Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 25 April 2017

അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല പരിശീലനം എല്‍.പി.വിഭാഗം രണ്ടാം ബാച്ച് ഏപ്രില്‍  27 മുതല്‍ മെയ് 6 വരെ നടത്തുന്നതാണ്. ഇത് വരെ പരിശീലനം നടത്താത്ത മുഴുവന്‍ എല്‍.പി.അധ്യാപകരും ഈ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. യു.പി.വിഭാഗം ഹിന്ദി ഉറുദു, എല്‍.പി.അറബിക് എന്നീ വിഷയങ്ങളെ മെയ് 3 മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്. 
യു.പി.വിഭാഗം ഐ.ടി.പരിശീലനം അവസാന ബാച്ച് ഏപ്രില്‍ 27മുതല്‍ മെയ് 2 വരെ നടക്കുന്നതാണ്. യു.പി.വിഭാഗത്തില്‍ ഇത് പരിശീലനത്തിന് എത്താത്ത എല്ലാ അധ്യാപകരും 27തുടങ്ങുന്ന ഐ.ടി.പരിശീലനത്തിന് ഹാജരാകേണ്ടതാണ്. അഞ്ചാം ക്ലാസ് മാത്രം ഉള്ള വിദ്യാലയങ്ങളിലെ പ്രധാനഅധ്യാകര്‍ ഏ.ഇ.ഒ ബി.പി.ഒ യുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കാന്‍  ശ്രമിക്കേണ്ടതാണ്. നേരത്തെ കഴിഞ്ഞ യു.പി.പരിശീലനത്തില്‍ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് ഉടനെ എത്തിക്കേണ്ടതാണ്. മേല്‍ പരിശീലനങ്ങള്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. സ്കൂളില്‍ വെച്ച് നടക്കും.
  യു.പി.സംസ്കൃതം പാപ്പിനിശ്ശേരി ലും അറബിക് തളിപ്പറമ്പിലുമാണ് നടക്കുക. 
പ്രൈമറി പ്രധാനധ്യപകറായി സ്‌ഥാനക്കയററം നൽകുന്നതിന് അർഹരായവരുടെ താത്കാലിക  ലിസ്റ്റ് ഇവിടെ കൊടുക്കുന്നു ഇതുസംബന്ധിച്ച ആക്ഷേപം വല്ലതുമുണ്ടെങ്കിൽ 26 -04 -2017  മുൻപായി എ ഇ ഓ ആഫീസിൽ  സമർപ്പിക്കേണ്ടതാണ്  ലിസ്റ്റ് ഇവിടെ

Thursday, 20 April 2017TALIPARAMBA SOUTH BRC
ICT TRAINING
2017 ഏപ്രിൽ  22  മുതൽ  26  വരെ  നടക്കുന്ന  ട്രെയിനിങ്ങിൽ  പങ്കെടുക്കേണ്ടവർ 

