Flash News.
Tuesday, 20 August 2019
Saturday, 17 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ മാറ്റി വെച്ച ചാന്ദ്രദിന ക്വിസ് ആഗസ്ത് 21ന് ഉച്ചക്ക് 2 മണിക്ക് BRC യിലും IMNSGHSS ലുമായി നടക്കും.രജിസ്ട്രഷന്‍ BRCയില്‍.എല്‍ പി വിഭാഗത്തില്‍ നിന്ന് ഒരു കുട്ടിയേയും യു പി ,എച് എസ്,എച് എസ് എസ് വിഭാഗങ്ങളില്‍ നിന്ന് 2 കുട്ടികളെ വീതവും പങ്കെടുപ്പിക്കണം
Friday, 16 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് //
2019-20 വർഷത്തെ അധ്യാപക ദിനാഘോഷത്തിന് ഭാഗമായി 21. 8. 2019 (ബുധനാഴ്ച ) തീയതി കണ്ണൂർ ശിക്ഷക് സദനിൽ വച്ച് അധ്യാപകർക്ക് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയിക്കുന്നവർക്ക് സപ്തംബർ നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതാണ്
മത്സര ഇനങ്ങൾ
1.സംഘഗാനം
2.കവിയരങ്ങ്
3.ലളിതഗാനം
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അധ്യാപകർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
സുധീർ കെ സി 9446958884
മനോജ് കുമാർ 9744655651
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
കഴിഞ്ഞയാഴ്ച്ച നടന്ന വെള്ളപ്പൊക്കത്തിൽ 1 മുതൽ 10 ക്ളാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ text book നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ആയതിന്റെ വിഷയം തിരിച്ചുള്ള കണക്ക് ഇന്ന് 5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ് . ഈ വിഷയത്തിൽ യാതൊരു കാലതാമസവും അനുവദനീയമല്ല എന്ന വിവരം ഓർമപ്പെടുത്തുന്നു.
Thursday, 15 August 2019
പ്രധാനാധ്യാപകരുടെ ശ്രെദ്ധ ക്ക്-- NOONMEAL
2018 -19 അധ്യയന വർഷത്തെ പാചക ചെലവിനുള്ള അരിയർ തുക ലഭിക്കുവാനുള്ള സ്‌കൂളുകളുടെ വിവരങ്ങൾ , തുക എന്നിവ താഴെ പറയുന്ന പ്രൊഫോർമയിൽ കൃത്യമായ കാരണ സഹിതം 17-08-19 ന് 2 മണിക്ക് മുൻപ് റിപ്പോർട് ചെയ്യുവാൻ നിർദേശിക്കുന്നു.
ഈ അധ്യയന വർഷ0 ബാങ്ക് ബാലൻസിൽ നിന്നും (2019-20) അനുവദിച്ചു നൽകുന്ന തുകയിൽ നിന്ന് മുൻ വര്ഷങ്ങളിലെ അരിയർ തുക ഒരു കാരണവശാലും എടുക്കുവാൻ പാടില്ല എന്ന് അറിയിക്കുന്നു
2018 -19 അധ്യയന വർഷത്തെ പാചക ചെലവിനുള്ള അരിയർ തുക ലഭിക്കുവാനുള്ള സ്‌കൂളുകളുടെ വിവരങ്ങൾ , തുക എന്നിവ താഴെ പറയുന്ന പ്രൊഫോർമയിൽ കൃത്യമായ കാരണ സഹിതം 17-08-19 ന് 2 മണിക്ക് മുൻപ് റിപ്പോർട് ചെയ്യുവാൻ നിർദേശിക്കുന്നു.
Sl.no
|
School
Code
|
School
Name
|
Bank account
Number
|
Ifsc code
|
Arrear
Amount
|
Reason for Arrear
Amount
|
Wednesday, 14 August 2019
Tuesday, 13 August 2019
Thursday, 8 August 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
മുസ്ലീം / നാടാർ / ആംഗ്ലോ ഇൻഡ്യൻ /മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര രേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് / LS S / USS /നാഷണൽ സ്കോളർഷിപ്പ് 2019 -20 വർഷം കുട്ടികളുടെ പേര് വിവരങ്ങൾ തരാത്തവർ കുട്ടികളുടെ പേര് , ക്ലാസ്സ് എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Wednesday, 7 August 2019
Tuesday, 6 August 2019
Monday, 5 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക
Circular
ഉപജില്ലതലം ആഗസ്ത് 20 ചൊവ്വാഴ്ച ഉച്ചക്ക് 2.30 നു ബിആര്‍സി ഹാളില്‍ നടക്കും.
Friday, 2 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സബ് ജില്ല സയന്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ആഗസ്ത് 9 വെള്ളിയാഴ്ച BRC ഹാളില്‍ വെച്ചു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
സമയം :LP-10.30AM, UP-11.30AM ,HS,HSS-2PMഎല്‍ പി വിഭാഗം 1ഉം യു പി,എച്ച്എസ് ,എച് എസ്എസ് 2 ഉം വീതം കുട്ടികളെയും പങ്കെടുപ്പിക്കണം
Thursday, 1 August 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ-പ്രൈമറി 2019-20 വര്‍ഷത്തെ വിവര ശേഖരണത്തിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് എത്രയും പെട്ടന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Praforma
Tuesday, 30 July 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്-സ്കൂളുകളുടെ രജിസ്ട്രെഷന്‍2019-20 നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു
Circular
Saturday, 27 July 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
വളരെ അടിയന്തിരം
ഭിന്ന ശേഷിക്കാരായ വിധ്യാര്‍ത്തികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡട് സ്കൂളുകളിലും ഗ്രീവന്‍സ് റിട്രസല്‍ അധ്യാപകരെ നിയമിക്കാന്‍ നിര്‍ദേശം വന്നിടുണ്ട്.ആയതിനാല്‍ മേല്‍ പറഞ്ഞ തസ്തികയില്‍ സ്കൂളിലെ ഒരു അധ്യാപകനെ നിയമിച്ച് ചുവടെ കൊടുക്കുന്ന പ്രഫോര്‍മ ജൂലൈ 29 തിങ്കളാഴ്ച ഉച്ചക്ക് മുന്‍പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
circular
//യു പി സ്കൂള്‍ പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
സംസ്കൃതം,അറബിക്,ഉര്‍ദു അധ്യാപക പരിശീലനം-ഭാഷാധ്യാപക യോഗ്യതയ്ക്കായി നടത്തുന്ന ടീച്ചിംഗ് പ്രാക്ടീസ് സംബന്ധിച്ച നിര്‍ദേശം ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്
.Circular
Friday, 26 July 2019
Subscribe to:
Posts (Atom)