Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 12 November 2019

//urgent//

steps സാമൂഹ്യ ശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി

Question Paper password-2019@13

steps മാര്‍ഗനിര്‍ദേശം 
circular ശ്രദ്ധിക്കുക

Monday, 11 November 2019

//urgent//

ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക.
Circular

Friday, 8 November 2019

അറിയിപ്പ്-urgent

വിദ്യാലയം പ്രതിഭകലോടൊപ്പം പരിപാടിയില്‍ സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന പ്രതിഭകളുടെ വിവരങ്ങള്‍ നവംബര്‍ 11 ഉച്ചക്ക് 2  മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Thursday, 7 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപറമ്പ സൗത്ത് ഉപജില്ലാ ഗണിതം -ടാലെന്റ്റ്‌ സെര്‍ച്ച്‌ എക്സാമിനേഷന്‍
 2019 നവംബര്‍ 16 ശനി രാവിലെ 10.30  മുതല്‍ 12.30 വരെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടക്കും.
1)UP/HS/HSS വിഭാഗങ്ങളിലാണ് മത്സരം.ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.മലയാളത്തിലും

2)പങ്കെടുക്കുന്ന കുട്ടികളുടെ പേര് 12-11-19 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പിന്നീട് തരുന്ന പേരുകള്‍ സ്വീകരിക്കുന്നതല്ല.



// അറിയിപ്പ് // 

കണ്ണൂർ  ജില്ലാ  കായിക മേളയുടെ   revised  events  താഴെ  കൊടുക്കുന്നു 

Wednesday, 6 November 2019

വിദ്യാലയംപ്രതിഭകളോടോപ്പം
CIRCULAR  
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍  8 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
പ്രോഫോര്‍മ

Tuesday, 5 November 2019

//അറിയിപ്പ്//
കണ്ണൂര്‍ റെവന്യു ജില്ലാ സ്കൂള്‍ കായികമേള order of events ചുവടെ കൊടുക്കുന്നു.
order of events
അറിയിപ്പ്


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
N u MATS circular ചുവടെ കൊടുക്കുന്നു.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.നവംബര്‍ 15 നു മുന്‍പായി കുട്ടികളുടെ എണ്ണവും അപേക്ഷ ഫീസും ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Circular

Monday, 4 November 2019

അറിയിപ്പ് 

ജില്ലാ കായിക മത്സരത്തിനു പോകുന്ന കുട്ടികള്‍ സ്കൂളില്‍നിന്നുള്ള എലിജിബിലിറ്റി  സര്‍ട്ടിഫിക്കറ്റ് സഹിതം  കണ്ണൂർ യൂണിവേഴ്സിറ്റി  ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ ) രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്.

സബ് ജില്ലാ കണ്‍വീനര്‍ -ഷാജേഷ് -9447236682
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ല കായിക മത്സരം-Higher level report
 report

Saturday, 2 November 2019

//അറിയിപ്പ്//
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular
//അറിയിപ്പ്//
അണ്‍ എകണോമിക് സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ച് സ്കോളര്‍ പൌര്‍ണമിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.ആയതിനാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്.
//അറിയിപ്പ്-urgent //

4-11-19  തിങ്കള്‍ മയ്യില്‍ ബി ആര്‍ സി യില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഭാസ്കരാചാര്യ സെമിനാറും ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും അതേ ദിവസം തന്നെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടതപ്പെടുന്നതാണ്.ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഇന്ന് തന്നെ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

കെ.ഇബ്രാഹിം.
സെക്രട്ടറി
ഗണിത അസോസിയേഷന്‍

9947961135

Friday, 1 November 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയനവര്‍ഷം സംസ്കൃതം സ്കൊലര്ഷിപ് പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പറുകളുടെ എണ്ണം നവംബര്‍ 10നു മുന്പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്. 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സമ്പൂർണയിൽ  വിദ്യാർത്ഥികളുടെ   UID   സംബന്ധമായ  എല്ലാ വിധ  തെറ്റ് തിരുത്തലുകളും    നടത്തുവാനുള്ള  സമയപരിധി  7 / 11 / 19  വരെ  ദീ ർ ഘി പ്പിച്ചി ട്ടുണ്ട് . ഈ  തീയതിക്ക്  ശേഷം  നടത്തുന്ന  ഫിസിക്കൽ  വെരിഫിക്കേഷനിൽ   കൃതിമങ്ങൾ  കണ്ടെത്തിയാൽ  കുറ്റക്കാർക്കെതിരെ  കർശന  അച്ചടക്ക  നടപടി  സ്വീകരിക്കുന്നതാണ്  എന്ന്  പൊതു വിദ്യാഭ്യാസ  ഡയറക്ടർ  1 -11 -19  ന്  അയച്ച  കത്തിൽ   അറിയിച്ചിട്ടുണ്ട് 
//അറിയിപ്പ്//

സ്റ്റുഡെന്റ്സ് സേവിങ്ങ്സ് സ്കീം പദ്ധതിയെ കുറിച്ചുള്ള സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിച് നവംബര്‍ 4 നു മുന്‍പ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.


