//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഒക്ടോബര്‍ 28,29 നടക്കുന്ന സബ് ജില്ലാതല കായികമേളയില്‍ എല്‍ പി വിഭാഗം കുട്ടികള്‍ പങ്കെടുക്കേണ്ടതില്ല.Flash News.
Wednesday, 16 October 2019
Tuesday, 15 October 2019
Monday, 14 October 2019
// പ്രധാന അധ്യാപകരുടെ ശ്രെദ്ധക്ക് //
വിദ്യാരംഗം കലാസാഹിത്യവേദി - വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോൽ ത്സവം-സാഹിത്യ ശില്പശാലയുടെ ഉപജില്ലാതലം - ഒക്ടോബർ -23 ബുധൻ 9 .30 മുതൽ മുല്ലക്കൊടി എ യു പി സ്കൂളിൽ നടക്കുന്നു. യു .പി /ഹൈ സ്കൂൾ വിഭാഗങ്ങളിൽ നിന്നും ഇനി പറയുന്ന ഇനങ്ങളിൽ ഓരോ കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.
1 )കവിത രചന
2 )കഥാരചന
3 )ചിത്രരചന (പെൻസിൽ )
4 )നാടൻപാട്ട്
5 )കാവ്യാലാപനം
6 )അഭിനയം
7 )പുസ്തകാസ്വാദനം
Sunday, 13 October 2019
very urgent
DGE - Mid Day Meal Scheme - Global Hand washing day on 15/10/2019 - Observance -Reg.
Inbox
| x |
| 11:26 AM (38 minutes ago) | ![]() ![]() | ||
എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടേയും അടിയന്തിര ശ്രദ്ധയ്ക്ക്
ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 11/10/2019 ന് ഇ-മെയില്‍ മുഖാന്തിരം ഈ ആഫീസില്‍ നിന്ന് നല്‍കിയിരുന്നു. കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും 11/10/2019 ന് സർക്കുലേറ്റ് ചെയ്തിട്ടുണ്ട് ആയത് ഒരിക്കല്‍ കൂടി അയയ്ക്കുന്നു.
ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും നല്‍കേണ്ടതും ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും അഭ്യർത്ഥിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്. ഓരോ സബ് ജില്ലയില്‍ നിന്നുമുള്ള സംഘടിപ്പിക്കപ്പെട്ട മികവാർന്ന പരിപാടികളുടെ വിശദ വിവരങ്ങളും ഫോട്ടോ ഗ്രാഫുകളും ഒക്ടോബർ 20 നകം dpinoonmeal@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കേണ്ടതുമാണ്.
Mid Day Meal Scheme - Global Hand washing day
// പ്രാധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
നാളെ 15 / 10 / 19 ചൊവ്വാഴ്ച രാവിലെ കൃത്യം 10 .30 ന് ബി ആർ സി മയ്യിൽ വെച്ച് പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാ govt /എയിഡഡ് /unaided L P /UP / ഹൈ സ്കൂൾ പ്രാധാനാധ്യാപകർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
കായിക മേളയുടെ നടത്തിപ്പിന് വേണ്ടി ഡിഡി ഇ യുടെ നിർദ്ദേശ പ്രകാരം ഈ ഉപജില്ലയിലെ എല്ലാ സ്കൂളിലെയും അധ്യാപകരുടെ വിഹിതമായ (200 /-) അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ഈ ഓഫീസിൽ ഇന്ന് തന്നെ അടക്കേണ്ടതാണ്. ഇന്ന് പണം അടക്കാൻ സാധിക്കാത്തവർ നാളെ കോൺഫറൻസ് ന് വരുമ്പോൾ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് എന്ന് അറിയിക്കുന്നു;
അജണ്ട :-
മേളകൾ
അജണ്ട :-
മേളകൾ
Friday, 11 October 2019
Thursday, 10 October 2019
// അറിയിപ്പ് //
കണ്ണൂർ revanue ജില്ലാ ഗെയിംസ് വിവിധ മത്സരങ്ങൾ കണ്ണൂരിലും പരിസരപ്രദേശങ്ങളിലുംമായി ഒക്‌ടോബർ 9 മുതൽ നടന്നുവരികയാണ് . ഉപജില്ലയിൽ നിന്നും സെക്ഷൻ ലഭിച്ച മത്സരാർത്ഥികളെ അതാത് മത്സര വേദികളിൽ (ടീം ഇനം , വ്യക്തിഗതം ) എത്തിക്കേണ്ടത് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പഠിക്കുന്ന ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാളിന്റെ ചുമതലയാണ് .
