Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 31 August 2017

പ്രത്യേക ശ്രദ്ധയ്ക്ക്‌ 

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തിയ്യതികളില്‍ കല്ല്യാശ്ശേരി കെ പി ആര്‍ മെമോറിയല്‍ ഗവ.HSS ല്‍ കുട്ടികളുടെ  കലാപരിപാടികള്‍ നടക്കുന്നു .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇനവും കുട്ടികളുടെ ഐഡന്ടിഫികേഷന്‍ സര്ടിഫികറ്റുംസഹിതം ബന്ധപ്പെട്ട ഹെട്മാസ്റ്റര്‍ /രക്ഷിതാക്കള്‍ കല്ല്യാശ്ശേരി ഗവ.HSS ല്‍ സെപ്റ്റംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്ല്യാശ്ശേരി ഗവ.HSS പ്രിന്‍സിപ്പല്‍ ശ്രി കെ എം ജോസിനെ ബന്ധപ്പെടാവുന്നതാണ് 

നമ്പര്‍: 9446060682

അറിയിപ്പ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാഘോഷവും വായനക്കളരിയും അധ്യാപകരുടെ പുസ്തകാസ്വാദന സദസ്സും സപ്തംബര്‍ 8 ന് വെള്ളിയാഴ്ച 10 മണിക്ക് ബി ആര്‍ സി, മയ്യില്‍ വച്ച് നടക്കുന്നു.
അധ്യാപക ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനക്കളരിയില്‍ മുഴുവന്‍ അധ്യാപകരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു .

കാര്യപരിപാടി:
അധ്യക്ഷത:   ശ്രീമതി കെ വി ലീല (AEO)
ഉദ്ഘാടനം:  ശ്രി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ (സാഹിത്യകാരന്‍ )
പുസ്തകാസ്വാദന അവതരണം :   ശ്രി. വി വി ശ്രീനിവാസന്‍ (ശാസ്ത്ര സാഹിത്യ                                                                        പരിഷത്ത്)
പുസ്തകം :          വൈറ്റ് ടൈഗര്‍-അരവിന്ദ് അഡിഗ 
സാന്നിധ്യം :   ശ്രി ഗോവിന്ദന്‍ എടാടത്തില്‍
          
എല്ലാ വിദ്യാരംഗം കണ്‍വീനര്‍ മാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

Wednesday, 30 August 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 


2017-18 വര്‍ഷത്തെ ന്യുനപക്ഷ പ്രിമെട്രിക് സ്കോളര്‍ഷിപ്പ് റിന്യുവല്‍ /ഫ്രഷ്‌  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2017 സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്

Tuesday, 29 August 2017


അറിയിപ്പ് 

2016 -17  വർഷത്തിൽ  ലഭിച്ച  പുസ്തകങ്ങളുടെ  വിവരങ്ങൾ (Vol -1 , Vol -2 ) ഇതുവരെ  സമർപ്പിക്കാത്ത  സൊസൈറ്റി  സെക്രെട്ടറി മാർ  ഇന്ന്  തന്നെ വിവരങ്ങൾ   സമ ർപ്പിക്കേണ്ടതാണ് 

Monday, 28 August 2017

പ്രധാനാധ്യപകരുടെ പ്രത്യേക ശ്രദ്ധക്ക് 

മൈനോറിട്ടി പ്രിമെട്രിക് സ്കൊലര്ഷിപ് 2017 - 18 യുസര്‍ ഐ ഡി , പാസ്സ്‌വേര്‍ഡ്‌ എന്നിവ റീ സെറ്റ് ചെയ്യേണ്ട വിദ്യാലയങ്ങള്‍ AEO ഒഫിസുമായി ബന്ധപ്പെടേണ്ടതാണ്.

