Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 16 July 2020


  

എൽ .എസ് .എസ്  പരീക്ഷ  എഴുതിയ  578  കുട്ടികളിൽ  297  പേർക്കും
യൂ എസ് .എസ് പരീക്ഷ  എഴുതിയ 365 കുട്ടികളിൽ 76  പേരും  സ്കോളർഷിപ്പിന്  അർഹരായിരിക്കുന്നു .


എൽ .എസ് .എസ് / യൂ എസ് .എസ്  പരീക്ഷയിൽ  വിജയം  നേടിയ  എല്ലാ  വിദ്യാർത്ഥികളെയും  അവരെ ഈ  നേട്ടത്തിന്  അർഹരാക്കിയ  രക്ഷിതാക്കളെയും , അധ്യാപകരെയും   അഭിനന്ദിക്കുന്നു .


       ഉപജില്ലാ  വിദ്യാ ഭ്യാസ  ഓഫീസർ 

No comments:

Post a Comment