സബ് ജില്ലാ സ്കൂള്‍ കലോത്സവം 2014-15- റിസള്‍ട്ട്

2014 ഡിസംബര്‍ 20 മുതല്‍ 2 3
വരെ കോഴിക്കോട് നടക്കാവ് ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു
നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂള്‍ സാഹിത്യോത്സവവും അദ്ധ്യാപക
സാക്ഷരം ശില്പശാലയും ചില സാങ്കേതിക കാരണങ്ങളാല്‍ കൊല്ലം ജില്ലയിലെ
കരിക്കോട് ടി കെ എം ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി. തീയതികളില്‍
മാറ്റമില്ല.
കേരള സ്കൂള്‍ ശാസ്തോത്സവം
പ്രോഗ്രാം നോട്ടിസ്

Monday, 17 November 2014
സബ് ജില്ലാ സ്കൂള്‍ കലോത്സവം 2014-15
സ്പോർട്സ് മീറ്റ് മാന്വൽ
ശാസ്ത്രോത്സവം മാന്വൽ
കലോത്സവം മാന്വൽ
പരിഷ്ക്കരിച്ച മാന്വൽ


സബ് ജില്ലാ അത്ലറ്റിക് മീറ്റുമായി ബന്ധപ്പെട്ടു 7 സ്കൂളുകള്‍ ഇനിയുംhttp://schoolsports.in/schoolsports2014-15/index.php/login വെബ്സൈറ്റില്‍ ഡാറ്റ എന്‍ട്രി ചെയ്തിട്ടില്ല. ലിസ്റ്റ് ചുവടെ:
1. ചെറുപഴശ്ശി LPS
2. കോള്‍തുരുത്തി LPS
3. മുല്ലക്കൊടി മോപ്ല LPS
4. ഭഗവതി വിലാസം LPS
5. മാണിയൂര്‍ സെന്‍ട്രല്‍ LPS
6. രാധാകൃഷ്ണ UPS
7. JAYBEES പബ്ലിക് സ്കൂള്‍ ബക്കളം
ഡാറ്റ എന്‍ട്രി ചെയ്തിട്ടുണ്ടെങ്കിലും മിക്ക സ്കൂളുകളും അവ കണ്‍ഫേം ചെയ്തിട്ടില്ല. പോരായ്മകള്‍ ഇന്നു തന്നെ പരിഹരിക്കണം.
ഉപജില്ലാ കലോത്സവം 2014
നം.ഇ3/12418/14 ഡി.ഡി.ഇ കണ്ണൂർ തിയതി:18-09-2014
2014-15 വര്‍ഷം
കണ്ണൂര്‍ റവന്യൂ ജിലലാ/ഉപജിലലാസ്കൂള് ശാസ്ത്രോത്സവം-കലോത്സവം-കായികമേള എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും/ അദ്ധ്യാപകരില്‍ നിന്നും താഴെപറയുന്ന
പട്ടിക പ്രകാരം തുകകള്‍ ശേഖരിച്ച് 2014 ഒക്ടോബര്‍ 20 നകം ഉപജിലലാ വിദ്യാഭ്യാസ ഓഫീസിലെ 'F' സെക്ഷനില്‍ അടച്ച് റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്. കലോത്സവങ്ങളുടെ
സുഗമമായ നടത്തിപ്പിന് മേല്‍ സമയക്രമം ക്യത്യമായി പാലിച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിഭാഗം
|
1 മുതല്‍ 4 വരെ
|
5 മുതല്‍7 വരെ
|
8 മുതല്‍ 10 വരെ
|
11 മുതല്‍ 12 വരെ
|
അദ്ധ്യാപകര്‍
|
സര്‍ക്കാര്‍/എയിഡഡ്
|
5
|
12
|
30
|
20
|
175
|
അണ് എയിഡഡ്
|
5
|
25
|
30
|
40
|
-
|
ഉപജിലലാ വിദ്യാഭ്യാസ ഓഫീസര്‍
സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം
സംഘാടക സമിതി രൂപീകരണ യോഗം
സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നവമ്പര്‍ ആദ്യവാരം ചേലേരി എ യു പി സ്കൂളില്‍വെച്ചു നടക്കുന്നു. അതിന്നായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2014 ഒക്ടോബര്‍ 15 ബുധനാഴ്ച ഉച്ചക്ക് 2.30 നു ചേലേരി എ യു പി സ്കൂളില്‍വെച്ചു ചേരുന്നു. എല്ലാ പ്രഥമ അദ്ധ്യാപകരും സ്കൂളിലെ വിദ്യാരംഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപകരും സംഘാടക സമിതി യോഗത്തില്‍ കൃത്യസമയത്തുതന്നെ സംബന്ധിക്കേണ്ടതാണ്.
