Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 13 June 2017

കേരള പ്രീ സ്കൂള്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കളിപ്പാട്ടം എന്ന പേരില്‍ പ്രീ സ്കൂള്‍ അധ്യാപക സഹായി തയ്യാറാക്കിയിട്ടുണ്ട്. സര്‍കാര്‍ മോഡല്‍ പ്രീ സ്കൂളുകള്‍ സര്‍കാര്‍ ഓണരേരിയം കൈപറ്റുന്ന പിടി എ യുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രീ സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം ഈ അധ്യാപക സഹായിയുടെ  അടിസ്ഥാനത്തില്‍ നടത്തേണ്ടതാണ്

 പ്രധാനധ്യാപകരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്‌

 

എയിഡഡ  സ്കൂളുകള്‍ക്കുള്ള സൌജന്യ യുനിഫോമിനുള്ള തുക സ്കൂളുകളുടെ ബാങ്ക് അകൌണ്ടുകളില്‍ ഇ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട് എല്ലാ പ്രധാനധ്യപകരും അക്കൌണ്ട് പരിശോധിച്ച് അക്കൌണ്ടില്‍ പണം വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ഓഫീസില്‍ അറിയിക്കേണ്ടതാണ്


പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു
Boys
Std.1 Shirt  1 M        Shorts  0.5 M
Std.2 Shirt  1 M        Shorts  0.5 M
Std.3 Shirt  1.1 M     Shorts  0.6 M
Std.4 Shirt  1.2 M     Shorts  0.6 M
Std.5 Shirt  1.25 M   Pants   1.10 M
Girls

Std.1 Shirt  1 M        skirt      1 M
Std.2 Shirt  1 M        skirt      1 M
Std.3 Shirt  1.1 M     skirt      1.2 M
Std.4 Shirt  1.2 M     skirt      1.2 M
Std.5 Shirt  1.2 M     skirt      1.2 M
overcoat(only for std.5  0.5 M)