//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
നവംബര്‍ 26 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രധാനധ്യാപകരുടെ യോഗം മയ്യില്‍ ബി ആര്‍ സി ഹാളില്‍ വെച്ച് ചേരുന്നു.എല്ലാ പ്രധാനധ്യാപകരും കൃത്യ സമയത്ത് യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.പകരക്കാരെ അനുവദിക്കുന്നതല്ല.Flash News.
Friday, 22 November 2019
// അറിയിപ്പ് //
ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് റിപ്പോർട്ട് നവംബർ 30 മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്
* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം
Subscribe to:
Posts (Atom)