Saturday, 26 August 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 

ശുചിത്വ മിഷന്‍   "ഈ ഓണം വരും തലമുറക്ക് " എന്ന പേരില്‍ ആശംസ കാര്‍ഡ് നിര്‍മ്മാണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രകൃതി സൌഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ഓണാശംസാ കാര്‍ഡ്‌ നിര്‍മ്മിച്ച്‌ രക്ഷിതാക്കളുടെ ഒപ്പ് സഹിതം  ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിവസം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന കാര്‍ഡുകളില്‍ യു .പി, ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച മൂന്നു കാര്‍ഡുകള്‍ സബ്ജില്ലാതല മത്സരങ്ങള്‍ക്കായി ശുചിത്വ മിഷന്‍ റിസോര്‍സ് പെഴ്സനെ എല്പിക്കേണ്ടതാണ്. സബ്ജില്ലാ തല മത്സരങ്ങളിലെ മികച്ച ര്‍ഡുകള്‍ക്ക് പ്രോത്സാഹനസമ്മാനവും ,ജില്ലാതലം സംസ്ഥാനതലം എന്നിവയ്ക്ക് ശുചിത്വ മിഷന്‍ സമ്മാനം നല്‍കുന്നതാണ്. മുഴുവന്‍ കാര്‍ഡുകളും സ്കൂളില്‍പ്രദര്‍ശിപ്പിക്കെണ്ടാതാണ്.സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം 10000 രൂപയും രണ്ടാം സ്ഥാനം7000 മൂന്നാം സ്ഥാനം 3000 രൂപയും ആണ.ജില്ലാ തലത്തില്‍ യഥാക്രമം 5000,3000 ,2000 രൂപയാണ്.

Friday, 25 August 2017

// അറിയിപ്പ് // 

പാചക തൊഴിലാളി കളുടെ  ആഗസ്റ്റ്  മാസത്തെ  അറ്റൻഡൻസ്  31  വരെ  ഉളള  ദിവസം  കണക്കാക്കി  നാളെ  തന്നെ  ഈ  ഓഫീസിൽ  എത്തിക്കേണ്ടതാണ് 

Thursday, 24 August 2017

// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് // 

ഓണം  സ്‌പെഷ്യൽ  അരി   കുട്ടികൾക്ക്  വിതരണം  ചെയ്തത്  അതാത്  ദിവസം തന്നെ  താഴെ  കൊടുത്ത പ്രൊഫോർമയിൽ ഓഫീസിൽ  അറിയിക്കേണ്ടതാണ് 

Proforma 
{Ia
\w
kvIqfn-sât]cv
D¨-`-£W ]²-Xn-bn DÄs¸« BsI Ip«n-I-fpsS F®w
CXn-t\m-SIw F{X Ip«n-IÄ¡v hnX-cWw sNbvXp.
C\n F{X Ip«n-IÄ¡v hnX-c-Ww sN¿m-\p­v

v
         


         

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

ഊര്‍ജ സംരക്ഷണത്തെ സംബന്ധിച്ച പെയിന്‍റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ കുട്ടികളെ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.beeindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Wednesday, 23 August 2017

പ്രധാനാധ്യാപകരുടെ  ശ്രെദ്ധ ക്ക് 

26/08 / 2017  ശനിയാഴ്ച  രാവിലെ  11  മണിക്ക്  പ്രധാനാധ്യാപകരുടെ യോഗം  മയ്യിൽ  ബി .ആർ .സി .യിൽ  ചേരുന്നതാണ് . യോഗത്തിൽ  എല്ലാവരും  
കൃത്യ  സമയത്തു  തന്നെ  പങ്കെടുക്കണം .

 അജന്ത : * അക്കാദമിക്  കാര്യങ്ങൾ 
                   * മേളകൾ 
                   * മറ്റു  കാര്യങ്ങൾ  
                    * ഓണം  സദ്യ 

Monday, 21 August 2017

// അറിയിപ്പ് // 

2017 -18  വർഷത്തെ  ഗണിത  ശാസ്ത്രമേളയിൽ  വിധി കർത്താക്കളായി  പോകുന്നവർക്കായി  2 8 -0 8 -2017  ന്  തിങ്കളാഴ്ച  രാവിലെ  10 മണി മുതൽ  ജിവിഎച്ച് എസ് .എസ് (സ്പോർട്സ് ) കണ്ണൂരിൽ  വെച്ച്‌   ഒരു  ശിൽപ്പശാല സംഘടിപ്പിക്കുന്നു . ശിൽപ്പശാലയിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന  യു .പി  സ്കൂൾ  ഗണിത  അദ്ധ്യാപകരുടെ  പേരു  വിവരം  24 -തീയതി   5  മണിക്ക്  മുൻപായി ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ  അറിയിക്കേണ്ടതാണ് .സബ് ജില്ല യിലെ  ഹൈസ്കൂളിൽ  നിന്നും ഒരു ഗണിതാധ്യാപകനെ  ശിൽപ്പ ശാലയിൽ  പങ്കെടുപ്പിക്കേണ്ടതാണ് . പ്രധാനാധ്യാപകൻമാരുടെ  പ്രത്യേക  ശ്രദ്ധ  ഈക്കാര്യത്തിൽ  ഉണ്ടായിരിക്കേണ്ട താണ് 

Sunday, 20 August 2017

// പ്രധാന  അദ്ധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് // 


ഫെസ്റ്റിവൽ  അഡ്വാൻസ്  ബില്ലിനോടൊപ്പം  proceedings  സമർപ്പിക്കേണ്ടതാണ് . ആയതിന്റെ  ഫോർമാറ്റ്   താഴെ  കൊടുക്കുന്നു 

PROCEEDINGS   OF THE ………………………………………………………….


