Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 10 August 2016


കര്‍ഷക ദിനം- ജൈവവൈവിധ്യപാര്‍ക്കിന് ആരംഭം കുറിക്കല്‍
കര്‍ഷകദിനമായ ഓഗസ്റ്റ്‌ 17 ന് വിദ്യാലയങ്ങളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  ജൈവവൈവിധ്യപാര്‍ക്കുകള്‍ക്ക് ആരംഭം കുറിക്കുവാനുള്ള ഡി.പി.ഐ യുടെ സര്‍ക്കുലര്‍ കാണുക.



ഗെയിംസ് മത്സരങ്ങൾ 2016 -17 
2016 -17 വർഷത്തെ ഗെയിംസ് മത്സരങ്ങൾക്ക് പങ്കെടുപ്പിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ ആയി സബ്മിറ്റ് ചൈയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , മത്സര സമയക്രമം ,സ്ഥലം എന്നിവ ചുവടെ കൊടുക്കുന്നു .ഹെഡ്മാസ്റ്റർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .
SCHOOL GAMES 2016-17