Flash News.
Friday, 24 January 2020
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ഉപജില്ലയിലെ ചില വിദ്യാലയങ്ങള്‍ അനുമതി പത്രം വാങ്ങാതെ പഠന യാത്രക്ക് പോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.കുട്ടികളെ പങ്കെടുപ്പിച് കൊണ്ട് നടത്തുന്ന പഠന യാത്രക്കും ക്യാമ്പുകള്‍ക്കും നിര്‍ബന്ധമായും അധികാരികളില്‍ നിന്നും സമ്മതപത്രം വാങ്ങേണ്ടതാണ്.പഠനയാത്രക്ക് പോകുന്ന വിദ്യാലയങ്ങള്‍ പഠന യാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്,ക്ലാസ്സ്,അനുഗമിക്കുന്ന അധ്യാപകരുടെ പേര്-ഫോണ്‍ നമ്പര്‍ ,PTA പ്രതിനിധികളുടെ പേര്-ഫോണ്‍ നമ്പര്‍ ,ഡ്രൈവറുടെ പേര്,ലൈസെന്‍സ് പകര്‍പ്പ്,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഒരാഴ്ച മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പികേണ്ടതാണ്
Subscribe to:
Posts (Atom)