Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 7 August 2019

// അറിയിപ്പ് // 

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തികേണ്ടുന്ന സ്‌കൂളുകൾ അവധിദിവസങ്ങളിലും തുറന്നു കൊടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാൻ നിർദ്ദേശിക്കുന്നു .

// അറിയിപ്പ് // 




താഴെ പറയുന്ന  വിവരങ്ങൾ  എത്രയും  പെട്ടെന്ന്  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

ക്രമno                     സ്കൂളിന്റെ  പേര്                                          സ്കൂൾ  നിലവിൽ   
                                                                                                       വന്ന  വർഷം

ക്ലാസ്                    മാനേജരായ  തീയ്യതി                                             Remarks                                                                                                                                                                                                                                                                              
                                    (ഉത്തരവ്‌  no )                                                                               


                 
                                                               
VERY  URGENT--
NOON MEALPROGRAMME-2019

താഴെതന്നിട്ടുളള പ്രൊഫോര്മ പൂരിപ്പിച്ച് നാളെതന്നെ (08-08-19) ന് ഉച്ചക്ക് 1.00 മണിക്ക്മുന്പായി ഓഫീസില് സമര്പ്പിക്കേണ്ടതാണ്
SCHOOL CODE 
NAME OF SCHOOL
NAME OF COOKS
PHONE NUMBER  OF COOKS
               

Tuesday, 6 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

 ഇ ടി ക്ലബ്‌ കണ്‍വീനര്‍മാരുടെ ഒരു യോഗം നാളെ (വ്യാഴാഴ്ച ) ഉച്ചക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ വെച്ചു നടക്കു൦.എല്ലാ കണ്‍വീനര്‍മാരെയും പങ്കെടുപ്പിക്കേണ്ടതാണ്

Monday, 5 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular

ഉപജില്ലതലം ആഗസ്ത് 20 ചൊവ്വാഴ്ച ഉച്ചക്ക് 2.30 നു ബിആര്‍സി  ഹാളില്‍ നടക്കും.

Friday, 2 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സബ് ജില്ല സയന്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ആഗസ്ത് 9 വെള്ളിയാഴ്ച BRC ഹാളില്‍ വെച്ചു ക്വിസ്  മത്സരം സംഘടിപ്പിക്കുന്നു. 
സമയം :LP-10.30AM,  UP-11.30AM  ,HS,HSS-2PM

എല്‍ പി വിഭാഗം 1ഉം  യു പി,എച്ച്എസ് ,എച് എസ്എസ് 2 ഉം വീതം കുട്ടികളെയും പങ്കെടുപ്പിക്കണം 

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌//

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കേണ്ടതാണ് 

Circular





Thursday, 1 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

പ്രീ-പ്രൈമറി 2019-20 വര്‍ഷത്തെ വിവര ശേഖരണത്തിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് എത്രയും പെട്ടന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Praforma


Tuesday, 30 July 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്‌-സ്കൂളുകളുടെ രജിസ്ട്രെഷന്‍2019-20 നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു 


Circular

Saturday, 27 July 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

വളരെ അടിയന്തിരം 

ഭിന്ന ശേഷിക്കാരായ വിധ്യാര്‍ത്തികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡട് സ്കൂളുകളിലും ഗ്രീവന്‍സ് റിട്രസല്‍ അധ്യാപകരെ നിയമിക്കാന്‍ നിര്‍ദേശം വന്നിടുണ്ട്.ആയതിനാല്‍ മേല്‍ പറഞ്ഞ തസ്തികയില്‍ സ്കൂളിലെ ഒരു അധ്യാപകനെ നിയമിച്ച് ചുവടെ കൊടുക്കുന്ന പ്രഫോര്‍മ ജൂലൈ 29 തിങ്കളാഴ്ച ഉച്ചക്ക് മുന്‍പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

circular



//യു പി സ്കൂള്‍ പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

സംസ്കൃതം,അറബിക്,ഉര്‍ദു അധ്യാപക പരിശീലനം-ഭാഷാധ്യാപക യോഗ്യതയ്ക്കായി നടത്തുന്ന ടീച്ചിംഗ് പ്രാക്ടീസ്  സംബന്ധിച്ച നിര്‍ദേശം ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്


.Circular



//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//


വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോത്‌ഘാടനം ജൂലൈ 30 ചൊവ്വാഴ്ച മാണിയൂര്‍ സെന്‍ട്രല്‍ എ എല്‍ പി സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനധ്യാപകരും എല്‍ പി -2,യു പി-3 വീതം കുട്ടികളെ പങ്കെടുപ്പിക്കണം  .ഹൈസ്കൂൾ  വിഭാഗത്തിൽ  നിന്ന്  5  കുട്ടികളെ  പങ്കെടുപ്പിക്കേണ്ടതാണ് 