Sub : General  Education-sanctioning of Onam Advance 2017- Office staff  
          /teachers…………………………………School- orders issued-reg.
          
Ref : 1)Order No.GO(P)108/2017/Fin dated 16-8-17.
         2)Application received from the staff.
Order No.                      /2017 Dated : ………/……../17
As per the reference I cited above the Government has sanctioned Onam advance to the State Government employees and teachers in connection with the Onam Festival 2017.  As per the reference 2 cited the following Staff of this school are applied for the sanction of the advance.
            In the above circumstances sanction is hereby accorded for the drawal and disbursement of Onam Advance to the following staff of this School.  The advance will be recovered in 5 equal installments commencing from the salary of October 2017.
Sl.No
Name
Designation
Amount sanctioned
                                                                

                                                                                        Headmaster

                                                                                                                                                                                                                ……………………………School

Thursday, 17 August 2017അറിയിപ്പ് 

Wednesday, 16 August 2017

                 പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

സംസ്ഥാന  സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികളെയും  ആധാറിൽ  എൻറോൾ  ചെയ്യണമെന്ന് എം .എച്ച് .ആർ .ഡി യിൽ നിന്നും കർശന നിർദേശം  നൽകിയിട്ടുണ്ട് . ആയതിനാൽ സംസ്ഥാന  സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ ആധാറിൽ എൻറോൾമെൻറ്  നടത്താത്തതുമായ കുട്ടികൾക്ക്  ആധാർ  എൻറോൾമെൻറ് നടത്തുന്നതിനു  താഴെ  പറയുന്ന  നിർദേശങ്ങൾ  സ്വീകരിക്കേണ്ടതാണ് .

*** എൻറോൾ  ചെയ്യാത്ത  കുട്ടികൾക്ക്  എൻറോൾ  നടത്തുന്നതിനായി  17/ 0 8 / 2017   മുതൽ  30 /0 8 / 2017  വരെയുള്ള  ദിവസങ്ങളിൽ  അക്ഷയ  കേന്ദ്രങ്ങളിൽ  ആധാർ  എടുക്കുന്നതിനുള്ള  സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട് ..അപ്രകാരം ആധാർ   എൻറോൾ  നടത്തുവാനുള്ള  കുട്ടികൾ  ജനന  സെർട്ടിഫിക്കറ്റ് , രക്ഷകർത്താവിൻറെ  ആധാർ  എന്നിവ സഹിതം  അക്ഷയ കേന്ദ്രത്തിൽ പോയാൽ  മതിയാകും,..  ആധാർ  എൻറോൾ  നടത്തിയ  കുട്ടികളുടെ വിവരങ്ങൾ  ഈ  ഓഫീസിൽ  അറിയിക്കേണ്ടതാണ് ...


വളരെ അടിയന്തിരം 

ഐ ഇ ഡി സി സ്കൊലര്ഷിപ് 2017- 18 വര്‍ഷം ഫ്രഷ്‌ ആയി അപേക്ഷിച്ച കുട്ടികളുടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍
 അക്കൗണ്ട്‌നമ്പര്‍   ബാന്കിന്റെ പേര്

 ബ്രാഞ്ചിന്റെ പേര് IFSC CODE


 എന്നീ വിവരങ്ങള്‍ എത്രയും പെട്ടെന്ന് രണ്ടു ദിവസത്തിനകം സമര്പിക്കേണ്ടതാണ്.
ബാങ്ക് അക്കൗണ്ട്‌ ഇല്ലാത്തവര്‍ക് സ്കൊലര്ഷിപ്പിനുഅര്‍ഹാതയുണ്ടാകുന്നതല്ല.പ്രധാനാധ്യപകര്‍ ഈ കാര്യത്തില്‍ സത്വര ശ്രദ്ധ പാലിക്കേണ്ടതാണ്.


പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് 

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ (IEDC - RENEWAL 2017-18 ) ചെക്കുകള്‍ ഓഫീസില്‍ വന്നു എത്രയും പെട്ടെന്ന് കൈപറ്റെണ്ടതാണ് 

പ്രധാനാധ്യാപകരുടെ പ്രത്യേകശ്രദ്ധക്ക്

ഉറുദു അധ്യാപകരുടെ അക്കാദമിക് കോംപ്ലക്സ്‌ മീറ്റിംഗ് 17/08/2017 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.എല്ലാ ഉറുദു അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Monday, 14 August 2017

// അറിയിപ്പ് // 


തളിപ്പറമ്പ സൗത്ത്  ഉപജില്ലാ കായിക മേളയുമായി  ബന്ധപ്പെട്ട്  സംഘടക  സമിതി   യോഗം  16 -8 -2017  ന്  2 .30  മണിക്ക്  പറശ്ശിനിക്കടവ്  എ യു  പി  സ്കൂളിൽ  വെച്ച്  ചേരുന്നതാണ് .പ്രധാന  അദ്ധ്യാപകരും കായിക  അദ്ധ്യാപകരും പങ്കെടുക്കാൻ താത്‌പര്യം 
അറിയിപ്പ് 

ഭാരത്  സ്‌കൗട്ട്  & ഗൈഡ്സ്‌ 
തളിപ്പറമ്പ  ജില്ല 

ഈ  വർഷത്തെ  (2017 -1 8 )സ്കൗട്ട്ർസ്  ഗൈഡേർസ്  സെമിനാർ  16 -8 -2017 (ബുധനാഴ്ച്ച ) ഉച്ചയ്ക്ക്  2  മണിക്ക്  തളിപ്പറമ്പ  ടാഗോർ  വിദ്യാനികേതനിൽ  നടക്കുന്നു . എല്ലാ  സ്കൗട്ട്  അധ്യാപകരും  ഗൈഡ്  അധ്യാപികമാരും  യൂണിഫോമിൽ  കൃത്യസമയത്ത്  തന്നെ  എത്തിച്ചേരേണ്ടതാണ് .

പ്രവർത്തന  വർഷത്തെ    IMF, IFR സെമിനാറിൽ  വെച്ചു  തന്നെ  അടക്കാവുന്നതാണ് 

Thursday, 10 August 2017

സ്വാതന്ത്രദിനാഘോഷം 2017  നിർദ്ദേശങ്ങൾ
സർക്കുലർ1   സർക്കുലർ 2 

Wednesday, 9 August 2017

ഇൻസ്പയർ  അവാർഡ്  സ്കീം-2017 

ഇൻസ്പയർ  അവാർഡ്  സ്കീം-2017 -18     Е -MIAS   വെബ് സൈറ്റിൽ റെജിസ്ട്രേഷൻ  എടുക്കാത്ത  സ്കൂളുകൾ    2017  ആഗസ്റ്റ് 15  ന്  മുൻപ്  രെജിസ്ട്രേഷൻ  എടുത്ത്   കുട്ടികളുടെ  നോമിഷനുകൾ  രജിസ്റ്റർ  ചെയ്യേണ്ടതാണ് റെജിസ്ട്രേഷൻ  എടുത്തിട്ടുള്ള  സ്കൂളിൽ  നിന്ന്  ഇതുവരെ  കുട്ടികളുടെ   നോമിനേഷൻ   സമർപ്പിച്ചിട്ടില്ലെങ്കിൽ  Е -MIAS  വെബ് സൈറ്റിൽ നോമിനേഷൻ  എത്രയും  പെട്ടെന്ന്  രജിസ്റ്റർ  ചെയ്യേണ്ടതാണ് .
കുട്ടികളുടെ ബാങ്ക് അക്കൗണ്ട്  സംബന്ധിച്ച  വിവരങ്ങൾ  ആധാർ  കാർഡ്  നമ്പർ  എന്നിവ  ബന്ധപ്പെട്ട  രേഖകളിൽ  ഉള്ളത്  ശ്രദ്ധാ  പൂർവ്വം          Е -MIAS  വെബ് സൈറ്റിൽ  അപ്‌ലോഡ്  ചെയ്യണം എന്ന്  ക്കൂടി  അറിയിച്ചു കൊള്ളുന്നു ഓണത്തോടനു ബന്ധിച്ച്  സ്പെഷ്യൽ  അരി  വിതരണത്തിന്റെ  സുതാര്യത ഉറപ്പു വരുത്തുന്നതിന്  വേണ്ടി  താഴെ  പറയുന്ന  നടപടികൾ  സ്വീകരിക്കേണ്ടതാണ് പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
വിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റില്‍ രണ്ടു ദിവസത്തിനകം സമര്‍പിക്കേണ്ടതാണ്

