സ്കൂളിലെ അധ്യാപകര്‍ മാത്രം അടങ്ങുന്ന ക്ലബ് ആയ ഇ ടി ക്ലബ്ബിന്‍റെ കണ്‍വീനരെ തിരഞ്ഞെടുത്ത് നാളെ തന്നെ വിവരം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.(കണ്‍വീനരുടെ പേര്,മൊബൈല്‍ നമ്പര്‍ ഉള്‍പെടുതെണ്ടതാണ് )
സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയലറ്റ് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ടോയലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്
Saturday, 20 July 2019
Friday, 19 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്
കൈറ്റ് തയ്യാറാക്കിയിട്ടുള്ള KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ
പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ 22-07-2019 മുതല്‍ ആരംഭിക്കും.
19 -7 -2019 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സബ് ജില്ലാ സയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവു മായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ബി ആർ സി യിൽ നടക്കുന്നതാണ് .ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ/ അധ്യാപിക നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കണം . ക്ലാസ്സിന് വരുന്നവർ പെൻഡ്രൈവ് കൊണ്ടുവരേണ്ടതാണ്
Monday, 15 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2010 സെൻസസ് -ആർജ്ജിത അവധി സറണ്ടർ അധിക തുക കൈപ്പറ്റിയവരുടെ വിവരശേഖരണം സംബന്ധിച്ച കത്തും പ്രൊഫോർമയും താഴെ കൊടുക്കുന്നു. പ്രൊഫോര്മ കത്തിലെ നിർദ്ദേശ പ്രകാരം പൂരിപ്പിച്ച് 18 -7 -19 ന് ഓഫീസിൽ എത്തിക്കേണ്ടതാണ് Letter proforma-1Proforma-2
Saturday, 13 July 2019
പ്രധാനാദ്ധ്യാപകരുടെ ശ്രെദ്ധക്ക്
മുസ്ളിം /നാടാർ മറ്റു പിന്നോക്ക വിഭാഗ സ്കോളർഷിപ് circular താഴെ കൊടുക്കുന്നു Circular
അറിയിപ്പ്
Friday, 12 July 2019
// അറിയിപ്പ് //
തളിപ്പറമ്പ സൗത്ത് ഉപജില്ലാതല അറബിക് അലീഫ് ടാലെന്റ്റ് ടെസ്റ്റ് 16/7/ 19 ചൊവ്വാഴ്ച്ച രാവിലെ 10 .30 മുതൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നു. സ്കൂൾ തല മത്സരത്തിൽ ഉയർന്ന സ്കോർ ലഭിച്ച LP -U P വിഭാഗങ്ങളിലെ 2 വീതം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടതാണ്
ജൂലൈ 15നു മുമ്പായി താഴെ തരുന്ന ലിങ്കിലൂടെ എല്ലാ വിദ്യാലയവും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റര്‍ ചെയ്തതിനു ശേഷം 9400515869 നമ്പറില്‍ വിവരം അറിയിക്കുക.
സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ (മെഡിസെപ്) ൽ 31 / 5 / 2019 ന് മുൻപ് ജോയിൻ ചെയ്ത ജീവനക്കാർ / അധ്യാപകർക്ക് പോർട്ടലിൽ വിശദാംശങ്ങൾ ലഭിക്കാത്തവരും, MEDISEP ഓപ്പൺ ചെയ്യാൻ കഴിയാത്തവരും ഇതോടൊപ്പമുള്ള എക്സൽ ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി ഇന്ന് 5 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്
ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്തിനുള്ള അപേക്ഷകൾ 10/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2019-20 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അപേക്ഷിക്കേണ്ട നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു. CIRCULAR1 CIRCULAR2
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്//
സ്കൂളുകളിലെ റാമ്പുകളും റയിലുകളും സംബന്ധിച്ച വിവരങ്ങള്‍ നാളെ
(5-7-19)തന്നെ നിശ്ചിത praformayil ഓഫീസില്‍ എത്തിക്കേണ്ടതാണ്. CIRCULAR
//ഗവ.സ്കൂളിലെ പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്//
അടിയന്തിരം
1)സ്കൂളുകളില്‍ പൊളിച്ചു മാറ്റെണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
2)സ്വന്തമായി സ്ഥലം ഇല്ലാത്തതോ ,സ്ഥലം അപര്യാപ്തമായതോ ആയ സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തി Detailed Project Report 10-7-19നു മുന്‍പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനദ്ധ്യാപകരുടെ ശ്രദ്ധക്ക്//
ഇന്‍സ്പയര്‍ അവാര്‍ഡ് 2019-20ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.അര്‍ഹരായ കുട്ടികളുടെ നോമിനേഷനുകള്‍ പ്രൊജക്റ്റ് സിനോപ്സിസ് സഹിതം EMIAS വെബ് പോര്‍ട്ടലില്‍ അപലോഡ് ചെയ്യേണ്ടതാണ്.
Tuesday, 2 July 2019
//പ്രധാനധ്യപകരുടെ ശ്രദ്ധക്//
PET അധ്യാപകരുടെ ഒരു യോഗം ഇന്ന് രാവിലെ 11 മണിക്ക് എഇഒ ഓഫീസില്‍ നടക്കുന്നതാണ് .എല്ലാ PET അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .
സംസ്കൃത കൌണ്‍സിലിന്‍റെ യോഗം ചൊവ്വ (2-7-19) ഉച്ചക്ക് 2 മണിക്ക് AEO ഓഫീസില്‍ വെച്ച് നടത്തുന്നതാണ് .എല്ലാ സംസ്കൃത അധ്യാപകരെയും പങ്കെടുപ്പിക്കുവാന്‍ പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .
അജണ്ട : വാര്‍ഷിക റിപ്പോര്‍ട്ട് വരവ് ചെലവു കണക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