ഏതെങ്കിലും ഇനത്തിൽ വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ കഴിഞ്ഞിലെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവരുടെ സ്ഥാപന മേധാവികൾക്ക് മാത്രമായിരിക്കും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ എലിജിബിലിറ്റി certificate നിർബന്ധമായും കൂടെ കരുതെണ്ടതാണ്
Wednesday, 9 October 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല ഗെയിംസ് മത്സര ഫലവും സെലെക്ഷന്‍ ലഭിച്ച കുട്ടികളുടെ പേരും ചുവടെ കൊടുക്കുന്നു.Hand Ball
U/19 Senior Boys
I -GHSS Morazha
II-IMNS GHSS Mayyil
U/17 Junior Boys
I -GHSS Morazha
II-IMNS GHSS Mayyil
KABADI
U/19 Senior Boys
I -GHSS Chattukappara
II -IMNS GHSS Mayyil
III-GHSS Morazha
U/17 Junior Boys
I -GHSS Chattukappara
II -IMNS GHSS Mayyil
III -GHSS Morazha
CHESS
U/14 Sub Junior Boys
I -Amal Pradeep(Morazha Central UPS)
II -Sreesanth.A(Parassini HSS)
U/17 Junior Boys
I -Deepth.P.P(Parassini HSS)
II-Saifudeen.C(Kambil Mopla HSS)
U/17 Junior Girls
I-Vismaya.K.P(GHSS Chattukappara)
U/19 Senior Boys
I-Akshanth Ashokan.V(Parassini HSS)
VOLLEY BALL
U/19 Senior Boys
I -Parassini HSS
II-GHSS Morazha
U/17 Junior Boys
I -GHSS Chattukappara
II-GHSS Morazha
BADMINTON
U/14 Sub Junior Boys
I -AUP Kuttiattoor
U/14 Sub Junior Girls
I -AUP Kuttiattoor
II -IMNS GHSS Mayyil
U/17 Junior Boys
I -IMNS GHSS Mayyil
II -GHSS Chattukappara
III-Parassini HSS
U/17 Junior Girls
I -Kambil Mopla HSS
II -GHSS Morazha
III-Parassini HSS
U/19 Senior Boys
I -GHSS Morazha
II -GHSS Chattukappara
III-IMNS GHSS Mayyil
U/19 Senior Girls
I -Kambil Mopla HSS
II -GHSS Chattukappara
III-Parassini HSS
BALL BADMINTON
I-GHSS Morazha
KARATE
U/19 Senior Boys Below 52kg
I -Kambil Mopla HSS
U/19 Senior Boys Below 82kg
I -IMNS GHSS Mayyil
U/19 Senior Girls Below 44kg
I -GHSS Morazha
U/19 Senior Girls Below 52kg
I -GHSS Morazha
II-GHSS Chattukappara
Selection List
Selection List2
Selection List3
Selection list4
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഗാന്ധിജയന്തി വാരാഘോഷം -ഡോകുമെന്ററി മത്സരം സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്നു
circular
circular
Saturday, 5 October 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉപജില്ലാ തല ഗെയിംസ് ഹാന്‍ഡ് ബോള്‍ റിസള്‍ട്ട് ചുവടെ കൊടുക്കുന്നു.Hand ball results
// അറിയിപ്പ് //
ഒക്ടോബർ 16, 17 തീയതികളിൽ നടക്കുന്ന തളിപ്പറമ്പ ഉപജില്ല ശാസ്ത്രമേള ഓൺലൈൻ എൻട്രി ഇന്നുവരെ പരിശോധിച്ചപ്പോൾ നിന്നും ആകെ 13 സ്‌കൂളുകൾ മാത്രമേ ഓൺലൈൻ എൻട്രി നടത്തിയതായി കാണുന്നുള്ളൂ . ഇന്നും നാളെയുമായി ഓൺലൈൻ എൻട്രി നടത്തി കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു . പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ വീഴ്ച വരുത്താതിരിക്കാൻ പ്രേത്യകം ശ്രെദ്ധിക്കണമെന്നു അറിയിക്കുന്നു
Friday, 4 October 2019
// അറിയിപ്പ് //
2019 -20 വർഷത്തെ ടെക്സ്റ്റ് ബുക്ക് vol -I , Vol -II ഇനിയും ലഭിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ ഉണ്ടെങ്കിൽ ടി വിവരം ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണ് .