സ്കൂളിന്റെ പേര് , പ്രവൃത്തിയുടെ പേര് ,അടങ്കല്‍ തുക ,ഫണ്ട്‌ ഇതു ഏജന്‍സിയില്‍ നിന്ന് ലഭിച്ചു ,പ്രവൃത്തിയുടെ നിലവിലെ പുരോഗതിയും പൂര്‍ത്തിയാക്കേണ്ട കാലാവധിയും

അറിയിപ്പ് 


2020  വരെ   സർവീസിൽ  നിന്നും   വിരമിക്കുന്ന  ജീവനക്കാരുടെ  സേവന  പുസ്തകം  ശംബള     നിർണ്ണ യ  പരിശോധനക്കുവേണ്ടി   1 8 -8 -17  ന്  മുൻപ്  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  


// അറിയിപ്പ്‌ // 

കേന്ദ്ര  സർക്കാർ  ആവിഷ്കരിച്ചു  പൊതു  വിദ്യാഭ്യാസ  വകുപ്പ്‌  വഴി  നടപ്പാക്കുന്ന  2017 -18  വർഷത്തെ  ന്യൂനപക്ഷ  പ്രീ-മെട്രിക് സ്കോളർഷിപ്പ് ശാരീരിക കൈവല്യമുള്ള (അംഗവൈകല്യം) കുട്ടികൾക്കായുള്ള   പ്രീമെട്രിക്  സ്കോളർഷിപ്പ്  എന്നിവ  പുതുക്കി  നൽകുന്നതിനുള്ള  ഓൺലൈൻ അപേക്ഷകൾ  2017  ആഗസ്റ്റ്  31  വരെ  സമർപ്പിക്കാവുന്നതാണ് . 
അറിയിപ്പ് 

ദേശീയ  ബാല ശാസ്ത്ര  കോൺഗ്രസ്സിന്  കുട്ടികൾക്ക്  പരിശീലനം  നൽകുന്നതിനായി  അദ്ധ്യാപകർക്ക്   പരിശീലന  ക്ലാസ്സും    ശാസ്ത്ര  സെമിനാറും  2017  ആഗസ്റ്റ്   1 8  ന്  വെള്ളിയാഴ്ച  രാവിലെ  10  മണി  മുതൽ  കണ്ണൂർ  സയൻസ്  പാർക്കിൽ  വെച്ച്  സംഘടിപ്പിക്കുകയാണ്. ഈ  പരിശീലന  ക്ലാസ്സിലേക്കായി  യു .പി  സ്കൂളിൽ  നിന്നും  ഒരു  അധ്യാപകനെ  പങ്കെടുപ്പി ക്കണമെന്ന്  എല്ലാ  യു .പി  സ്കൂൾ  പ്രധാനാധ്യാപകരേയും   അറിയിക്കുന്നു .
// അറിയിപ്പ് // 

5 -8 -2017   ശനിയാഴ്ച്ച  നടന്ന  അദ്ധ്യാപകരുടെ  ക്ലസ്റ്റർ തല  പരിശീലനത്തിൽ  പങ്കെടുക്കാതെ  വിട്ടുനിന്ന   അധ്യാപകർ  അടിയന്തിരമായും  11 -8 -17 ന കം   ഈ  ഓഫീസിൽ  വിശദികരണം  നല്കേണ്ടതാണെന്ന്    അറിയിക്കുന്നു.പ്രധാന  അദ്ധ്യാപകർ   ഈ  വിവരം  അവരുടെ  സ്കൂളിലെ  ക്ലസ്റ്ററിൽ  പങ്കെടുക്കാത്ത  അധ്യാപകരെ  അറിയിക്കേണ്ടതാണ് 


അറിയിപ്പ് 

സ്വാതന്ത്ര്യ ദിനാ ഘോഷം 

  2017    വർഷത്തെ സ്വതന്ത്ര  ദിനാഘോഷത്തിൽ   സ്കൂൾ  മേധാവികൾ  കൃത്യം  9.30  തന്നെ  ദേശീയപതാക  ഉയർത്തേണ്ടതാണ്. അധ്യാപകരും  വിദ്യാർത്ഥികളും രക്ഷിതാക്കളും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
വളരെ അടിയന്തിരം 


ഐ ഇ ഡി സി (ഫ്രഷ്) ലിസ്റ്റ് -- പുതിയതായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഐ ഇ ഡി സി ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്ന ഫോര്‍മാറ്റില്‍ അഞ്ചു ദിവസത്തിനകം  (14/08/2017 നകം) സമര്പിക്കെണ്ടതാണ്.

