെന്ന് അറിയിക്കുന്നു.
// പ്രധാനാധ്യാപകരുടെ അടിയന്തര ശ്രെദ്ധക്ക് //
2019-20 വർഷത്തെ Ist vol -ടെക്സ്റ്റ് book ലഭിക്കാൻ ബാക്കിയുണ്ടെങ്കിൽ പുസ്തകങ്ങളുടെ വിവരം ഇന്ന് വൈകുന്നേ രം 5 മണിക്ക് മുൻപായി രേഖമൂലം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Thursday, 25 July 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സീമാറ്റ് -കേരള -എല്‍ പി/യു.പി പ്രധാനധ്യാപകര്‍ക്ക് നടത്തിയ കപാസിറ്റന്‍സ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമ്മില്‍ ഉള്‍പ്പെടാത്തവരും കുറഞ്ഞത് 4 വര്‍ഷം സര്‍വിസ് ഉള്ളവരുമായ പ്രധാനധ്യാപകര്‍ ചുവടെ കൊടുത്ത പ്രഫോര്‍മ പൂരിപ്പിച് 29-7-19 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്
MEDISEP Login provision has been opened to all DDOs
Monday, 22 July 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് //
സ്കൂളിലെ അധ്യാപകര്‍ മാത്രം അടങ്ങുന്ന ക്ലബ് ആയ ഇ ടി ക്ലബ്ബിന്റെ കണ്വീനരെ തിരഞ്ഞെടുത്ത് നാളെ തന്നെ വിവരം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.(കണ്‍വീനരുടെ പേര്,മൊബൈല്‍ നമ്പര്‍ ഉള്പെടുതെണ്ടതാണ് )
സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയലറ്റ് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ടോയലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്
Saturday, 20 July 2019
Friday, 19 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്
കൈറ്റ് തയ്യാറാക്കിയിട്ടുള്ള KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ
പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന് 22-07-2019 മുതല്‍ ആരംഭിക്കും.
19 -7 -2019 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സബ് ജില്ലാ സയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവു മായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ബി ആർ സി യിൽ നടക്കുന്നതാണ് .ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ/ അധ്യാപിക നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കണം . ക്ലാസ്സിന് വരുന്നവർ പെൻഡ്രൈവ് കൊണ്ടുവരേണ്ടതാണ്
Monday, 15 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2010 സെൻസസ് -ആർജ്ജിത അവധി സറണ്ടർ അധിക തുക കൈപ്പറ്റിയവരുടെ വിവരശേഖരണം സംബന്ധിച്ച കത്തും പ്രൊഫോർമയും താഴെ കൊടുക്കുന്നു. പ്രൊഫോര്മ കത്തിലെ നിർദ്ദേശ പ്രകാരം പൂരിപ്പിച്ച് 18 -7 -19 ന് ഓഫീസിൽ എത്തിക്കേണ്ടതാണ് Letter proforma-1Proforma-2