Flash News.
Saturday, 20 July 2019
Friday, 19 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്
കൈറ്റ് തയ്യാറാക്കിയിട്ടുള്ള KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ
പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ 22-07-2019 മുതല്‍ ആരംഭിക്കും.
പ്രൊബേഷന്‍ ഡിക്ലയര്‍ചെയ്യാനുള്ള അധ്യാപകരെ വിവരം
അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.വിശദവിരങ്ങള്‍ക്ക്
അറ്റാച്ച്മെന്റ് കണ്ടാലും.
Attachments area
Thursday, 18 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
19 -7 -2019 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സബ് ജില്ലാ സയൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവു മായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ബി ആർ സി യിൽ നടക്കുന്നതാണ് .ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ/ അധ്യാപിക നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കണം . ക്ലാസ്സിന് വരുന്നവർ പെൻഡ്രൈവ് കൊണ്ടുവരേണ്ടതാണ്
Monday, 15 July 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2010 സെൻസസ് -ആർജ്ജിത അവധി സറണ്ടർ അധിക തുക കൈപ്പറ്റിയവരുടെ വിവരശേഖരണം സംബന്ധിച്ച കത്തും പ്രൊഫോർമയും താഴെ കൊടുക്കുന്നു.
പ്രൊഫോര്മ കത്തിലെ നിർദ്ദേശ പ്രകാരം പൂരിപ്പിച്ച് 18 -7 -19 ന് ഓഫീസിൽ എത്തിക്കേണ്ടതാണ്
Letter
proforma-1 Proforma-2
പ്രൊഫോര്മ കത്തിലെ നിർദ്ദേശ പ്രകാരം പൂരിപ്പിച്ച് 18 -7 -19 ന് ഓഫീസിൽ എത്തിക്കേണ്ടതാണ്
Letter
proforma-1 Proforma-2
Friday, 12 July 2019
Thursday, 11 July 2019
Monday, 8 July 2019
Friday, 5 July 2019
// പ്രധാന അദ്ധ്യാപകരുടെ അടിയന്തിര ശ്രെദ്ധക്ക്//
സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ (മെഡിസെപ്) ൽ 31 / 5 / 2019 ന് മുൻപ് ജോയിൻ ചെയ്ത ജീവനക്കാർ / അധ്യാപകർക്ക് പോർട്ടലിൽ വിശദാംശങ്ങൾ ലഭിക്കാത്തവരും, MEDISEP ഓപ്പൺ ചെയ്യാൻ കഴിയാത്തവരും ഇതോടൊപ്പമുള്ള എക്സൽ ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി ഇന്ന് 5 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്
Thursday, 4 July 2019
ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്തിനുള്ള അപേക്ഷകൾ 10/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Circular....Click...Here
Circular page 2.....click...here
proforma....click...here
Declaration....click...here
//ഗവ.സ്കൂളിലെ പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്//
അടിയന്തിരം
1)സ്കൂളുകളില്‍ പൊളിച്ചു മാറ്റെണ്ട കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
2)സ്വന്തമായി സ്ഥലം ഇല്ലാത്തതോ ,സ്ഥലം അപര്യാപ്തമായതോ ആയ സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തി Detailed Project Report 10-7-19നു മുന്‍പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
Tuesday, 2 July 2019
Wednesday, 26 June 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് //
സംസ്കൃത കൌണ്‍സിലിന്‍റെ യോഗം ചൊവ്വ (2-7-19) ഉച്ചക്ക് 2 മണിക്ക് AEO ഓഫീസില്‍ വെച്ച് നടത്തുന്നതാണ് .എല്ലാ സംസ്കൃത അധ്യാപകരെയും പങ്കെടുപ്പിക്കുവാന്‍ പ്രധാനധ്യപകര്‍ ശ്രദ്ധിക്കേണ്ടതാണ് .
അജണ്ട : വാര്‍ഷിക റിപ്പോര്‍ട്ട്
വരവ് ചെലവു കണക്ക്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍
ഭാവി പ്രവര്‍ത്തനങ്ങള്‍
Tuesday, 25 June 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് //
2019-20 വര്‍ഷത്തെ അറബിക് അധ്യാപക പിരിയോടിക്കല്‍ കോംപ്ലെക്സിന്‍റെ യോഗം 27-6-19 വ്യാഴാഴ്ച 10 AM മുതല്‍ 4PM വരെ കമ്പില്‍ മാപിള HSS ഹാളില്‍ നടത്തപ്പെടുന്നു .എല്ലാ LP,UP,HS അറബി അധ്യാപകര്‍ പങ്കെടുക്കുന്നതിനു വേണ്ട നടപടികള്‍ പ്രധാനധ്യപകര്‍ സ്വീകരിക്കണമെന്ന് AEO അറിയിക്കുന്നു
Subscribe to:
Posts (Atom)


