Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 14 June 2017




വിദ്യാരംഗം     സ്കൂൾ     തല               കോഓർഡറിനേറ്റർമാരുടെ ജനറൽ  ബോഡി യോഗം  20/06/17  ചൊവ്വാഴ്ച രാവിലെ  11  മണിക്ക് തളിപ്പറമ്പ സൗത്ത്  ബി . ആർ .സി യിൽ  നടക്കുന്നു എല്ലാ കോഓർഡിനേറ്റർമാരും നിർബന്ധമായും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
Inspire Award 


2017-18  വർഷത്തെ ഇൻസ്പയർ അവാർഡ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്. കുട്ടികളുടെ നോമിനേഷന്റെ കൂടെ ഇൻസ്പെയർ എക്സിബിഷൻ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ സിനോപ്‌സിനും പി.ഡി.എഫ് ഫോർമാറ്റിൽ E-MIAS വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകൾ അടിയന്തിരമായും രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.


അറിയിപ്പ് 

ഗണിതം  , വിദ്യാരംഗം , സംസ്‌കൃതം,   സ്പോർട്സ് & ഗെയിംസ്   , സയൻസ് , വർക്ക് എക്സ്പീരിയൻസ്  സോഷ്യൽ  സയൻസ്  എന്നീ  ക്ലബ്കളുടെ  ഭാരവാഹികളുടെ യും  മെമ്പർമാരുടെയും  ഒരു  അടിയന്തിര  യോഗം  16 -6 -17  ന്  വെള്ളിയാഴ്ച  3 .30  ന് ബി  ആർ . സി യിൽ  വെച്ച്  ചേരുന്നതായിരിക്കുംമെന്ന്‌  എഇഒ  അറിയിക്കുന്നു 
ദേശീയ അദ്ധ്യാപക  ക്ഷേമ  ഫൌണ്ടേഷൻ  സ്കോളർഷിപ്  -

circular -അപ്ലിക്കേഷൻ ഫോം  എന്നിവ  താഴെ കൊടുക്കുന്നു
Circular 
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

2017-18 വർഷത്തിൽ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച  പൊതുവായ മാർഗ നിർദേശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ NM 1 / 39000 / 2017 /DPI -Dt .30/ 05 /2017 സർ ക്കുലർ  കൈപ്പറ്റിയ  രസീത് 05/ 06 2017 ന്  സമർപ്പിക്കാൻ ആവശ്യപെട്ടിരുന്നു . ഇതുവരെ സമർപ്പിക്കാത്ത  മുഴുവൻ പ്രധാനാധ്യാപകരും

 15 / 06/ 2017 ന് രാവിലെ 11  മണിക്ക്  മുമ്പായി  കൈപ്പറ്റ് രസീത് ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ ഈ 
സർ ക്കുലറിന്റെ പകർപ്പ് താഴെ പറയുന്നവർക്ക് 
കൂടി നൽകേണ്ടതാണ് .
1 . പാചകത്തൊഴിലാളി 
2 .പി .ടി .എ , മദർ പി .ടി .എ  അംഗങ്ങൾ 
3 .എസ് .എം .സി .അംഗങ്ങൾ 





Prof  Joseph  മുണ്ടശേരി  സ്‌മാരക  സാഹിത്യ  അവാർഡ്‌  2017 -2018

പ്രീമെട്രിക് മെട്രിക് സ്കോളർഷിപ്  2017 -2 01 8  circular  കാണുക 

അറിയിപ്പ് 
ഒന്ന് രണ്ട് തരങ്ങളിലെ ഇഗ്ലീഷ് ആക്ടിവിറ്റി ബുക്ക് ഓഫീസിൽ എത്തീട്ടുണ്ട് .പ്രധാനാധ്യാപകർ ഉടെൻതന്നെ പുസ്തകങ്ങൾ ഓഫിൾസിൽ നിന്നും കൈപ്പറ്റി വിതരണം നടത്തേണ്ടതാണ് .


                                                                                      ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ
                                                                                                       തളിപ്പറമ്പ സൗത്ത്