Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Sunday, 11 June 2017





അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി


ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററുകളിലും ഫോമുകളിലും എം.എച്ച്.ആർ.ഡി യുടെ "മിഡ് ഡേ മീൽ ലോഗോ" അല്ലാതെ മറ്റ് ലോഗോകൾ പതിക്കാൻ പാടില്ല.


ഉച്ചഭക്ഷണ പരിപാടി
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് 1-6-2017 നു പ്രതിദിന ഡാറ്റാ എൻട്രി നടത്താത്ത സ്കൂളുകകൾ   ഉച്ചഭക്ഷണം നല്കാതിരുന്നതിനുള്ള വിശദീകരണം   നല്കാൻ  1-6-2017 ലെ എൻ.എം(എ)3/40693/2017/ഡി.പി.ഐ  നമ്പർ കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ  ഇതു സംബന്ധിച്ച ത്യപ്തികരമായ വിശദീകരണം 13-6-2017 ചൊവ്വാഴ്ച  3 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം നല്കേണ്ടതാണ്‌.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക. പേജ് 1 , പേജ് 2.


എൽ .പി ;ജി കണക്ഷൻ  എടുക്കുന്നതിനാവശ്യമായ   പ്രധാനപ്പെട്ട  നിർദ്ദേശങ്ങൾ   അടങ്ങിയ  circular  താഴെ  കൊടുക്കുന്നു .
circular