Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 3 August 2017

സംസ്കൃത ദിനത്തില്‍,  07/08/2017 ന് സ്കൂളുകളില്‍ ചെയ്യേണ്ട പ്രതിജ്ഞ



  ആഗസ്ത്   5 ന്  നടക്കുന്ന ക്ലസ്റ്റർ- കലാ, കായിക പ്രവർത്തി  പരിചയം  യു .പി  വിഭാഗത്തിന്റെ  പരിശീലന കേന്ദ്രങ്ങൾ  താഴെ  കൊടുക്കുന്നു .

യു .പി സ്കൂളിലെ   കലാ  കായിക പ്രവർത്തി പരിചയ  അധ്യാപകരും 
എസ് .എസ് ;എ  വഴി   നിയമിതരായ   കലാ,  കായിക, പ്രവർത്തി പരിചയ  അധ്യാപകരും  ക്ലസ്റ്ററിൽ പങ്കെടുക്കേണ്ടതാണ് 

1 ) കല                                    -ധർമസമാജം  യു .പി സ്കൂൾ   ചൊവ്വ 
2 )പ്രവൃത്തി പരിചയം  - ധർമസമാജം  യു .പി സ്കൂൾ   ചൊവ്വ 
3 )കായികം                          -മുൻസിപ്പൽ  ഹൈ സ്കൂൾ,കണ്ണൂർ 
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

കുട്ടികൾക്കെതിരെയുള്ള  ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്  വേണ്ടിയും  കുട്ടികൾക്ക്  പരാതി സമർപ്പിക്കുന്നതിന്  വേണ്ടിയും  എല്ലാ വിദ്യാലയങ്ങളിലും " പോക്സോ "  ഓൺലൈൻ പരാതിപെട്ടി  സ്‌ഥാപിക്കുന്നതിനുള്ള  നടപടികൾ അടിയന്തിരമായി  സ്വീകരിക്കേണ്ടതും  , സ്വീകരിച്ച നടപടി   സംബന്ധിച്ച   റിപ്പോർട് സമർപ്പിക്കേണ്ടതുമാണ്  ...
// വളരെ  അടിയന്തിരം // 

 2017 -1 8 വർഷം  സ്കൂൾ കിണർ വെള്ളം  പരിശോധിച്ചു      31 -5 -17  റിപ്പോർട്ട്     ചെയ്യാൻ  ആവശ്യപ്പെട്ടിരുന്നു  . ഇതുവരെ റിപ്പോർട്ട്  സമർപ്പിക്കാത്തവർ   2  ദിവസത്തിനകം റിപ്പോർട്ട്സമർപ്പിക്കേണ്ടതാണ്റിപ്പോർട്ട് സമർപ്പിക്കാത്തവരുടെ  പേരുകൾ  പൊതുവിദ്യാഭാസ  ഡയറക്ടർ ക്ക്   റിപ്പോർട്ട്  ചെയ്യുന്നതാണ്