Sl No. Name of Teacher School Name
1 P.C.Sajesh Andoor ALPS
2 Swapna.M KMHSS Kambil
3 Bindu.K.K Radhakrishna AUPS
4 Vanajakumari.M.M Kayaralam AUPS
5 Reena.K.K IMNSGHSS MAYYIL
6 Rekha.N.K HSEMS Palliparamba
7 Sreeja.A.V IMNSGHSS MAYYIL
8 Vanaja.K IMNSGHSS MAYYIL
9 Ranjith.P Kadamberi ALPS
10 Sumadevi.P.V IMNSGHSS MAYYIL
11 M.Kanakamani Perumacheri AUPS
12 Prathibha.P.P Kolachery AUPS
13 Deepa.N GUPS Morazha
14 Sheena.K.R KMHSS Kambil
15 Preetha.A.V Kolachery AUPS
16 Prakasan.P.P ALPS Bolinja, Kasargod
17 E.T.Uma Muyyam AUPS
18 Thilaka.C KMHSS Kambil
19 Premavalli.K.C Morazha AUPS
20 Geethabai.P.M Kayaralam AUPS
21 Vidhya.A.V Andoor ALPS
22 Sanju.T.M Bhagavathivilasam ALPS
23 Sijatha.O.M Bhagavathivilasam ALPS
24 Sudheepa.C.K Kolachery AUPS
25 Sheena.T Perumacheri AUPS
26 A.Ajitha Cheleri AUPS
27 Preetha.T.M Naniyoor Nambram Hindu
28 Rajitha.A.K GHSS Chattukappara
29 Nimisha.C Radhakrishna AUPS
30 Vinod Kumar.K.P IMNSGHSS MAYYIL
31 Pradeepan.P.P IMNSGHSS MAYYIL
32 M.C.Krishnakumar Perumacheri AUPS
33 Dhanaja.K GHSS Pulloor
34 Ajitha.K.T Bhagavathivilasam ALPS
35 Rijina.Balakandi GUPs Clari
36 Rachana.V Cheleri AUPS
37 Jayasree.A Perumacheri AUPS
38 Praseetha.A IMNSGHSS MAYYIL
39 Sadanandan.E.P Kolachery AUPS
40 K.P.Usha. GHSS Chattukappara
41 N.C.Sheela Kayaralam AUPS
42 T.P.Rajalakshmi Morazha Central AUPS
43 Shajila.M KMHSS Kambil
44 Padmanabhan.K.C IMNSGHSS MAYYIL
45 Vijesh.B.K Mayyil ALPS
46 Hareesh Kumar.A.K Kuttiattoor ALPS
47 Shamin Raj.N KMHSS Kambil
48 Radhakrishnan.T IMNSGHSS MAYYIL
49 Balakrishnan.T Perumacheri AUPS
50 Raghuthaman.P.P IMNSGHSS MAYYIL
പരിശീലനത്തിൽ   പങ്കെടുക്കേണ്ടവർ  ലാപ്ടോപ്പ്  കൊണ്ടുവരേണ്ടതാണ് .

Wednesday, 19 April 2017

അറിയിപ്പ് 


 തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ  പ്രധാനാധ്യാപകരുടെ  യോഗം  21 / 4 / 17  ന്  രാവിലെ  10  മണി ക്ക്  മുല്ലക്കൊടി  എ  യു  പി  സ്കൂളിൽ  നടത്തുന്നു  യോഗത്തിൽ  ബഹു  വിദ്യാഭ്യാസ  സെക്രട്ടറി  ഡോ  ഉഷ  ടൈറ്റസ്  പങ്കെടുക്കുന്നു . സബ്  ജില്ല യിലെ  മുഴുവൻ  പ്രധാനാധ്യാപകരും  യോഗത്തിൽ  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

Tuesday, 18 April 2017


പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് 

  കാഴ്ച പരിമിതി ഉള്ള അപ്പര്‍ പ്രൈമറി സ്ക്കൂള്‍  അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ക്രമീകരിക്കുന്നതിന് വേണ്ടി താങ്കളുടെ  സ്കൂളിലെ  കാഴ്ച പരിമിധി ഉള്ള അധ്യാപകരുടെ    ലിസ്റ്റ്           (എല്‍.പി സ്ക്കൂള്‍/യു.പി സ്ക്കൂള്‍  അധ്യാപകരുടെ പേര്, വിഷയം) 19 -04-2017 ബുധനാഴ്ച  ഉച്ചക്ക് 3 മണിക്കു മുന്‍പായി ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Monday, 17 April 2017

ഗവ സ്‌കൂളികളിലെ അനധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള രണ്ട് പ്രൊഫോര്മ പൂരിപ്പിച്ചു ഇന്ന്  18 -4 -2017 1 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രോഫോർമ 4 പ്രോഫോർമ 5  

Wednesday, 12 April 2017

   പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട  PROFORMA  CIRCULAR  താഴെ കൊടുക്കുന്നു.
CIRCULAR

PROFORMA


അറിയിപ്പ് 

18/4/17     മുതൽ  യു.പി.വിഭാഗം കണക്ക്,സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, മലയാളം, ഇംഗ്ലീഷ് പരീശീലന  ക്ലാസ്സ്  നടത്തുന്നതാണ്‌  എല്ലാ അധ്യാപകരും പങ്കെടുക്കണം.യു.പി.വിഭാഗത്തിന് പിന്നീട് ബാച്ച് ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ മേല്‍ വിഷയങ്ങളിലുള്ള  എല്ലാ അധ്യാപകരും  പ്രസ്തുത ബാച്ചില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.