NAME        BOY/GIRL      DISABILITY        PERCENTAGE        CATEGORY

കാലതാമസം ഒഴിവാക്കേണ്ടതാണ്

// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ല  സംസ്കൃത  അക്കാഡമിക്  കൗൺസിൽ  ആഗസ്റ്റ്  11,12  തീയതികളിൽ (വെള്ളി , ശനി )ഉപജില്ലയിലെ  UP , ഹൈസ്കൂൾ വിഭാഗങ്ങളിലെ  സംസ്കൃതം  വിദ്യാർത്ഥികൾക്കായി  രണ്ടു  ദിവസത്തെ  സംസ്‌കൃതഛാത്രി  ശില്പശാലയും ഉപജില്ലാ സംസ്കൃത  ദിനാചരണവും ശാസ്ത്രപ്രദർശനവും കമ്പിൽ മാപ്പിള   ഹയർ  സെക്കൻഡറി  സ്കൂളിൽ  വെച്ച്  നടത്തുന്നു.ഉപജില്ലയിലെ  സംസ്കൃതം   UP,   ഹൈ സ്കൂൾ വിദ്യാലയങ്ങളിൽ നിന്ന്   (UP - 5     6    7    -ഹൈ സ്‌കൂൾ  - 8    9 )രണ്ട്  ദിവസങ്ങളിൽ  രണ്ടു  വീതം  വെവ്വേറെ  വിദ്യാർത്ഥികളെ  പങ്കെടുപ്പിക്കണമെന്ന്  അറിയിക്കുന്നു 

Tuesday, 8 August 2017

2017-18 വര്‍ഷത്തെ സംസ്കൃത ദിനതോടനുബന്ധിച്ചു വിദ്യാഭ്യാസ ജില്ലകളില്‍ കഥ,കവിത, സമസ്യാപൂരണം, ഉപന്യാസം എന്നീ ഇനങ്ങളില്‍ അധ്യാപകര്‍ക്കുവേണ്ടി മത്സരം നടത്തേണ്ടതാന്  . ഒന്ന്‍, രണ്ട്, മൂന്ന്‍ സ്ഥാനം നേടുന്നവ സ്പെഷ്യല്‍ ഓഫീസര്‍ , പൊതു വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. യു പി ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിഷയം താഴെ കൊടുക്കുന്നു.
കഥ -പത്യഭിജ്ഞാനം
കവിത- സ്വപ്ന സാഫല്യം
ഉപന്യാസം -പരിവര്തമാനം യുവത്വം
സമസ്യാ- സദൈവ സ്വഛ൦ പരിരക്ഷ കേരളം

Monday, 7 August 2017// അറിയിപ്പ് // 

സ്കൌട്ട് & ഗൈഡ് തളിപറമ്പ് സൗത്ത് ലോക്കല്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആഗസ്റ്റ്‌ 11 വെള്ളിയാഴ്ച വൈകു :3.00 മണിക്ക് മയ്യില്‍ ബി.ആര്‍.സി ഹാളില്‍ വെച്ച് ചേരുന്നു. എല്ലാ വിദ്യാലയങ്ങളിലെയും ബന്ധപ്പെട്ട അധ്യാപകര്‍ പ്രസ്തുത  യോഗത്തില്‍  നിര്‍ബന്ധമായും പങ്കെടുക്കുക.

അജണ്ട : 
1. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിക്കല്‍
2. പി.എല്‍.ടി ക്യാമ്പ്
3. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍    

Sunday, 6 August 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌


യു പി , ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലുള്ള വിദ്യാരംഗം കോ ഓര്‍ഡിനേറ്റര്‍മാരുടെ  യോഗം 09/08/2017 ബുധനാഴ്ച 2 മണിക്ക് ബി ആര്‍ സി മയ്യിലില്‍ ചേരുന്നതാണ് .യു പി ഹൈസ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.// Govt പ്രൈമറി   സ്ക്കൂൾ  പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ല്ലാ Govt  പ്രൈമറി  സ്കൂൾ  പ്രധാന  അദ്ധ്യാപകരും  സ്ക്കൂളിന്റെ ആസ്തി  രജിസ്റ്റർ തയാറാക്കി  വെക്കുകയും  വിവരം ഈ  ഓഫീസിനെ  അറിയിക്കുകയും ചെയ്യണം. കാല താമസം  ഒഴിവാക്കേണ്ടതാണ്.