----------------------------------------------------------------------------------------------------
ശാസ്ത്രോത്സവം വെബ്സൈറ്റ് സ്കൂള്‍ ലോഗിനില്‍ മുകളില്‍ കാണുന്ന Registration
മെനു പ്രവര്‍ത്തിക്കില്ല. ലോഗിന്‍ പേജില്‍ കാണുന്ന സ്കൂള്‍ നെയിമില്‍
ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന School Entry പേജിന്റെ ചുവടെയായി എല്ലാ
മേളകളുടെയും Registration ചെയ്യാനുള്ള ലിങ്കുകള്‍ ലഭ്യമാണ്. സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക. .....................................................................................................
തളിപറമ്പ് സൌത്ത് സബ് ജില്ലാ ശാസ്ത്രോത്സവം
2014 ഒക്ടോബര്‍ 24, 25 തീയ്യതികളില്‍
ചട്ടുകപ്പാറ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ജനറല്‍ കണ്‍വീനര്‍
|
ജയരാജന് എ വി, പ്രിന്‍സിപ്പല്‍
|
9495027591
|
കണ്‍വീനര്‍
|
ഗീത പി കെ, ഹെഡ്മിസ്ട്രസ്സ്
|
9447004214
|
വിവധ കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം
|
സുരേന്ദ്രന് കെ
|
9447324126
|
ഫുഡ്
|
സുരേഷ് ബാബു പി
|
9846882182
|
ധനകാര്യം
|
ശശീന്ദ്രന് എം സി
|
9446429190
|
രജിസ്ട്രേഷന്
|
രജനി കെ ആര്
|
8281617420
|
സര്ടിഫികറ്റ് & ട്രോഫി
|
സതീശന് കൊപ്രത്
|
9947688564
|
വെല്‍ഫയര്‍
|
ഉഷ കെ പി
|
9447858770
|
ബ്രോഷര്‍ & പബ്ലിസിറ്റി
|
അശോകന് പി
|
9961448643
|
ലൈറ്റ് & സൌണ്ട്
|
മുഹമ്മദ് അസ്ലം
|
9605465471
|
റിസപ്ഷന്
|
വിലാസിനി പി
|
8547507883
|
accomodation
|
സന്തോഷ് കെ
|
9446738486
|
ഡിസിപ്ലിന്‍
|
സുധീര്‍ കെ
|
9605554448
|
വിവധ
വിഭാഗം കണ്‍വീനര്‍മാര്‍
ഐ ടി മേള-24/10/14 ന്
|
സുരേന്ദ്രന് കെ
|
9447324126
|
വര്‍ക്ക് എക്സ്പീരിയന്‍സ്-24/10/14 ന്
|
സീതാലക്ഷ്മി എന്‍
|
9562160768
|
സോഷ്യല്‍ സയന്‍സ്-24/10/14 ന്
|
മാധവന് കെ കെ
|
9544833452
|
സയന്‍സ്-25/10/14 ന്
|
സുരേന്ദ്രന് കെ
|
9447324126
|
മാത്സ്-25/10/14 ന്
|
രമേശന് എം
|
9744194799
|
2014-15 അധ്യയന വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 08-10-2014 (ബുധനാഴ്ച്ച) ഉച്ചക്ക് 2.30 മണിക്ക് ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്നു..ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു..
സ്കൂൾ ശാസ്ത്രോത്സവം 2014
സാമ്പിൾ അപേക്ഷ ഫോറം
USER MANUAL
2015 കസിൽ HSS ശാസ്ത്രമേള റിസൽട്ട് കിട്ടുമോ സർ
ReplyDelete2015 കസിൽ HSS ശാസ്ത്രമേള റിസൽട്ട് കിട്ടുമോ സർ
ReplyDelete