17/4/17 മുതൽ  എല്‍.പി.വിഭാഗം 1,3  ക്ലാസ്സുകളില്‍   മയ്യില്‍ ,കൊളച്ചേരി പഞ്ചായത്തിലുള്ളവരും   2,4 ക്ലാസ്സുകളില്‍ ആന്തൂര്‍ മുന്‍സിപ്പാലിററി, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലുള്ളവരും പങ്കെടുക്കണം

പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ ഹാന്‍റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടുവരേണ്ടതാണ്.

പരിശീലന സെന്റർ  : IMNSGHSS   MAYYIL 


{]Xnt`mÕhw þ 2017
Fkv.Fkv.FbpsS  t\XrXz¯n kwØm\Xe ss{SHu«v Iym¼v  \S¯p¶Xn\mbn \½psS D]PnÃbnse apÃs¡mSn F.bp.]n.kvIqfns\ sXcsªSp¯ncn¡pIbmWv. G{]n 19,20,21,22 Xo¿XnIfnemWv Iym¼v \S¡p¶Xv FÃm slUvamÌÀamcpw kwLmSI kanXn AwK§fmWv. Iym¼nsâ \S¯n¸n\mbn FÃmhcpsSbpw klmb klIcW§Ä A`yÀ°n¡p¶p.


ICT TRAINING
2017   ഏപ്രിൽ  18  മുതൽ      IM NSGHSS  MAYYIL  നടക്കുന്ന  ട്രൈനിങ്ങിൽ  പങ്കെടുക്കുന്നവർ
Sl No. Name of Teacher School Name
1 Damodaran.O Kuttiattoor AUPs
2 Habeeb Thangal Kuttiattoor AUPs
3 Radhamani.T.E Kuttiattoor AUPs
4 Megha.O.K Kuttiattoor AUPs
5 Shamna.C Radhakrishna AUPS
6 Nisha.Mandabeth Radhakrishna AUPS
7 Ruksana.c Radhakrishna AUPS
8 Sudhamani.T GHSS Chattukappara
9 Prasanthan.P GUPS Kadambery
10 Hasainar.C.A GUPS Kadambery
11 C.V.Sarala AUPS Morazha
12 Remya.K.V AUPS Morazha
13 Abdulsalam AUPS Morazha
14 E.T.Pushpa Muyyam AUPs
15 E.T.Suma Muyyam AUPs
16 Ibrahim Muyyam AUPs
17 V.Geetha Parassinikadavau UPS
18 T.A.Abdulla Parassinikadavau UPS
19 K.Sheena Parassinikadavau UPS
20 P.P.Sisupal Parassinikadavau UPS
21 M.Rajani Morazha Central AUPs
22 K.Soumya Morazha Central AUPs
23 Dhanya Morazha Central AUPs
24 Prameela.T.V GUPS Morazha
25 K. Beeran koya Perumachery AUPS
26 V.Madhavan Perumachery AUPS
27 K.V.Vinodini Perumachery AUPS
28 M.V.Rajani Kayaralam AUPs
29 Sreeja.P.V Kayaralam AUPs
30 Thajudheen.K.P Kayaralam AUPs
31 Leena.K.P IMNSGHSS MAYYIL
32 Khalid IMNSGHSS MAYYIL
33 Valsala.C IMNSGHSS MAYYIL
34 Sreekanth.T.K Mullakkodi  AUPs
35 Sujatha.K.K Mullakkodi  AUPs
36 Suhail.M.K Mullakkodi  AUPs
37 Abdul Sukoor.K.P Mullakkodi  AUPs
38 P.B.Pramod KMHSS Kambil
39 P.P.Soopy Pamburuthi Mopla AUPs
40 M.Muzammil Pamburuthi Mopla AUPs
41 K.P.Ibrahim Pamburuthi Mopla AUPs
42 K.Sudhadevi Cheleri AUPS
43 M.Sujith Cheleri AUPS
44 Muhamed kutty Cheleri AUPS
45 M.Muhammed Anees Cheleri AUPS
46 Abdulla.O.M Kolachery AUPS
47 Nisha.M.T Kolachery AUPS
48 Sankaranarayana.M Kolachery AUPS
49 Pushpaja.K.C Kolachery AUPS
50 Ibrahim Morazha Central AUPs
51 Chithralekha Parrassinikadavu AUPS
52 Ajith Kumar.K GUPS Morazha
53 Prameela.N.P Radhakrishna AUPS
54 Gouri.P.V Muyyam AUPs
55 Vinod Kumar. GUPS Kadambery
56 Seethalakshmi Perumachery AUPS
57 Remadevi. IMNSGHSS MAYYIL
58 Lakshmi. IMNSGHSS MAYYIL
59 Krishnakumari Mullakkodi  AUPs
60 Divya KMHSS Kambil
പരിശീലനത്തിൽ  പങ്കെടുക്കുന്നവർ  ലാപ്പ്  ടോപ്പ്  കൊണ്ടുവരേണ്ടതാണ്. 

