Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 28 June 2017



മെയ്ന്റൻസ്  ഗ്രാന്റ്  2017 -18 

മെയ്ന്റൻസ്  ഗ്രാന്റ് ഇനത്തിൽ  2017 -2018 സാമ്പത്തിക  വർഷം  ആവശ്യമായ  തുക അറിയിക്കുവാൻ  ഹെഡ്മാസ്റ്റർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ  ആരും   സമർപ്പിച്ചു  കാണുന്നില്ല. താഴെ     പറയുന്ന  ഫോർമാറ്റിൽ ആവശ്യമായ  തുക ഇന്നു തന്നെ    അറിയിക്കേണ്ടതാണ് .

ഡി ഡി ഒ  കോഡ് 
വിദ്യാലയത്തിന്റെ  പേര് 2017 / 1 8  വർഷം  ആവശ്യമായ  തുക റിമാർക്‌സ് 


അറിയിപ്പ് 

പൊതുവിദ്യാഭ്യാസ വകുപ്പിലെ  അദ്ധ്യാപകരും  ജിവനക്കാരും  പരാതികളും  അപേക്ഷകളും നേരിട്ട്  മുഖ്യ മന്ത്രിയുടെ  പരാതി  പരിഹാരസെല്ലിലേക്ക്    അയക്കാതെ ഉചിതമാർഗ്ഗേന  അയക്കാൻ  നിർദ്ദേശം  നൽകുന്ന  അഡിഷണൽ  ചീഫ്  സെക്രട്ടറിയുടെ  കത്ത്   താഴെ കൊടുക്കുന്നു