പിന്നീട് ടെക്സ്റ്റ് ബുക്ക് ലഭിച്ചിട്ടില്ല എന്ന പരാതി ഉണ്ടാവാൻ ഇടയായാൽ അതാത് വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന വിവരം കൂടി അറിയിക്കുന്നു
// അറിയിപ്പ് //
തളിപ്പറമ്പ സൗത്ത് ഉപജില്ലാതല ഗെയിംസ് മത്സര ക്രമം ചുവടെ കൊടുക്കുന്നു
1 ഫുട്ബോൾ - 5 -10 -19 IMNSGHSS, MAYYIL
9 A M
2 ചെസ്സ് - 5 -10 -10 IMNSGHSS, MAYYIL
9 A M PTA Hall3 Vollyball - 5 -10 -19 ഒറപൊടി
9 A M അങ്കണവാടിക്ക് സമീപം
കൂടുതൽ വിവരങ്ങൾ ക്ക്
ബന്ധപ്പെടുക 9497 077368
(/ഡ്യുട്ടി ക്ക് നിയോഗിച്ച അദ്ധ്യാപകർ )
1 Sreekanth .K.K -മുല്ലക്കൊടി AU P S )
2 .Rahul(Maniyoor Central ALPS)
3 Renil (പെരുവങ്ങൂർ A L P S )
4 )ബാഡ്‌മിന്റൺ - 6 -10 -19 Gracious English മീഡിയം
9 A M സ്കൂൾ (എട്ടെയാർ ബസ് stop )
(ഡ്യുട്ടി ക്ക് നിയോഗിച്ച അദ്ധ്യാപകർ )
1 ഷനൂപ് എം .ഒ (കുറ്റ്യാട്ടൂർ സൗത്ത് )
2 ബിനീഷ് വി കെ (കണ്ടക്കൈ കെവി
LPS )
3 Rejin (മാണിയൂർ സെൻട്രൽ ALPS )
ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണ് .
Thursday, 3 October 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2019 -2020 സ്പോർട്സ് മത്സരത്തിന്റെവിവരങ്ങൾ താഴെ കൊടുക്കുന്നു .
Thaliparamba
South Sub Jilla Sports & Games
Competition
Sl.No
|
Game
|
Date
|
Reporting
time
|
Venue
|
Name of teachers
|
1
|
Handball
|
4-10-19
|
9.00A.M.
|
GHSS
Morazha
|
1)Pranav.A.O
Kuttiattor South ALPS
2)Hemath
Cherupazhassi
West ALPS
3)Rejin.K.
Maniyoor
Central ALPS
|
2
|
Kabadi
|
4-10-19
|
9.00
A.M.
|
Andoor Muncipal Stadium ground
|
1)Sreerag.M.V.Morazha
South ALPs
2)Visal
Pavanoor
ALPS
3)Vishnu
N.V., Morazha AUPS
|
3
|
Karate
|
4-10-19
|
9.00
A.M.
|
GHSS
Morazha
|
1)Arun.K.,
Kadaberi ALPS
2)Rajeevan
GLPS Koralaithuruthi
3)Sooraj,
Muyyam AUPS
|
4
|
Football
|
5-10-19
|
8.30
A.M.
|
IMNSGHSS
Mayyil
|
1)Ragesh.V.P.
Naniyoor Nambrum HALPS
2)Shyju,
Naniyoor ALPS
3)Vinodkumar
PET,
Kadamberi GUPS
|
5
|
Chess
|
5-10-19
|
9.00
A.M.
|
Parassinikkadavu
HSS
|
1)Noufal.K.
Mayyil
ALPS
)Amal.V.P.
Kandakkai ALPS
|
Vollyball, Badminton മത്സരത്തിന്റെ തീയതിയും സ്ഥലവും ഉടൻ അറിയിക്കുന്നതാണ് .
ഓരോ സ്കൂളും മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികളോടൊപ്പം നിർബന്ധമായും escorting teachers നെ വിടേണ്ടതാണ് . Headmaster മാർ പ്രിൻസിപ്പിൾ മാർ ഈ കാര്യം പ്രത്യേകം ശ്രെദ്ധിക്കണമെന്നറിയിക്കുന്നു . ഒപ്പം മത്സര ഗ്രൗണ്ടിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണ് .
ഉപജില്ലാ മേളകളുടെ ആവശ്യത്തിനായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം അധ്യാപകർ അടക്കേണ്ട തുക (per 200/-)10 -10 -19 ന് മുൻപായി ഈ ഓഫീസിൽ അടക്കേണ്ടതാണ്
Subscribe to:
Posts (Atom)