Saturday, 5 August 2017


                                     അറിയിപ്പ്
 

2017 -18  വർഷത്തെ പാഠപുസ്തക വിതരണം (വാല്യം II ) ഇൻഡന്റ് ചെയ്തതിൽ നിന്നും അധികം  അവശ്യമുള്ള (6 th working day പ്രകാരം അധികം  ആവശ്യമുള്ളത്) പുസ്തകങ്ങളുടെ വിവരങ്ങൾ  ഇതോടപ്പമുള്ള പ്രൊഫോർമയിൽ  ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറി മാർക്ക് നൽകേണ്ടതും ,സൊസൈറ്റി സെക്രട്ടറിമാർ ആയതു ക്രോഡീകരിച്ചു 07/08/2017 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .
                                   പ്രൊഫോർമ 

Friday, 4 August 2017

TALIPARAMBA SOUTH SUB   DISTRICT GAMES  2017-18
FOOTBALL
09-08-17
KAP Ground,Managattuparamba
CRICKET
VOLLYBALL
KABADDI
10-08-17
KAP Ground,Managattuparamba
HANDBALL
11-08-17
GHSS KALLIASSERY
SHUTTLE BADMINTON
12-08-17
KANNUR UNIVERSITY
CHESS
14-08-17
KAMBIL  H.S.S.
AQUATICS
16-08-17
KANNUR UNIVERSITY

LAST  DATE OF  ENTRY                  - 07-08-2017
(GAMES)

SUB DISTRICT ATHLETIC MEET    - 15-09-17  & 16-09-17   KAP GROUND

LAST DATE OF

ENTRY(ATHLETICS)                                   -  30-08-17വിദ്യാഭ്യാസ മന്ത്രിയുടെ ക്ലസ്റര്‍ സന്ദേശം 

// പ്രധാനാദ്ധ്യാപകരുടെ ശ്രെദ്ധക്ക് // 


20 17 ആഗസ്റ്റ് 5 ന്  നടക്കുന്ന ക്ലസ്റ്റർ തല  പരിശീലനത്തിന് എല്ലാ അധ്യാപകരെയും പ്രധാനാദ്ധ്യാപകർ   ഇന്നു  തന്നെ  റിലീവ്  ചെയ്ത് വിടണമെന്ന്   പൊതു വിദ്യഭ്യാസ  ഡയറക്ടർ  അറിയിക്കുന്നു 


അഗസ്റ്റ് 5- ക്ലസ്റ്റര്‍ SCERT നിർദ്ദേശ പ്രകാരം താഴെ പറയുന്ന മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി എല്ലാ പ്രധാനധ്യപകരും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് Thursday, 3 August 2017

സംസ്കൃത ദിനത്തില്‍,  07/08/2017 ന് സ്കൂളുകളില്‍ ചെയ്യേണ്ട പ്രതിജ്ഞ  ആഗസ്ത്   5 ന്  നടക്കുന്ന ക്ലസ്റ്റർ- കലാ, കായിക പ്രവർത്തി  പരിചയം  യു .പി  വിഭാഗത്തിന്റെ  പരിശീലന കേന്ദ്രങ്ങൾ  താഴെ  കൊടുക്കുന്നു .

യു .പി സ്കൂളിലെ   കലാ  കായിക പ്രവർത്തി പരിചയ  അധ്യാപകരും 
എസ് .എസ് ;എ  വഴി   നിയമിതരായ   കലാ,  കായിക, പ്രവർത്തി പരിചയ  അധ്യാപകരും  ക്ലസ്റ്ററിൽ പങ്കെടുക്കേണ്ടതാണ് 

1 ) കല                                    -ധർമസമാജം  യു .പി സ്കൂൾ   ചൊവ്വ 
2 )പ്രവൃത്തി പരിചയം  - ധർമസമാജം  യു .പി സ്കൂൾ   ചൊവ്വ 
3 )കായികം                          -മുൻസിപ്പൽ  ഹൈ സ്കൂൾ,കണ്ണൂർ 
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

കുട്ടികൾക്കെതിരെയുള്ള  ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്  വേണ്ടിയും  കുട്ടികൾക്ക്  പരാതി സമർപ്പിക്കുന്നതിന്  വേണ്ടിയും  എല്ലാ വിദ്യാലയങ്ങളിലും " പോക്സോ "  ഓൺലൈൻ പരാതിപെട്ടി  സ്‌ഥാപിക്കുന്നതിനുള്ള  നടപടികൾ അടിയന്തിരമായി  സ്വീകരിക്കേണ്ടതും  , സ്വീകരിച്ച നടപടി   സംബന്ധിച്ച   റിപ്പോർട് സമർപ്പിക്കേണ്ടതുമാണ്  ...
// വളരെ  അടിയന്തിരം // 

