Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 1 November 2016

I T COURSE
നവംബർ 3 ,4 തീയതികളിലായി  IMNSGHSS മയ്യിലിൽ  വെച്ചു നടക്കുന്ന  പ്രൈമറി വിദ്യാലയങ്ങളിലെ  അദ്ധ്യാപകർക്കുള്ള
 ആദ്യ  ഘട്ട I T COURSE  ന്  മയ്യിൽ ,കൊളച്ചേരി ,കുറ്റിയാട്ടൂർ പഞ്ചായത്തുകളിലെ  ഓരോ സ്‌കൂളുകളിലെയും ഒരു അധ്യാപകനെ  ( I T യിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകുക )
പ്രധാനാദ്ധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ് .പങ്കെടുക്കുന്നവർ ലാപ് ടോപ് കൈവശം ഉണ്ടെങ്കിൽ ആയതും ,അധ്യാപകൻ കൈകാര്യം ചൈയ്യുന്ന ടെക്സ്റ്റ് ബുക്കും കൈവശം കരുതേണ്ടതാണ്‌  . 
നവംബര്‍ 5 ന്‍റെ ക്ലസ്റ്റെര്‍ വേദികള്‍ ചുവടെ.........
CLUSTER VENUE

രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയം-2016-17.......
സമയ വിവര പട്ടിക ചുവടെ.................
സമയ വിവര പട്ടിക

 മൈനോറിറ്റി  പ്രീ മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു .പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ കത്ത്  ചുവടെ കൊടുക്കുന്നു .
ഡി.പി.ഐ യുടെ കത്ത്