Flash News.
Wednesday, 11 December 2019
NOONMEAL COOKING COST (CONTINGENT CHARGE)
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ (12/12/2019 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ്
LIST OF SCHOOLS
SECOND ALLOTTMENT STATE SHARE
SECOND ALLOTTMENT CENTRAL SHARE

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2019-20വര്‍ഷത്തെ vol 3 ടെക്സ്റ്റ് ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച് നാളെ 13-12-19 വൈകുന്നേരം 3 മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല.
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
noonmeal cooking cost (കണ്ടിജൻറ് ചാർജ് ) എല്ലാ സ്‌കൂളുകൾക്കും BIMS ലേക്ക് അലോട്ട് ചെയ്തിട്ടുണ്ട് . BIMS ചെക് ചെയ്ത് ലിസ്റ്റിലുള്ള തുകയുമായി ഒത്തുനോക്കി എന്തെകിലും വ്യത്യാസം ഉണ്ടെങ്കിൽ ആയത് ഇന്ന് തന്നെ (12/12/2019 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫിസിൽ രേഖാമൂലം റിപ്പോർട് ചെയ്യേണ്ടതാണ്
Subscribe to:
Posts (Atom)