Tuesday, 11 April 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 


താഴെ കൊടുത്തിരിക്കുന്ന proforma പൂരിപ്പിച്ച്  15/04/ 2017 ന് 1മണിക്ക്   

മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്   

Monday, 10 April 2017


അറിയിപ്പ് 

അവധി കാല  പരിശീലനം  -R P   പ്ലാനിംഗ്  11 -4 -17  ന്  രാവിലെ  10  മണിക്ക് മയ്യിൽ  ബി .ആർ ;സി  ൽ  വെച്ച്  നടത്തുന്നു 

   

                             പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

സമ്പൂർണ ഇ സാക്ഷരത, ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ, ഡിജിറ്റൽ ലൈബ്രറി ,കാഷ്‌ലെസ്സ് സൊസൈറ്റി ,തുടങ്ങിയവയുടെ സന്ദേശങ്ങൾ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ  പി എൻ പണിക്കർ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന  -മൊബൈൽ സയൻസ് എക്സ്പ്ലൊറേറ്ററി എന്ന ശാസ്ത്ര സംരംഭത്തിന് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി പ്രസ്തുത സംരംഭത്തിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
Wednesday, 5 April 2017

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ - 
വിഷു ആശംസാ കാർഡ് നിർമ്മാണം 
സ്‌കൂളുകളിൽ  - ശുചിത്വ മിഷന്റെ സഹകരണത്തോടെ വിഷു ആശംസാ കാർഡ് നിർമ്മാണം സംബന്ധിച്ച് - 
Circular
Circular

Circular
അറിയിപ്പ് 

6/ 4/ 17  ന്  നടത്താൻ  നിശ്ചയിച്ച   പ്രധാനാധ്യാപകരുടെ യോഗം  മാറ്റി  വെച്ചിരിക്കുന്നു. 

Tuesday, 4 April 2017

അറിയിപ്പ് 

പ്രധാന  അദ്ധ്യാപകരുടെ    യോഗം     6/4/17 (വ്യാഴാഴ്ച )  രാവിലെ    10 .30  ന്  മയ്യിൽ  ബി .ആർ .സി യിൽ  വെച്ച്  ചേരുന്നതാണ് . എല്ലാ   പ്രധാന  അദ്ധ്യാപകരും  കൃത്യ സമയത്ത്  യോഗത്തിൽ  പങ്കെടുക്കണമെന്ന്   അറിയിക്കുന്നു 

Monday, 3 April 2017

ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 17-4-2017 നുള്ളിൽ ഹാജരാക്കേണ്ടതാണ്‌. എല്ലാ സ്കൂളുകൾക്കും ഓഡിറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തയ്യാറാക്കിയ  ഒരു പ്രൊഫോർമ ഈ ഓഫീസിൽ നിന്നും നല്കുന്നതാണ്‌. ആയത് ഉടൻ കൈപ്പറ്റേണ്ടതും ഓഡിറ്റിന്‌ ഹാജരാക്കുന്ന രേഖകളോടൊപ്പം  പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതാണ്‌. 
മാർച്ച് 31 നകം പാചകവാതക കണക്‌ഷൻ പുതുതായി എടുത്തവർ ആ വിവരം അറിയിക്കേണ്ടതാണ്