 2017 -1 8 വർഷം  സ്കൂൾ കിണർ വെള്ളം  പരിശോധിച്ചു      31 -5 -17  റിപ്പോർട്ട്     ചെയ്യാൻ  ആവശ്യപ്പെട്ടിരുന്നു  . ഇതുവരെ റിപ്പോർട്ട്  സമർപ്പിക്കാത്തവർ   2  ദിവസത്തിനകം റിപ്പോർട്ട്സമർപ്പിക്കേണ്ടതാണ്റിപ്പോർട്ട് സമർപ്പിക്കാത്തവരുടെ  പേരുകൾ  പൊതുവിദ്യാഭാസ  ഡയറക്ടർ ക്ക്   റിപ്പോർട്ട്  ചെയ്യുന്നതാണ് 

Wednesday, 2 August 2017

BLOCK RESOURCE CENTRE TALIPARAMBA SOUTH
CLUSTER TRAINING –AUGUST-5SLNO  CLASS/ SUBJECT                             VENUE
1                1                                       I M N S G H S S MAYYIL
2                2                                      I M N S G H S S MAYYIL
3                3                                      I M N S G H S S MAYYIL
4                4                                      I M N S G H S S MAYYIL
5              L P   ARABIC                 I M N S G H S S MAYYIL
6             U P   ARABIC                  I M N S G H S S MAYYIL
7             U P   BASIC SCIENCE    H S KAMBIL
8             U P   SOCIAL SCIENCE H S KAMBIL
9              U P  MATHS                    H S KAMBIL
10            U P  HINDI                      H S KAMBIL
11            U P  SANSKRIT              H S KAMBIL
12            U P  MALAYALAM       H S KAMBIL
13           U P   ENGLISH                H S KAMBIL
14            U P URUDU                   ARON U P S PAPPINISSERI

N B: Art,We,Pet എന്നീ വിഷയങ്ങളുടെ പരിശീലന കേന്ദ്രങ്ങള്‍ പിന്നീട്
അറിയിക്കുന്നതാണ്
എല്ലാ അധ്യാപകരും ടെക്സ്റ്റ് ബുക്ക്, ടീച്ചര്‍ ടെക്സ്റ്റ് ,ടീച്ചിംഗ്
മാന്വല്‍ ,ക്ലാസ് റൂം ഉല്‍പന്നങ്ങളുടെ സാമ്പിളുകള്‍,വേനല്‍ പച്ച
പുസ്തകം, (എല്‍ പി വിഭാഗം) എന്നിവ നിര്‍ബന്ധമായും
കരുതേണ്ടതാണ്.
ആര്‍ പി മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്ലാനിംഗ് മീറ്റിംഗ്4/8/17 ന് 3 pm ന്
ബി ആര്‍ സി യില്‍ നടക്കുന്നതാണ്.

സബ് ജില്ലയിലെ മുഴുവൻ അധ്യാപകരും / അധ്യാപികമാരും  അതാത് കേന്ദ്ര കളിൽ കൃത്യസമയത്ത്  ഹാജരാക്കേണ്ടതാണ്.

ഒന്നാം പാദ വാർഷിക പരീക്ഷ ടൈം ടേബിൾ 2017 -1 8 ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:


പാർടൈം ലാംഗ്വേജ് അധ്യാപകരായി ജോലി നോക്കുന്നവർക്ക് ഫുൾ ടൈം തസ്തികയിലേക്ക് പ്രൊമോഷൻ നല്കുന്നതിന് അര്ഹരായരവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന്പ്രൊഫോര്മ 2 കോപ്പി സേവനപുസ്തകസഹിതം 5 -8 -17 ന്  മുൻപായി എ ഇ ഓ അഫീസിൽ സമർപ്പിക്കേണ്ടതാണ് മുകളിൽ കൊടുത്തിരിക്കുന്ന പ്രൊഫോര്മ തന്നെ ഇതിനായി ഉപയോഗിക്കാവുന്നതാണ്  ഫുൾ ടൈം ബെനിഫിറ് ലഭിച്ച ആദ്ധ്യാപകർ ഫുൾടൈം ആധ്യാപകരല്ല എന്നറിയിക്കുന്നു 
ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

ഹൈസ്‌കൂൾ ഭാഷാ അദ്ധ്യാപക തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് 

ഹൈസ്‌കൂൾ ഭാഷാ അദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടാൻ ഇതോടൊപ്പമുള്ള സർക്കുലർ പ്രകാരം യോഗ്യത നേടിയിട്ടുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഇതോടൊപ്പമുള്ള നിശ്ചിത പ്രൊഫോർമയിൽ (2 കോപ്പി) സേവന പുസ്തകം സഹിതം പ്രധാനധ്യാപകൻ മുഖേന 05-08-2017 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.