Flash News.
Tuesday, 17 September 2019
Friday, 6 September 2019
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.Circular
സ്‌കൂൾ ഗെയിംസ് // അറിയിപ്പ് //
ചുവടെ നൽകിയിരിക്കുന്ന 4 ഇനങ്ങളുടെ റവന്യൂ ജില്ലാ തല മത്സരങ്ങൾ സെപ്തംബർ 19 ആം തീയതി ആരംഭിക്കുന്നതാണ്.ആയതിനാൽ ടി മത്സരങ്ങളുടെ ഉപജില്ലാ തലത്തിലുള്ള CSV സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 18 വൈകുന്നേരം 05 മണി ആയിരിക്കും.
1. SEPAKTAKRAW
- U/19 B&G
2. TAEKWONDO
- U/14,17,19, B&G
3. TENNIKOIT
- U/19 B&G
4. THROWBALL
- U/19 B&G
മത്സരങ്ങളുടെ സ്കൂൾ തല ഓൺലൈൻ എൻട്രി ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബർ 16 ആണ് . ഓൺലൈൻ എൻട്രി ചെയ്യാത്ത വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
Thursday, 5 September 2019
// അറിയിപ്പ് //
സ്പെഷ്യല്‍ അരി വിതരണം ചെയ്താലുടന്‍ തന്നെ Software ല്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ (Stock entry, distribution) വരുത്തേണ്ടതാണ്. സംസ്ഥാനത്തെ സ്പെഷ്യല്‍ അരി വിതരണം സംബന്ധിച്ച റിപ്പോർട്ട് ഓരോ ദിവസവും ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാല്‍ കൃത്യമായി രേഖപ്പെടുത്തൽ നടത്തേണ്ടതാണ് .
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
നിര്‍ദ്ദേശങ്ങള്‍
- ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്
കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്. - ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
- പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
- ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
- ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്
കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
- ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
Wednesday, 4 September 2019
// പ്രധാനാധ്യപരുടെ അടിയന്തിര ശ്രെദ്ധക്ക് //
STATUS OF
SETTING ETSB STANDING INSTRUCTION
NAME OF
SCHOOL
STANDING INSTRUCTION
BIMS
|
|||||
No of Employees(All
offices under the Jurisdiction of AEO)
|
100% to desired Bank Account
|
100% to ETSB Account
|
|
||
Monday, 2 September 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ശാസ്ത്ര നാടക മത്സരം ,സയന്‍സ് സെമിനാര്‍ എന്നിവ 2019 സെപ്റ്റംബര്‍ 20നു വെള്ളിയാഴ്ച മയ്യില്‍ IMNSGHSSല്‍ വെച്ച് നടക്കും .പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17 നു മുന്‍പായി സബ്ജില്ല സെക്രട്ടറിയെ അറിയിക്കണം.(9446681344)
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത്ഉപജില്ലയിലെ ശാസ്ത്രരംഗ ക്ലബ്ബിന്‍റെ ഒരു അടിയന്തിര യോഗം 5-9-19 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിക്ക് മയ്യില്‍ BRC വെച്ച് നടത്തപ്പെടും.എല്ലാ സ്കൂള്‍ തല ശാസ്ത്രരംഗ കണ്‍വീനര്‍മാരും സയന്‍സ് ,ഗണിതം,സോഷ്യല്‍ സയന്‍സ്,വര്‍ക്ക് എക്സ്പീരിയന്‍സ് ഉപജില്ലാതല കണ്‍വീനര്‍മാരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് അറിയിക്കുന്നു.പ്രധാനധ്യാപകര്‍ ബന്ധപ്പെട്ട അധ്യാപകരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.
AEO
Saturday, 31 August 2019
// അറിയിപ്പ് //
പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും Attach ചെയ്തിട്ടുണ്ട്. അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റും അറ്റാച്ച്ചെയ്തിട്ടുണ്ട്. ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുവരേണ്ടതാണ്.
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
ഓണാഘോഷത്തോട് അനുബന്ധിച്ച് കുട്ടികളിൽ എത്തിക്കേണ്ട ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുടെ സന്ദേശം താഴെക്കൊടുക്കുന്നു . 2 -9 -19 ന് സ്കൂൾ അസംബ്ലിയിൽ സന്ദേശം വായിക്കേണ്ടതാണ്
Circular
ഓണാഘോഷത്തോട് അനുബന്ധിച്ച് കുട്ടികളിൽ എത്തിക്കേണ്ട ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുടെ സന്ദേശം താഴെക്കൊടുക്കുന്നു . 2 -9 -19 ന് സ്കൂൾ അസംബ്ലിയിൽ സന്ദേശം വായിക്കേണ്ടതാണ്
Circular
Friday, 30 August 2019
Thursday, 29 August 2019
വളരെ അടിയന്തിരം
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
കണ്ണൂർ ഡിപ്പോ വിന്റെ കീഴിലുള്ള സിവിൽ സപ്ലൈസ് ന്റെ ഗോഡൗണിൽ നിന്നും ഉച്ച ഭക്ഷണ൦ വിതരണം ചെയ്യുന്നതിനുള്ള അരി സ്‌കൂളുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയെ പറ്റി ആലോചിക്കുന്നതിനായി വളപട്ടണത്തുള്ള സിവിൽ സപ്ലൈസ് nte ഗോഡൗണിൽ നിന്നും ഈ ഉപജില്ല യിൽ ഉൾപ്പെടുന്ന സ്കൂളു കളിലേക്കുള്ള ദൂരം എത്രയാ ണ് എന്ന് ഇന്ന് തന്നെ ഓഫിസിൽ അറിയിക്കേണ്ടതാണ് .....
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
കണ്ണൂർ ഡിപ്പോ വിന്റെ കീഴിലുള്ള സിവിൽ സപ്ലൈസ് ന്റെ ഗോഡൗണിൽ നിന്നും ഉച്ച ഭക്ഷണ൦ വിതരണം ചെയ്യുന്നതിനുള്ള അരി സ്‌കൂളുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയെ പറ്റി ആലോചിക്കുന്നതിനായി വളപട്ടണത്തുള്ള സിവിൽ സപ്ലൈസ് nte ഗോഡൗണിൽ നിന്നും ഈ ഉപജില്ല യിൽ ഉൾപ്പെടുന്ന സ്കൂളു കളിലേക്കുള്ള ദൂരം എത്രയാ ണ് എന്ന് ഇന്ന് തന്നെ ഓഫിസിൽ അറിയിക്കേണ്ടതാണ് .....
Wednesday, 28 August 2019
Tuesday, 27 August 2019
Subscribe to:
Posts (Atom)