Friday, 26 July 2019



അറിയിപ്പ് // 

തളിപ്പറമ്പ സൗത്ത്  ഉപജില്ലയിലെ ഉർദു അധ്യാപകർക്കുള്ള  *അക്കാദമിക് കോംപ്ലക്സ്*  പുതുക്കിയ തിയ്യതി പ്രകാരം  *30/07/2019 ചൊവ്വാഴ്ച്ച* നടക്കുന്നതാണെന്ന്  അറിയിക്കുന്നു.
 // പ്രധാനാധ്യാപകരുടെ  അടിയന്തര ശ്രെദ്ധക്ക് // 

2019-20  വർഷത്തെ   Ist  vol  -ടെക്സ്റ്റ്  book  ലഭിക്കാൻ  ബാക്കിയുണ്ടെങ്കിൽ  പുസ്തകങ്ങളുടെ  വിവരം  ഇന്ന്  വൈകുന്നേ രം  5  മണിക്ക്  മുൻപായി  രേഖമൂലം  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Thursday, 25 July 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സീമാറ്റ് -കേരള -എല്‍ പി/യു.പി പ്രധാനധ്യാപകര്‍ക്ക് നടത്തിയ കപാസിറ്റന്‍സ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമ്മില്‍ ഉള്‍പ്പെടാത്തവരും കുറഞ്ഞത് 4 വര്‍ഷം സര്‍വിസ് ഉള്ളവരുമായ പ്രധാനധ്യാപകര്‍ ചുവടെ കൊടുത്ത പ്രഫോര്‍മ പൂരിപ്പിച് 29-7-19 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്

circular

Wednesday, 24 July 2019



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണ  പദ്ധതി   CIRCULAR  താഴെ  കൊടുക്കുന്നു 




അറിയിപ്പ് 

 MEDISEP  Login provision has been opened to all DDOs






Monday, 22 July 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

സ്കൂളിലെ അധ്യാപകര്‍ മാത്രം അടങ്ങുന്ന ക്ലബ്‌ ആയ ഇ ടി ക്ലബ്ബിന്‍റെ കണ്‍വീനരെ തിരഞ്ഞെടുത്ത് നാളെ തന്നെ വിവരം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.(കണ്‍വീനരുടെ പേര്,മൊബൈല്‍ നമ്പര്‍ ഉള്‍പെടുതെണ്ടതാണ് )
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


സെൻസസ് data  collection  കത്ത്  താഴെ  കൊടുക്കുന്നു 

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ദേശീയ അധ്യാപക ദിനാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ നടത്തുന്നതിന്‍റെ സര്‍കുലര്‍ താഴെ കൊടുക്കുന്നു

Sunday, 21 July 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയലറ്റ് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ടോയലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്

Saturday, 20 July 2019

Friday, 19 July 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 
കൈറ്റ് തയ്യാറാക്കിയിട്ടുള്ള  KOOL  ഓണ്‍ലൈന്‍ പരിശീലനത്തിന്റെ 
പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ 22-07-2019 മുതല്‍ ആരംഭിക്കും.
പ്രൊബേഷന്‍ ഡിക്ലയര്‍ചെയ്യാനുള്ള അധ്യാപകരെ വിവരം 
അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.വിശദവിരങ്ങള്‍ക്ക്
 അറ്റാച്ച്മെന്റ് കണ്ടാലും.
Attachments area

Thursday, 18 July 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

19 -7 -2019  ന്  വെള്ളിയാഴ്ച  ഉച്ചക്ക്   2 മണിക്ക്  സബ് ജില്ലാ  സയൻസ്  അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ  ചാന്ദ്രദിനവു മായി  ബന്ധപ്പെട്ട്  ഒരു  ക്ലാസ്സ്‌  ബി  ആർ   സി യിൽ  നടക്കുന്നതാണ് .ഒരു വിദ്യാലയത്തിൽ  നിന്ന്  ഒരു  അധ്യാപകൻ/ അധ്യാപിക  നിർബന്ധമായും ക്ലാസ്സിൽ   പങ്കെടുക്കണം . ക്ലാസ്സിന്  വരുന്നവർ  പെൻഡ്രൈവ്  കൊണ്ടുവരേണ്ടതാണ് 

Monday, 15 July 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //


2010  സെൻസസ്    -ആർജ്ജിത  അവധി  സറണ്ടർ  അധിക തുക  കൈപ്പറ്റിയവരുടെ  വിവരശേഖരണം  സംബന്ധിച്ച  കത്തും  പ്രൊഫോർമയും  താഴെ കൊടുക്കുന്നു.


പ്രൊഫോര്മ  കത്തിലെ  നിർദ്ദേശ  പ്രകാരം  പൂരിപ്പിച്ച്   18 -7 -19   ന് ഓഫീസിൽ  എത്തിക്കേണ്ടതാണ് 
Letter
proforma-1 Proforma-2