Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 1 February 2017

ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം ഫെബ്രുവരി 3 ( വെള്ളിയാഴ്ച്ച) ഉച്ചക്ക് 2  മണിക്ക് മയ്യിൽ ബി.ആർ.സിയിൽ ..എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം...







ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും പ്രഫോര്‍മയും ശ്രദ്ധിച്ചാലും.2011-12 മുതല്‍ 2016-17 വരെ പ്രധാന അധ്യാപകരെ ക്ലാസ്സ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയ തസ്തികകളില്‍ നിയമനം നടത്തി നിയമനം അംഗീകരിച്ച് ശമ്പളം അനുവദിച്ച അധ്യാപകരുടെ പേരുകള്‍ മാത്രമേ പ്രഫോര്‍മയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളു.നിയമനം നടത്തി , നിയമനം ഓഫീസ് അംഗീകരിച്ച് ശമ്പളം കൈപ്പറ്റിയവര്‍ ഇല്ലെങ്കില്‍ ഓരോ കൊല്ലവും NIL എന്ന് ചേര്‍ക്കേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും പ്രഫോര്‍മ പൂരിപ്പിച്ച് 04.02.2017നകം സമര്‍പ്പിക്കേണ്ടതാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിന് ക്ലിക്ക്

എയിഡഡ് സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ

ഗവ.സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