Circular
circular
Circular



അറിയിപ്പ് // 

    2019-20 വർഷത്തെ ന്യൂനപക്ഷ   സ്കോളർഷിപ്പിന്  സ്കോളര്ഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് /റിന്യൂവൽ )  സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി, സ്കൂൾ തലത്തിൽ വെരിഫയ്‌ ചെയ്യാനുള്ള അവസാന തീയതി എന്നിവ  2019 നവംബർ 15 വരെ   ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യുന പക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു 
// അറിയിപ്പ് // 

ഉച്ചഭക്ഷണ  പദ്ധതിയുടെ 2019  ജൂൺ  മുതൽ  ഒക്ടോബർ  31  വരെ ഉള്ള    ബാങ്ക്  സ്റ്റേറ്റ്മെന്റ്  നവംബര്-5  ന്  എല്ലാ  പ്രധാനാധ്യാപകരും  ഹാജരാക്കേണ്ടതാണ് .
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


പ്രൈമറി സ്കൂളുകളുടെ   മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്ത വിവരം അറിയിക്കുന്നു   തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യേണ്ടതാണ്`.


// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  പാചക തൊഴിലാളി കളുടെ  വിവരങ്ങൾ  update  ചെയ്യുന്നതിനുള്ള  നിർദ്ദേശങ്ങൾ   താഴെ  കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് ) 

w.w.w.mdms.kerala.gov.in   സൈറ്റിൽ  പാചക തൊഴിലാളികളുടെ  വിവരങ്ങൾ  ചേർക്കുന്നതിന്   school details  ൽ  COOK  DETAILS  സെലക്ട്  ചെയ്യുക. അപ്പോൾ  ലഭിക്കുന്ന  വിൻഡോ യിൽ  പാചകതൊഴിലാളികളുടെ  പേരിനു  നേരെ  കാണുന്ന   EDIT   ബട്ടൻ  (പച്ച കളർ ) ക്ലിക്ക്  ചെയ്യുക ..പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ നൽകിയിട്ടുള്ള  സ്കൂളുകൾ  എല്ലാ   കോളങ്ങളിലും    വിവരങ്ങൾ  രേഖപ്പെടുത്തി  ACTIVE  BUTTON സെലക്ട് ചെയ്തതിനു ശേഷം FROM  DATE  01-06-2019 ഉം TO DATE 31-03-2020  ഉം കൊടുത്തതിനു ശേഷം update  ബട്ടൻ  ക്ലിക്ക്  ചെയ്യുക (പാചകത്തൊഴിലാളിയുടെ  വിവരങ്ങൾ   നൽകുമ്പോൾ  ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE  ഉം നിർബന്ധമായും  പൂരിപ്പിക്കണം) ആയതിനു ശേഷം   ചെയ്യുക.




Wednesday, 30 October 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ലാതല കലോത്സവം രജിസ്ട്രഷന്‍ 1-11-19 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല കലോല്‍സവം

എല്‍ പി വിഭാഗം പ്രസംഗ മത്സരം -മലയാളം,തമിഴ് ,കന്നഡ

വിഷയം-വിഷം ഭക്ഷിക്കുന്ന മലയാളി 
അറിയിപ്പ് 
കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് & ഗൈഡ്സ് തളിപ്പറമ്പ ജില്ലാ അസോസിയേഷന്‍ സ്കൌട്ടെര്സ് guiders സെമിനാറും ജില്ലാ കൌണ്‍സില്‍ യോഗവും 2-11-19 ശനിയാഴ്ച തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെകണ്ടറി സ്കൂള്‍ ഓഡി റ്റോറിയത്തില്‍ നടക്കുന്നു.രാവിലെ 10 മുതല്‍ 1 മണി വരെ Scouters Guiders സെമിനാര്‍ നടക്കും.ജില്ലയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്കൌട്ട് ,ഗൈഡ്,ക്ലബ്‌,ബുള്‍ ബുള്‍ ,ബണ്ണിസ് അധ്യാപകരും ജില്ലയിലെ എല്ലാ റോവര്‍ ranger ലീഡര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.ഉച്ചക്ക് 2 മണി മുതല്‍ ജില്ലാ കൌണ്‍സില്‍ യോഗം നടക്കും.എല്ലാവരും യൂണിഫോര്മില്‍ പങ്കെടുക്കണം.